T20 World Cup 2024 - Janam TV

T20 World Cup 2024

അടിപൊളി ബുമ്ര,അനായാസം ഇന്ത്യ..! സൂപ്പർ 8ൽ അഫ്​ഗാൻ തരിപ്പണം

സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ അഫ്​ഗാനെ അനായാസം മറികടന്ന് ഇന്ത്യ. ജസ്പ്രീത് ബുമ്ര ഒരിക്കൽക്കൂടി ക്ലാസ് വ്യക്തമാക്കിയ മത്സരത്തിൽ ഇന്ത്യക്ക് 55 റൺസ് ജയം. 182 റൺസ് ...

തിളക്കമേറി സൂര്യ, തോളേറ്റി ഹാർദിക്; അഫ്​ഗാനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ

ബാർബഡോസ്: സൂപ്പർ എട്ടിലെ ആദ്യമത്സരത്തിൽ അഫ്​ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. വീണ്ടും ഓപ്പണർമാർ നിറം മങ്ങിയ മത്സരത്തിൽ തിളങ്ങിയ സൂര്യകുമാർ യാദവ്- ഹാർദിക് പാണ്ഡ്യ ജോഡിയാണ് ഇന്ത്യക്ക് ...

ഹലാൽ ഭക്ഷണം ലഭിച്ചില്ല! വിൻഡീസിൽ പാചകം ചെയ്യാൻ നിർബന്ധിതരായി അഫ്​ഗാൻ താരങ്ങൾ

ബാർബഡോസിൽ സൂപ്പർ എട്ട് മത്സരങ്ങൾക്കൊരുങ്ങുന്ന അഫ്​ഗാൻ താരങ്ങൾ പ്രതിസന്ധിയിൽ. ടീം ഹോട്ടലിൽ ഹലാൽ ഭക്ഷണം ലഭിക്കാത്തതിനെ തുടർന്ന് ഇത് പാകം ചെയ്യേണ്ട സ്ഥിതിയിലാണ്. മുറികളിലാണ് അവർ ഭക്ഷണം ...

വിറപ്പിച്ച് വീണ് അമേരിക്ക; സൂപ്പർ എട്ടിൽ ആദ്യ ജയവുമായി ദക്ഷിണാഫ്രിക്ക; താരമായി റബാദ

അമേരിക്ക ഉയർത്തിയ വെല്ലുവിളി മറികടന്ന് സൂപ്പർ എട്ടിലെ ആദ്യ ജയം സ്വന്തമാക്കി​ ​ദക്ഷിണാഫ്രിക്ക. മൂന്ന് വിക്കറ്റ് നേടിയ ക​ഗിസോ റബാദയാണ് വിജയ ശില്പി. ദക്ഷിണാഫ്രിക്ക ഉയർത്തിയ 195 ...

സൂപ്പർ 8 ലൈനപ്പായി; നേപ്പാളിനെ തകർത്ത് യോഗ്യത നേടുന്ന അവസാന ടീമായി ബംഗ്ലാദേശ്

ടി20 ലോകകപ്പിൽ സൂപ്പർ എട്ടിലെത്തുന്ന അവസാനത്തെ ടീമായി ബംഗ്ലാദേശ്. ഗ്രൂപ്പ് ഡിയിൽ നടന്ന അവസാന മത്സരത്തിൽ നേപ്പാളിനെ 21 റൺസിനാണ് ബംഗ്ലാ കടുവകൾ തോൽപ്പിച്ചത്.  160 റൺസ് ...

അയർലൻഡിനോട് കരഞ്ഞ് ജയിച്ച് പാകിസ്താൻ; ജയം മൂന്ന് വിക്കറ്റിന്

അയർലൻഡിനെതിരെയുള്ള ജയത്തോടെ ലോകകപ്പ് പോരാട്ടം അവസാനിപ്പിച്ച് പാകിസ്താൻ. 3 വിക്കറ്റിനായിരുന്നു പാകിസ്താന്റെ ജയം. അയർലൻഡ് ഉയർത്തിയ 107 റൺസ് വിജയലക്ഷ്യം ഏഴ് പന്ത് ബാക്കി നിൽക്കെ പാകിസ്താൻ ...

കീവിസിന്റെ ചിറകരിഞ്ഞ് കരീബിയൻ കരുത്തർ; സൂപ്പർ 8ന് യോഗ്യത നേടുന്ന നാലാമത്തെ ടീമായി വെസ്റ്റിൻഡീസ്

ടി20 ലോകകപ്പിൽ സൂപ്പർ 8ലേക്ക് യോഗ്യത നേടി വെസ്റ്റിൻഡീസ്. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ 13 റൺസിനായിരുന്നു കരീബിയൻ സംഘത്തിന്റെ ജയം. രണ്ടാം തോൽവിയോടെ ന്യൂസിലൻഡിന്റെ സൂപ്പർ 8 സാധ്യതകൾ ...

ന്യൂയോർക്കിൽ ‘സൂര്യോദയം’; അമേരിക്കയെ കീഴടക്കി ഇന്ത്യ സൂപ്പർ 8ൽ

തുടർച്ചയായ മൂന്നാം ജയത്തോടെ സൂപ്പർ 8ലേക്ക് യോഗ്യത നേടുന്ന മൂന്നാം ടീമായി ഇന്ത്യ. അമേരിക്കയുയർത്തിയ 110 റൺസ് വിജയലക്ഷ്യം ഇന്ത്യ  10 പന്ത് ബാക്കി നിൽക്കെ  മറികടന്നു. ...

