ഇന്ത്യ – ഓസ്ട്രേലിയ ടി20 പരമ്പര; ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ
സിഡ്നി: ഇന്ത്യക്കെതിരായ ഓസ്‌ട്രേലിയയുടെ ടി-20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. 5 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ലോകകപ്പിൽ ഓസ്‌ട്രേലിയക്കായി മികച്ച പ്രകടനം കാഴ്ചവച്ച ഡേവിഡ് വാർണർ, പാറ്റ് കമ്മിൻസ്, ജോഷ് ...



