taliban afgan - Janam TV
Saturday, November 8 2025

taliban afgan

ഇന്നല്ലെങ്കിൽ നാളെ അമേരിക്കയ്‌ക്ക് താലിബാനെ അംഗീകരിക്കേണ്ടി വരും ; പാകിസ്താൻ മാത്രം അംഗീകരിച്ചിട്ട് കാര്യമില്ലെന്ന് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്:താലിബാൻ സർക്കാരിനെ അനുകൂലിക്കുന്ന പരാമർശവുമായി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.താലിബാനെ അമേരിക്ക അംഗീകരിക്കേണ്ട സാഹചര്യം ഉടനുണ്ടാകുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി പറഞ്ഞു. യൂറോപ്പും റഷ്യയും അമേരിക്കയും താലിബാൻ വിഷയത്തിൽ ...

വനിത ഫുട്‌ബോൾ ദേശീയ താരങ്ങൾ അഫ്ഗാൻ വിട്ടു; അടിയന്തര വിസ അനുവദിച്ച് പാകിസ്താൻ

ഇസ്ലാമാബാദ്: അഫ്ഗാനിസ്താൻ വനിത ഫുട്‌ബോൾ ദേശീയ ടീം അംഗങ്ങളും കുടുംബാംഗങ്ങളും രാജ്യം വിട്ട് പാകിസ്താനിലെത്തി. വടക്ക് പടിഞ്ഞാറൻ അതിർത്തിയിലെ തോർഖം പാതയിലൂടെയാണ് ഇവർ പാകിസ്താനിലെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. ...

അഫ്ഗാനിസ്ഥാൻ കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുന്നുവെന്ന് സൂചന: ആശങ്കയോടെ ഐക്യരാഷ്‌ട്ര സഭ

യുണൈറ്റഡ് നേഷൻസ്: പൂർണമായും താലിബാൻ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനിൽ സ്ഥിതിഗതികൾ രൂക്ഷമാണെന്ന് റിപ്പോർട്ട്. രാജ്യം കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുകയാണെന്ന് ആശങ്ക. ഐക്യരാഷ്ട്ര സഭയാണ് ആശങ്ക പങ്ക് വെച്ചത്. അഫ്ഗാനിസ്ഥാനിലെ ...

താലിബാൻ സർക്കാർ പ്രഖ്യാപനം ദിവസങ്ങൾക്കകം ഉണ്ടാവുമെന്ന് സൂചന: ദുരിതമുഖത്ത് നിന്ന് കരകയറാനാവാതെ ലക്ഷങ്ങൾ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരത്തിലേറുമെന്ന് റിപ്പോർട്ടുകൾ.പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്ന് സൂചന. ഇതു സംബന്ധിച്ച് താലിബാനും അഫ്ഗാനിസ്ഥാനിലെ മറ്റു നേതാക്കളും തമ്മിൽ ധാരണയിലെത്തിയതായും റിപ്പോർട്ടുകൾ. ...

ഗസ്‌നിയും താലിബാന്റെ കയ്യിൽ; കാബൂൾ വീഴുമോ; 150 കിലോമീറ്ററടുത്ത് ജിഹാദി സൈന്യം

കാബൂൾ: അഫ്ഗാൻ ഭൂപ്രദേശങ്ങൾ ഒന്നിന് പിറകെ ഒന്നായി പിടിച്ചെടുക്കുന്ന താലിബാൻ ഗസ്‌നി പ്രവിശ്യയും കൈക്കലാക്കി. രാജ്യത്തെ തന്ത്രപ്രധാന നഗരങ്ങളിൽ ഒന്നാണ് ഗസ്‌നി. കാബൂളിൽ നിന്ന് 150 കിലോമീറ്റർ ...

മൂന്നുമാസത്തിനുള്ളിൽ കാബൂൾ വീഴും; താലിബാൻ ഭരണം പിടിക്കുമെന്ന് അമേരിക്കൻ ഇന്റലിജൻസ്

വാഷിങ്ടൺ: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിനെ 90 ദിവസത്തിനുള്ളിൽ താലിബാൻ അധീനതയിലാക്കുമെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. മുപ്പത് ദിവസത്തിനുള്ളിൽ തലസ്ഥാനത്തെ ഒറ്റപ്പെടുത്തുമെന്നും 90 ദിവസത്തിനുള്ളിൽ മുഴുവനായും താലിബാൻ കൈക്കലാക്കുമെന്നുമാണ് ...