പറന്നുയരുന്നതിന് തൊട്ടുമുൻപ് തേനീച്ചക്കൂട്ടം ആക്രമിച്ചു; സൂറത്ത്-ജയ്പൂർ ഇൻഡിഗോ വിമാനം പുറപ്പെട്ടത് ഒരുമണിക്കൂർ വൈകി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പറന്നുയരുന്നതിന് തൊട്ടുമുൻപ് തേനീച്ചക്കൂട്ടം ആക്രമിച്ചു; സൂറത്ത്-ജയ്പൂർ ഇൻഡിഗോ വിമാനം പുറപ്പെട്ടത് ഒരുമണിക്കൂർ വൈകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2025, 01:47 pm IST
FacebookTwitterWhatsAppTelegram

സൂറത്ത്: സൂറത്ത് വിമാനത്താവളത്തിൽ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണമുണ്ടായതിനെത്തുടർന്ന് ജയ്‌പൂരിലേക്ക് പോകേണ്ടിയിരുന്ന ഇൻഡിഗോ വിമാനം ഒരു മണിക്കൂറോളം വൈകി.

തിങ്കളാഴ്ച വൈകുന്നേരം 4:20 ഓടെയാണ് സംഭവം. ഇൻഡിഗോ 6E-7285 വിമാനം പറന്നുയരാൻ തയ്യാറെടുക്കുന്നതിനിടെ ലഗേജ് ഡോറിൽ ഒരു വലിയ തേനീച്ചക്കൂട്ടം തടിച്ചുകൂടുകയായിരുന്നു. യാത്രക്കാർ ഇതിനകം വിമാനത്തിൽ കയറിയിരുന്നു, ബാഗേജ് ലോഡിംഗ് ആരംഭിച്ചുകൊണ്ടിരിക്കുമ്പോഴാണ് തേനീച്ചകൾ കൂട്ടമായി പ്രത്യക്ഷപ്പെട്ടത്.

ഗ്രൗണ്ട് സ്റ്റാഫും മറ്റ് അടിയന്തര പ്രതികാര ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പുക ഉപയോഗിച്ച് തേനീച്ചകളെ പിരിച്ചുവിടാനുള്ള ശ്രമങ്ങൾ വിജയിച്ചിലല്ല. സ്ഥിതിഗതികൾ വഷളായതോടെ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വിമാനത്തവാള അധികൃതർ അഗ്നിശമനസേനയെ വിവരമറിയിച്ചു.

തുടർന്ന് ഫയർഫോഴ്‌സെത്തി ഒരുമണിക്കൂറോളം നീണ്ട ശ്രമങ്ങൾക്കൊടുവിൽ തേനീച്ചകളെ കൂട്ടമായി നീക്കം ചെയ്തു. വിമാനം വൈകുന്നേരം 5:26 ന് യാത്ര ആരംഭിച്ചു. സൂറത്ത് വിമാനത്താവളത്തിൽ ഇത്തരമൊരു സംഭവം മുമ്പ് ഉണ്ടായിട്ടില്ലെന്നും തേനീച്ചക്കൂട്ടം കാരണം വിമാനം തിരിച്ചിറക്കുന്നത്‌ ആദ്യമായാണെന്നും അധികൃതർ പറയുന്നു.

Tags: take offSwarm of BeesBees AttackIndiGo Surat–Jaipur FlightFire Brigade
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies