T20 World - Janam TV
Sunday, July 13 2025

T20 World

അവസാന മിനിട്ടിൽ എല്ലാം മാറി! അദ്ദേഹം പറഞ്ഞു, ലോകകപ്പ് ഫൈനലിൽ നിന്ന് ഒഴിവാക്കി; വെളിപ്പെടുത്തി സഞ്ജു

ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ഇലവനിൽ അവസാന നിമിഷം വരെ താനും ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. ടീം മാനേജ്മെൻ്റ് മത്സരത്തിന് തയാറായി ഇരിക്കാൻ ...

പെൺകരുത്തിൽ ലങ്ക കടക്കാൻ ഇന്ത്യ; ടി20 ലോകകപ്പിൽ വനിതകൾക്ക് മികച്ച സ്കോർ

ടി20 ലോകകപ്പിൽ ജീവൻ നിലനിർത്താനിറങ്ങിയ ഇന്ത്യൻ വനിതകൾക്ക് ലങ്കയ്ക്ക് എതിരെ മികച്ച സ്കോർ. നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് ഇന്ത്യൻ നിര നേടിയത്. ...

പാകിസ്താന്റെ തലയരിഞ്ഞ് ഇന്ത്യ നേടിയ പ്രഥമ ടി20 കിരീടത്തിന് 17 വയസ്; പുച്ഛിച്ചവരെ കൊണ്ട് പുകഴ്‌ത്തിച്ച ധോണിയും സംഘവും

ഇന്ത്യൻ ആരാധകരുടെ മനസിൽ എന്നും തിളങ്ങുന്ന ഓർമ്മകൾ സമ്മാനിക്കുന്നൊരു ദിവസമാണ് സെപ്റ്റംബർ 24, 2007. ദക്ഷിണാഫ്രിക്കയിൽ പാകിസ്താൻ്റെ തലയരിഞ്ഞ് യുവ ഇന്ത്യൻ.യുവനിര പ്രഥമ ടി20 ലോകകപ്പിൽ ചാമ്പ്യന്മാരായിട്ട് ...

ബാർബഡോസിൽ നിന്ന് വിമാനം കയറി ചാമ്പ്യന്മാർ; നാളെ പുലർച്ചെ ഇന്ത്യൻ മണ്ണിൽ; പ്രധാനമന്ത്രിയെ കണ്ടശേഷം വിക്ടറി മാർച്ച്

ബാർബഡോസ്: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ബാർബഡോസിൽ കുടുങ്ങിപ്പോയ ടി20 ചാമ്പ്യന്മാരായ ഇന്ത്യൻ ടീം നാട്ടിലേക്ക് വിമാനം കയറി. ബിസിസിഐ സജ്ജമാക്കിയ എയർ ഇന്ത്യയുടെ ചാർട്ടേഡ് വിമാനത്തിലാണ് നാട്ടിലേക്ക് ...

മൂന്നു മാസം ഫോൺ ഉപയോ​ഗിച്ചില്ല; പ്രതീക്ഷകളുണ്ടായിരുന്നില്ല, സ്പെഷ്യലായി എന്തെങ്കിലും ചെയ്യണമായിരുന്നു: മനസ് തുറന്ന് സഞ്ജു സാംസൺ

ടി20 ലോകകപ്പ് ടീമിൽ ഉൾപ്പെട്ടതിന് പിന്നാലെ ആദ്യ പ്രതികരണവുമായി രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ. ടി20 ലോകകപ്പ് സ്ക്വാഡിൽ രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. സ്റ്റാർ ...

നിനക്ക് ടീമിൽ കയറാൻ അനുവാദമില്ല..! സഞ്ജുവല്ല പന്തിനൊപ്പം പരിഗണിക്കുന്നത് മറ്റൊരാളെ; ലോകകപ്പ് ടീം പ്രഖ്യാപനം ഉടൻ

ടി20 ലോകകപ്പിനായുള്ള ടീം പ്രഖ്യാപനം മേയ് ഒന്നിന് നടക്കാനിരിക്കെ മലയാളികൾക്ക് നിരാശ. രാജസ്ഥാൻ നായകനും കേരളക്കരയുടെ പ്രിയപ്പെട്ട താരവുമായ സഞ്ജു സാംസണ് ടീമിൽ ഇടമുണ്ടാകില്ലെന്നാണ് വിവരം. ഒന്നാം ...

ടി20 ലോകകപ്പ്: ഇന്ത്യൻ ടീമിനെ ഏപ്രിലിൽ പ്രഖ്യാപിച്ചേക്കും

ജൂൺ രണ്ടിന് അമേരിക്കയിൽ ആരംഭിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം ഏപ്രിൽ അവസാനമുണ്ടായേക്കുമെന്ന് റിപ്പോർട്ട്. ഐസിസിയുടെ നിർദ്ദേശ പ്രകാരം ടീം പ്രഖ്യാപനത്തിനുള്ള അവസാന തീയതി മെയ് ...

ടി20 ലോകകപ്പ്, ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപന തീയതി പുറത്തുവിട്ടു; 15 അം​ഗ ടീമിൽ ആരോക്കെ ഇടംപിടിക്കും; ഉറപ്പിച്ചത് ഇവർ

ജൂൺ രണ്ടിന് അമേരിക്കയിൽ ആരംഭിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം മേയിൽ ഉണ്ടാകുമെന്ന് വിവരം. മേയ് ഒന്നിനാകും ബിസിസിഐ ടീമിനെ പ്രഖ്യാപിക്കുകയെന്ന് സ്പോർട്സ് ടാക്ക് റിപ്പോർട്ട് ...