ഗസ്‌നിയും താലിബാന്റെ കയ്യിൽ; കാബൂൾ വീഴുമോ; 150 കിലോമീറ്ററടുത്ത് ജിഹാദി സൈന്യം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഗസ്‌നിയും താലിബാന്റെ കയ്യിൽ; കാബൂൾ വീഴുമോ; 150 കിലോമീറ്ററടുത്ത് ജിഹാദി സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2021, 01:43 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ: അഫ്ഗാൻ ഭൂപ്രദേശങ്ങൾ ഒന്നിന് പിറകെ ഒന്നായി പിടിച്ചെടുക്കുന്ന താലിബാൻ ഗസ്‌നി പ്രവിശ്യയും കൈക്കലാക്കി. രാജ്യത്തെ തന്ത്രപ്രധാന നഗരങ്ങളിൽ ഒന്നാണ് ഗസ്‌നി. കാബൂളിൽ നിന്ന് 150 കിലോമീറ്റർ മാറി കിടക്കുന്ന പ്രവിശ്യാ തലസ്ഥാനം. ഗസ്‌നിയിലെ പോലീസ് ആസ്ഥാനവും ജയിലും സർക്കാർ ഓഫീസും ഭീകരർ പിടിച്ചെടുത്തതായി പ്രവിശ്യാ കൗൺസിൽ മേധാവി സാനിർ അഹമ്മദ് സ്ഥിരീകരിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിൽ യുഎസ് പട്ടാളത്തെ പിൻവലിച്ചതിന് പിന്നാലെ മെയ് മാസത്തോടെയാണ് താലിബാൻ നരനായാട്ട് വ്യാപകമായത്. കഴിഞ്ഞ ഒരാഴ്‌ച്ചക്കിടെ പ്രവിശ്യകൾ ദിനംപ്രതി അധീനതയിലാക്കുകയാണ് താലിബാൻ. ബുധനാഴ്ച രാത്രിയോടെ കാണ്ഡഹാർ ജയിൽ പിടിച്ചെടുത്ത താലിബാൻ ഭീകരർ നൂറുകണക്കിന് കുറ്റവാളികളെയാണ് തുറന്നുവിട്ടത്. കാണ്ഡഹാർ സെൻട്രൽ ജയിലിൽ കഴിയുന്ന ഭീകരരെ വിട്ടയക്കണമെന്ന് കഴിഞ്ഞ മാസം താലിബാൻ ആവശ്യപ്പെട്ടിരുന്നു. അഫ്ഗാൻ സർക്കാർ വധശിക്ഷ വിധിച്ച 15 ഭീകരരാണ് ജയിലിലുണ്ടായിരുന്നത്.

അതേസമയം രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലായി നടക്കുന്ന ഏറ്റുമുട്ടലുകളിൽ ദിവസേന നൂറുകണക്കിന് താലിബാൻ ഭീകരരെ സുരക്ഷാസേന വകവരുത്തുകയും യുദ്ധോപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്ത് സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ് അഫ്ഗാൻ സൈന്യം.

 

Tags: taliban afganKABOOL TALIBAN
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies