TALIBAN-WOMEN - Janam TV
Saturday, November 8 2025

TALIBAN-WOMEN

പഠിക്കാനും പോകേണ്ട; ജോലിയും ചെയ്യരുത്; ബന്ധുക്കൾക്കൊപ്പം അമ്യൂസ്‌മെന്റ് പാർക്കിൽ കണ്ടുപോകരുത് : സ്ത്രീകൾക്കെതിരെ മതസാംസ്‌കാരിക വകുപ്പിന്റെ ഫത്വയുമായി താലിബാൻ

കാബൂൾ: ഒരു അന്താരാഷ്ട്ര വിലക്കുകളും താലിബാന്റെ സ്ത്രീവിരുദ്ധത മാറ്റിമറിയ്ക്കി ല്ലെന്ന് വീണ്ടും തെളിയുന്നു. കാബൂളിലെ അമ്യൂസ്‌മെന്റ് പാർക്കിൽ നിന്നാണ് ഒരു മുന്നറിയി പ്പുമില്ലാതെ സ്ത്രീകളേയും പെൺകുട്ടികളേയും താലിബാൻ ...

കാബൂളിൽ ഭരണവിരുദ്ധ റാലി; സ്ത്രീകളെ നടുറോഡിൽ ചാട്ടവാറിനടിച്ച് താലിബാൻ ഭീകരർ; സ്ത്രീകൾ തെരുവിലിറങ്ങിയത് ജോലിയും സ്വാതന്ത്ര്യവും വേണമെന്ന മുദ്രാവാക്യമുയർത്തി

കാബൂൾ: ഭരണകൂട വിരുദ്ധ റാലി നടത്തിയ സ്ത്രീകളെ ക്രൂരമായി തല്ലിചതച്ച് താലിബാൻ ഭീകരർ. താലിബാൻ ഭീകരർ അഫ്ഗാനിൽ നടത്തിക്കൊണ്ടിരിക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് ...

സ്ത്രീകളുടെ സ്വാതന്ത്ര്യം വീണ്ടും ഇല്ലാതാക്കി താലിബാൻ; ഹിജാബ് നിയമം ഉടൻ നീക്കണമെന്ന് അമേരിക്ക

വാഷിംഗ്ടൺ: താലിബാന് അന്ത്യശാസനവുമായി അമേരിക്ക. സ്ത്രീകളുടേയും പെൺകുട്ടികളുടേയും സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നടപടികൾ വീണ്ടും തിരികെ കൊണ്ടുവന്ന താലിബാന്റെ നീക്കമാണ് അമേരിക്കയെ ചൊടിപ്പിക്കുന്നത്. ഹിജാബ് നിർബന്ധമാക്കാൻ താലിബാൻ എടുത്ത ...

‘മേക്കപ്പും വേണ്ട, ഇറക്കം കുറഞ്ഞ വസ്ത്രവും വേണ്ട, ഹിജാബ് മാത്രം’: അഫ്ഗാനിലെ വിദ്യാർത്ഥിനികൾക്ക് നിർദ്ദേശം നൽകി താലിബാൻ ഭീകരർ

കാബൂൾ: മേക്കപ്പും, ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും ധരിച്ച് കോളേജിൽ എത്തരുതെന്ന് വിദ്യാർത്ഥിനികൾക്ക് നിർദ്ദേശം നൽകി അഫ്ഗാനിലെ ഹെറാത്ത് യൂണിവേഴ്‌സിറ്റി. ഇതുസംബന്ധിച്ച ഉത്തരവ് താലിബാൻ ഭരണകൂടം പുറത്തിറക്കി. താലിബാൻ ...

കടുത്ത ഉപദ്രവം; വീടുകൾ കയറി പരിശോധന; പുസ്തകങ്ങളും സിഡികളും പാസ്‌പോർട്ടും കത്തിക്കുന്നു: താലിബാൻ ഭീകരതയിൽ വിറങ്ങലിച്ച് ജനങ്ങൾ

കാബൂൾ: അഫ്ഗാനിൽ താലിബാൻ ഇസ്ലാമിക നിയമത്തിൻരെ പേരിൽ നടപ്പാക്കുന്നത് കൊടിയ പീഡനങ്ങൾ. സാമ്പത്തികമായും ആരോഗ്യപരമായും തകർന്നുകൊണ്ടിരിക്കുന്ന കുടുംബങ്ങളെയാണ് താലിബാൻ ഭീകരർ അക്ഷരാർത്ഥത്തിൽ തീരാ ദുരിതത്തിലേക്ക് തള്ളിവിടുന്നത്. ഭരണകൂടത്തിന് ...

പെൺമക്കളെ ഭർത്താവ് താലിബാൻ ഭീകരർക്ക് വിറ്റു; വിവാഹമോചിതയായി രക്ഷതേടി ഇന്ത്യയിലെത്തിയ യുവതിയെ വധിക്കുമെന്ന് താലിബാൻ

കാബൂൾ: പെൺമക്കളെ ഭീകരന്മാർക്ക് വിറ്റതിൽ മനംനൊന്ത് വിവാഹമോചിതയായി ഇന്ത്യയിലെത്തിയ യുവതിയെ വധിക്കുമെന്ന് താലിബാൻ. ശരിഅത്ത് നിയമപ്രകാരം വിവാഹമോചിതയായ സ്ത്രീ അടിമയാണെന്നും രാജ്യംവിട്ടതിനാൽ വധശിക്ഷയാണെന്നുമാണ് താലിബാന്റെ ഫത്വ. ഡൽഹിയിലെത്തി ...