സൂപ്പർ 8 ലൈനപ്പായി; നേപ്പാളിനെ തകർത്ത് യോഗ്യത നേടുന്ന അവസാന ടീമായി ബംഗ്ലാദേശ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സൂപ്പർ 8 ലൈനപ്പായി; നേപ്പാളിനെ തകർത്ത് യോഗ്യത നേടുന്ന അവസാന ടീമായി ബംഗ്ലാദേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2024, 10:06 am IST
FacebookTwitterWhatsAppTelegram

ടി20 ലോകകപ്പിൽ സൂപ്പർ എട്ടിലെത്തുന്ന അവസാനത്തെ ടീമായി ബംഗ്ലാദേശ്. ഗ്രൂപ്പ് ഡിയിൽ നടന്ന അവസാന മത്സരത്തിൽ നേപ്പാളിനെ 21 റൺസിനാണ് ബംഗ്ലാ കടുവകൾ തോൽപ്പിച്ചത്.  160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നേപ്പാൾ 85 റൺസിൽ പുറത്തായി. ബൗളർമാരുടെ പ്രകടനമാണ് ബംഗ്ലാദേശിന് ജയം സമ്മാനിച്ചത്. ഇതോടെ ഇന്ത്യയുൾപ്പെട്ട സൂപ്പർ എട്ടിലെ ആദ്യ ഗ്രൂപ്പിൽ ബംഗ്ലാദേശ് ഇടം പിടിച്ചു. ഓസ്‌ട്രേലിയയും അഫ്ഗാനിസ്ഥാനുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് അയക്കപ്പെട്ട ബംഗ്ലാദേശിനെ മൂന്നു പന്ത് ബാക്കി നിൽക്കെ 106 റൺസിൽ എറിഞ്ഞിടാൻ നേപ്പാളിനായിരുന്നു. ഇതോടെ ഒരു അട്ടിമറി വിജയവും അവർ സ്വപ്നം കണ്ടു. എന്നാൽ ബംഗ്ലാദേശും ഇതേ നാണയത്തിൽ തിരിച്ചടിച്ചതോടെ നേപ്പാൾ തരിപ്പണമായി. 20 റൺസ് എങ്കിലും കണ്ടെത്താൻ ബംഗ്ലാ ബാറ്റർമാർ വിയർത്തു. 17 റൺസെടുത്ത ഷാകിബ് അൽ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. മഹമ്മുദുള്ളയും റിഷാദ് ഹൊസെയ്നും 13 റൺസ് വീതമെടുത്തപ്പോൾ ജേക്കർ അലിയും ടസ്‌കിൻ അഹമ്മദും 12 റൺസ് വീതവും നേടി.

നേപ്പാളിനായി സോംപാൽ കാമി, ദിപേന്ദ്ര സിംഗ് ഐറി, രോഹിത് പൗഡേൽ, സന്ദീപ് ലാമിച്ചാനെ എന്നിവർ രണ്ട് വിക്കറ്റ് വീഴ്‌ത്തി. ആസിഫ് ഷെയ്ഖ്(17), കുശാൽ മല്ല(27), ദിപേന്ദ്ര സിംഗ് ഐറി(25) എന്നിവർക്ക് മാത്രമാണ് ബംഗ്ലാദേശ് ബൗളിങ്ങിനെതിരേ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സാധിച്ചത്. നാല് മുൻനിര വിക്കറ്റുകൾ വീഴ്‌ത്തിയ പേസർ തൻസിം ഹസൻ ഷാക്വിബാണ് നേപ്പാളിനെ തകർത്തത്. മുസ്താഫിസുർ റഹ്‌മാൻ മൂന്ന് വിക്കറ്റും ഷാക്വിബുൽ ഹസൻ രണ്ട് വിക്കറ്റുകളും വീഴ്‌ത്തി.

Tags: neppalbengladeshT20 World Cup 2024SUPPER 8
ShareTweetSendShare

More News from this section

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies