വിജയശിൽപിയായി മാത്യു വെയ്ഡ് അവതരിച്ചു; ഓസീസിനെതിരെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തോൽവി-Mathew wade aussies victory
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിജയശിൽപിയായി മാത്യു വെയ്ഡ് അവതരിച്ചു; ഓസീസിനെതിരെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തോൽവി-Mathew wade aussies victory

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2022, 11:13 pm IST
Facebook
Twitter
WhatsAppTelegram

മൊഹാലി: ഇന്ത്യ ഉയർത്തിയ കൂറ്റൻ സ്‌കോർ ഓസീസിന് വെല്ലുവിളിയായില്ല. മാത്യു വെയ്ഡ് വീണ്ടും വിശ്വരൂപം പുറത്തെടുത്തപ്പോൾ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസീസിന് ജയം. ഇന്ത്യയെ നാല് വിക്കറ്റിനാണ് കംഗാരുക്കൾ പരാജയപ്പെടുത്തിയത്. മാത്യു വെയ്ഡിന്റെ ഉഗ്രൻ പ്രകടനമാണ് ഓസീസിന് വിജയം സമ്മാനിച്ചത്. 21 പന്തിൽ നിന്ന് 45 റൺസ് നേടിയാണ് വിക്കറ്റ് കീപ്പർ-ബാറ്റർ കംഗാരുക്കളെ വിജയത്തിലേക്ക് ആനയിച്ചത്.

അവസാന ഓവറുകളിൽ കൊടുങ്കാറ്റായ വെയ്ഡ് 2 സിക്‌സറുകളും ആറ് ബൗണ്ടറിയും നേടി അപരാജിതനായി നിന്നു. നാല് പന്തുകൾ ബാക്കി നിൽക്കെയാണ് ഓസീസ് വിജയം സ്ന്തമാക്കിയത്. ടോസ് നേടിയ ഓസീസ് ക്യാപ്‌ററൻ ആരൺ ഫിഞ്ച് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

നിശ്ചിത ഓവറിൽ ഇന്ത്യ ആറ് വിക്കറ്റിന് 208 റൺസെടുത്തു. എന്നാൽ നാല് പന്തുകൾ അവശേഷിക്കെ കംഗാരുക്കൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് എടുത്ത് വിജയം സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുളള പരമ്പരയിൽ ഓസ്‌ത്രേല്യ 1-0ന് മുന്നിലെത്തി. ഓപ്പണർ കാമറൂൺ ഗ്രീൻ(61) ആണ് ഓസീസിന്റെ ഇന്നിംഗ്‌സിന് അടിത്തറയിട്ടത്. 30 പന്തുകളിൽ നിന്നായിരുന്നു ഗ്രീനിന്റെ പ്രകടനം.

ഹാർദിക് പാണ്ഡ്യ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ് എന്നിവരുടെ ഉജ്ജ്വല പ്രകടനമാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. നായകൻ രോഹിത്ശർമ്മ(11), മുൻ നായകൻ വിരാട് കോഹ്ലി(2) എന്നിവർ തുടക്കത്തിൽ തന്നെ പുറത്തായെങ്കിലും യുവ താരങ്ങൾ അവസരത്തിന് ഒത്ത് ഉയർന്നു.

ഹാർദിക് പാണ്ഡ്യയുടെ വേഗതയാർന്ന ബാറ്റിങ് പ്രകടനമാണ് ഇന്ത്യയെ 200 കടത്തിയത്. 30 പന്തുകളിൽ നിന്ന് 71 റൺസ് എടുത്ത പാണ്ഡ്യ അഞ്ച് സിക്‌സറുകളും ഏഴ് ഫോറും അടിച്ചു. വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ(55) റൺസ് നേടി. സൂര്യകുമാർ യാദവ് 25 പന്തുകളിൽ 46 റൺസെടുത്തു ടീമിന് മികച്ച അടിത്തറ നൽകി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച പാണ്ഡ്യ 20ാം ഓവറിലെ അവസാന മൂന്ന് പന്തുകൾ സിക്‌സർ പറത്തിയാണ് ഇന്ത്യയുടെ സ്‌കോർ 200 കടത്തിയത്.

Tags: t 20 seriesindia vs australia
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies