പ്രഹസനം മാത്രമാണ് പ്രതാപൻ, തട്ടിപ്പുകളും ഡീലുകളുമാണ് മുഖമുദ്ര, ദാരിദ്ര്യം വിറ്റ് കാശുണ്ടാക്കും, ഇപ്പോൾ യൂസഫലിയേക്കാളും കോടീശ്വരൻ: അഡ്വ. എം.എസ്. അനിൽ കുമാർ
തൃശൂർ: കെ. മുരളീധരനെ പരാജയപ്പെടുത്തിയത് ടി.എൻ. പ്രതാപനാണെന്ന് മുൻ ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എം.എസ്. അനിൽ കുമാർ. തട്ടിപ്പുകളും ഡീലുകളുമാണ് മണലൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ...







