take off - Janam TV
Saturday, November 8 2025

take off

ഉത്തർപ്രദേശിൽ സ്വകാര്യ വിമാനം തകർന്നുവീണു

ലക്നൗ: ടേക്ക് ഓഫീന് പിന്നാലെ വിമാനം തകർന്നുവീണു. ഉത്തർപ്രദേശിലെ ഫറൂഖാബാദിലാണ് സംഭവം. വിമാനത്താവളത്തിന് സമീപത്ത് വച്ചാണ് നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം തകർന്നുവീണത്. വിമാനം റൺവേയിൽ നിന്ന് തെന്നിമാറുകയായിരുന്നു. ...

പറന്നുയരുന്നതിന് തൊട്ടുമുൻപ് തേനീച്ചക്കൂട്ടം ആക്രമിച്ചു; സൂറത്ത്-ജയ്പൂർ ഇൻഡിഗോ വിമാനം പുറപ്പെട്ടത് ഒരുമണിക്കൂർ വൈകി

സൂറത്ത്: സൂറത്ത് വിമാനത്താവളത്തിൽ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണമുണ്ടായതിനെത്തുടർന്ന് ജയ്‌പൂരിലേക്ക് പോകേണ്ടിയിരുന്ന ഇൻഡിഗോ വിമാനം ഒരു മണിക്കൂറോളം വൈകി. തിങ്കളാഴ്ച വൈകുന്നേരം 4:20 ഓടെയാണ് സംഭവം. ഇൻഡിഗോ 6E-7285 വിമാനം ...

ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ചിറകിൽ പക്ഷി വന്നിടിച്ചു; സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി ഇറക്കി

ന്യൂഡൽഹി: ടേക്ക് ഓഫ് ചെയ്യുന്നതിനിടെ സ്പൈസ് ജെറ്റ് വിമാനത്തിൽ പക്ഷി വന്നിടിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി ഇറക്കി. രാവിലെ 10.30 ഓടെ പറന്നുയർന്ന വിമാനമാണ് 11 മണിയോടെ ...

ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ‌‌ടയർ ഇളകിപോയി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗ് എയർപോർട്ടിൽ ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ടയർ ഇളകിപോയി. ബോയിം​ഗ് 737-800 വിമാനത്തിന്റെ ചക്രമാണ് ഊരിപോയത്. സംഭവം വിമാനത്താവളത്തിലെ ​ഗ്രൗണ്ട് സ്റ്റാഫിന്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ വലിയൊരു ദുരന്തമാണ് ...

ആകാശത്ത് വച്ച് വിമാനത്തിന്റെ ടയർ ഊരിപ്പോയി; അപകടമുണ്ടായത് ജപ്പാനിലേക്ക് പുറപ്പെട്ട എയർക്രാഫ്റ്റിൽ; നാശനഷ്ടം

സാൻഫ്രാൻസിസ്കോ: ടേക്ക് ഓഫ് ചെയ്ത വിമാനത്തിന്റെ ടയർ ഊരിത്തെറിച്ചതിനെ തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്തു. അമേരിക്കയിലെ സാൻഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ജപ്പാനിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയർലൈൻസിന്റെ ...

വിമാനത്തിന്റെ ലാൻഡിംഗ് ടയർ പൊട്ടിവീണു; സംഭവം ടേക്ക് ഓഫിന് പിന്നാലെ; ദൃശ്യങ്ങൾ –  Boeing Aircraft Loses Landing Gear Tyre Just After Take off

ടാറന്റോ: ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിന് ലാൻഡിംഗ് ഗിയർ ടയർ നഷ്ടപ്പെട്ടു. ഇറ്റലിയിലെ ടാറന്റോയിൽ നിന്നും പറന്നുയരുന്നതിനിടെയാണ് സംഭവം. അറ്റ്‌ലസ് എയറിന്റെ ബോയിംഗ് 747 ഡ്രീംലിഫ്റ്റർ വിമാനത്തിനാണ് ...

ലാൻഡിങ്ങിനിടെ വിമാനം തകർന്നു; പൈലറ്റിന് പരിക്ക്

ഭുവനേശ്വർ: ഒഡിഷയിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ അപകടം. ബിരാസൽ എയർസ്ട്രിപ്പിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ മുൻവശം തകരുകയായിരുന്നു. അപകടത്തിൽ ട്രെയിനി പൈലറ്റിന് പരിക്കേറ്റതായി ഡിജിസിഎ സ്ഥിരീകരിച്ചു. https://twitter.com/ANI/status/1533814976288522241?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1533814976288522241%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.timesnownews.com%2Findia%2Fodisha-aircraft-crashes-while-landing-at-birasal-airstrip-trainee-pilot-injured-article-92042334 ...