കണ്ടം ടീമിനെ പഞ്ഞിക്കിട്ടിട്ട് കിം​ഗ് ബാബർ എന്ന് വിളിക്കും; ഇത് പറ്റിപ്പിന്റെ രാജാവ്; പാക് നായകന്റെ തൊലിയുരിച്ച് സഹതാരം

പാകിസ്താൻ നായകൻ ബാബർ അസമിനെ രൂക്ഷമായി വിമർശിച്ച് മുൻ സഹതാരം അഹമ്മദ് ഷെഹ്സാദ്. ബാബർ നയിക്കുന്ന പാകിസ്താൻ ടീം ടി20 ലോകകപ്പിൽ പുറത്താകലിൻ്റെ വക്കിലാണ്. ഒട്ടുമിക്ക മുൻ ...

അമേരിക്ക അട്ടിമറിക്കുമോ? സൂര്യകുമാറും ദുബെയും തുടരും! കുൽദീപിനും സഞ്ജുവിനും നിർണായകം

സൂപ്പർ 8 ലക്ഷ്യമിട്ട് അമേരിക്കയെ നേരിടാനിറങ്ങുന്ന ഇന്ത്യയുടെ പ്ലേയിം​ഗ് ഇലവനിലെ തലവേദന ഒഴിയാത്ത സ്ഥിതിയാണ്. രവീന്ദ്ര ജഡേജ, ശിവം ദുബെ, സൂര്യകുമാർ യാദവ്, വിരാട് കോലി എന്നിവരുടെ ...

സാംപ പാമ്പായി..! കങ്കാരുപ്പട സൂപ്പർ 8ൽ

ആദം സാംപയുടെ വിശ്വ രൂപം കണ്ട മത്സരത്തിൽ നമീബിയയെ എട്ടാക്കിമടക്കി ഓസ്ട്രേലിയ സൂപ്പർ എട്ടിലേക്ക് മാർച്ചു ചെയ്തു. ​ഗ്രൂപ്പ് ബിയിൽ ആദ്യം സൂപ്പർ 8 ഉറപ്പിക്കുന്ന ടീമാണ് ...

പാകിസ്താനെതിരെ സഞ്ജു കളിക്കുമോ? ഇന്ത്യയുടെ പ്ലേയിം​ഗ് ഇലവൻ ഇങ്ങനെ

നാസോ സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യ പാകിസ്താനെ നേരിടാനൊരുങ്ങുമ്പോൾ. പ്ലേയിം​ഗ് ഇലവനിൽ ചില മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആദ്യ മത്സരത്തിൽ ഞെട്ടിപ്പിക്കുന്ന തോൽവി വഴങ്ങിയ പാകിസ്താൻ ഒരു തിരിച്ചുവരവിനാണ് ...

അർദ്ധ സെഞ്ച്വറിയുമായി കളംവിട്ട് ഹിറ്റ്മാൻ; അയർലൻഡിനെതിരെ അനായാസ ജയവുമായി ഇന്ത്യ; ആശങ്കയായി ഹിറ്റ്മാന്റെ പരിക്ക്..!

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് അനായാസ ജയം. അയർലൻഡ് ഉയർത്തിയ 96 റൺസ് വിജയലക്ഷ്യം 12-ാം ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. അർദ്ധ സെഞ്ച്വറി ...

ഇന്ത്യക്ക് ടോസ്, ബൗൾ ചെയ്യും; സഞ്ജുവും കുൽദീപും പുറത്ത്

ന്യൂയോർക്ക്: ആദ്യ മത്സരത്തിൽ അയർലൻഡിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിം​ഗ് തിരഞ്ഞെടുത്തു. പ്ലേയിം​ഗ് ഇലവനിൽ മലയാളി താരം സഞ്ജു സാംസണ് ഇടം ലഭിച്ചില്ല. സ്പെഷ്യലിസ്റ്റ് സ്പിന്നർ കുൽദീപ് ...

വിരാട് കോലി ഓപ്പണറാകും! സഞ്ജുവിന് പകരം ഫിനിഷറാകുന്നത് ആ താരം; ഇന്ത്യൻ പ്ലേയിം​ഗ് ഇലവൻ ഇങ്ങനെ

ഇന്ന് ടി20 ലോകകപ്പിൽ അയർലൻഡിനെ നേരിടാനിറങ്ങുന്ന ഇന്ത്യയുടെ പ്ലേയിം​ഗ് ഇലവനിൽ രോഹിത് ശർമ്മയ്ക്കൊപ്പം വിരാട് കോലി ഓപ്പണറാകുമെന്ന് റിപ്പോർട്ട്. എങ്കിൽ യശസ്വി ജയ്സ്വാൾ പുറത്തിരിക്കും. വിക്കറ്റ് കീപ്പർ ...

അവസരം തുലച്ച് സഞ്ജു; തക‍ർത്തടിച്ച് പന്തു പാണ്ഡ്യയും; സന്നാഹത്തിൽ ബം​ഗ്ലാദേശിനെ വീഴ്‌ത്തി ഇന്ത്യ

ന്യൂയോർക്ക്: ടി20 ലോകകപ്പിൽ ആകെയുള്ള ഒരു സന്നാഹമത്സരത്തിൽ ഇന്ത്യക്ക് 63 റൺസിൻ്റെ ഉഗ്രൻ ജയ തുടക്കം. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് ...

ഇന്ത്യക്ക് പിന്തുണയുമായി സച്ചിനെത്തും; ചിരവൈരികളുടെ പോരാട്ടത്തിന് സാക്ഷിയാകും

ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ പോരാട്ടം കാണാൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ നേരിട്ടെത്തുമെന്ന് റിപ്പോർട്ട്. ജൂൺ 9നാണ് ബദ്ധവൈരികളുടെ പോരാട്ടം. ഇന്ത്യയുടെ ആദ്യ മത്സരം അയർലൻഡിനെതിരെ ജൂൺ ...

Page 3 of 3 1 2 3