TAILAND - Janam TV
Wednesday, July 9 2025

TAILAND

റെഡ് പാണ്ടയും പാമ്പുകളും തത്തയുമൊക്കെ പ്ലാസ്റ്റിക് കൂടിൽ; വന്യജീവികളെ കടത്താൻ ശ്രമിച്ച ആറ് പേർ അറസ്റ്റിൽ

ബാങ്കോക്ക്: വംശനാശഭീഷണി നേരിടുന്ന റെഡ് പാണ്ട ഉൾപ്പെടെയുള്ള വന്യജീവികളെ കടത്താൻ ശ്രമിച്ച സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ. തയ്ലൻഡിലെ ബാങ്കോക്ക് വിമാനത്താവളത്തിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ...

വിനോദ സഞ്ചാരികളുടെ പറുദീസ നിങ്ങളെ കാത്തിരിക്കുന്നു; ഇനി വിസ ഇല്ലാതെ തായ്‌ലൻഡിലേക്ക് പറക്കാം; ആനുകൂല്യങ്ങൾ ഈ മാസം വരെ..

വിദേശത്തേക്ക് ഉല്ലാസ യാത്ര നടത്താൻ ആഗ്രഹിക്കുന്ന ഏതൊരാളും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് വിസ. പലപ്പോഴും വിസ എടുക്കുന്നതിൽ നേരിടുന്ന പ്രശ്‌നങ്ങളാണ് യാത്രകളിൽ നിന്നും വിട്ടുനിൽക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. എന്നാൽ ...

സുവർണ പ്രതീക്ഷയിൽ ഇന്ത്യ ട്രാക്കിലേക്ക്: ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം

ബാങ്കോക്ക്: തായ്ലൻഡ് ആതിഥേയരാകുന്ന 24-ാമത് ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കമാകും. ജൂലൈ 16വരെ തലസ്ഥാനമായ ബാങ്കോക്കിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിനും ഏഷ്യൻ ഗെയിംസിനും മുന്നോടിയായിട്ടാണ് ...

ഡൽഹിയിൽ നിന്ന് ലണ്ടൻ ബസ്സ് അടുത്ത വർഷം | 18 രാജ്യങ്ങൾ കണ്ട് ഇരുപതിനായിരം കിലോമീറ്ററുകൾ സഞ്ചരിച്ച് 70 ദിവസം കൊണ്ടൊരു ഒരു ബസ് യാത്ര…വീഡിയോ

18 രാജ്യങ്ങൾ കണ്ട് ഇരുപതിനായിരം കിലോമീറ്ററുകൾ സഞ്ചരിച്ച് 70 ദിവസം കൊണ്ടൊരു ഒരു ബസ് യാത്ര. എങ്ങനെയുണ്ടാകും ? ആഗ്രഹമുണ്ടോ അങ്ങനെയൊരു ബസ് യാത്രയ്ക്ക് . ഉണ്ടെങ്കിൽ ...

തായ്‌ലന്റിൽ പ്രതിഷേധം തുടരുന്നു ; സൈന്യത്തിന്റെ അധികാരം രാജകുടുംബം ഉപേക്ഷിക്കണമെന്ന് ആവശ്യം

ബാങ്കോക്: തായ്‌ലന്റിലെ രാജകുടുംബത്തിനെതിരായ പ്രക്ഷോഭം വീണ്ടും രൂക്ഷമാകുന്നു. രാജകുടുംബത്തിന്റെ അമിതാധികാരം എടുത്തുമാറ്റണമെന്ന ആവശ്യവുമായിട്ടാണ് കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി യുവാക്കളടക്കം പ്രതിഷേധിക്കുന്നത്. തായ്‌ലന്റ് പ്രധാനമന്ത്രിയുടെ വീടിന് മുന്നിലെ പ്രതിഷേധത്തിനിടെ ...

തായ്‌ലന്റിൽ മുൻ സർക്കാർ ഉദ്യോഗസ്ഥക്ക് 43 വർഷത്തെ തടവ് ശിക്ഷ

ബാങ്കോക്ക്:  തായ്‌ലാന്റിൽ സ്ത്രീക്ക് 43 വർഷം തടവ് ശിക്ഷ. രാജഭരണത്തിനെതിരായി രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭത്തിന് പിന്തുണ നൽകിയെന്ന പേരിലാണ് അറസ്റ്റിലായത്. മുൻ സർക്കാർ ഉദ്യോഗസ്ഥയായ ആൻചാനിനെയാണ് തായ്‌ലന്റ് ...

മ്യാന്‍മറില്‍ നിന്നും ആസൂത്രിതമായി അതിര്‍ത്തികടക്കല്‍; ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കി തായ്‌ലാന്റ്

ബാങ്കോക്: മ്യാന്‍മര്‍ അതിര്‍ത്തികടന്നു് വരുന്നവരെ തടയാന്‍ ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കി തായ്‌ലന്റ് ഭരണകൂടം. ഡ്രോണുകളും അള്‍ട്രാവയലറ്റ് ക്യാമറകളും സജ്ജീകരിച്ചാണ് തായ്‌ലന്റ് ഭരണകൂടം നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഡ്രോണ്‍ ...