കാബൂളിൽ ഭരണവിരുദ്ധ റാലി; സ്ത്രീകളെ നടുറോഡിൽ ചാട്ടവാറിനടിച്ച് താലിബാൻ ഭീകരർ; സ്ത്രീകൾ തെരുവിലിറങ്ങിയത് ജോലിയും സ്വാതന്ത്ര്യവും വേണമെന്ന മുദ്രാവാക്യമുയർത്തി
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാബൂളിൽ ഭരണവിരുദ്ധ റാലി; സ്ത്രീകളെ നടുറോഡിൽ ചാട്ടവാറിനടിച്ച് താലിബാൻ ഭീകരർ; സ്ത്രീകൾ തെരുവിലിറങ്ങിയത് ജോലിയും സ്വാതന്ത്ര്യവും വേണമെന്ന മുദ്രാവാക്യമുയർത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2022, 08:17 pm IST
FacebookTwitterWhatsAppTelegram

കാബൂൾ: ഭരണകൂട വിരുദ്ധ റാലി നടത്തിയ സ്ത്രീകളെ ക്രൂരമായി തല്ലിചതച്ച് താലിബാൻ ഭീകരർ. താലിബാൻ ഭീകരർ അഫ്ഗാനിൽ നടത്തിക്കൊണ്ടിരിക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് സ്ത്രീകൾക്ക് നേരെ പരസ്യമായ അതിക്രമം അരങ്ങേറിയത്. ഭക്ഷണം, ജോലി, സ്വാതന്ത്ര്യം എന്നീ ആവശ്യങ്ങളാണ് ഇവർ ജാഥയിൽ ഉയർത്തിയത്. സോലിയാ പാർസി എന്ന പേരിൽ രൂപീകരിച്ച സംഘടനയ്‌ക്ക് കീഴിലാണ് വനിതകൾ പ്രതിഷേധിക്കുന്നത്.

താലിബാൻ ഭരണകൂടം സ്ത്രീകളുടെ അവകാശങ്ങളെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിലേയ്‌ക്ക് നടത്തിയ റാലിയെയാണ് മതമൗലിക വാദികൾ അടിച്ചോ ടിച്ചത്. നാൽപ്പതോളം വരുന്ന അഭ്യസ്ഥവിദ്യരായ വനിതകളാണ് ജോലി നഷ്ടപ്പെട്ടതിലുള്ള രോഷം അറിയിച്ചുകൊണ്ടുള്ള പ്രകടനം നടത്തിയത്. ക്രൂരമായ ചാട്ടവാറടികളിൽ നിന്ന് രക്ഷപെടാനായി കടകളിൽ കയറിയവരെ പുറത്തേക്ക് വലിച്ചിഴച്ചും അടിച്ചവശരാക്കി. അക്രമം റിപ്പോർട്ട് ചെയ്ത വിദേശമാദ്ധ്യമ പ്രവർത്തകർക്കടക്കം അടികിട്ടി. ബാനറുകൾ വലിച്ചുകീറിയ താലിബാൻ ഭീകരർ സ്ത്രീകളുടെ മൊബൈൽ ഫോണുകളും പിടിച്ചുവാങ്ങി.

ആഗസ്റ്റ് 15 കരിദിനമാണെന്ന ബാനറുകളുയർത്തിയാണ് ചില വനിതകൾ റാലിക്കെത്തിയത്. കഴിഞ്ഞവർഷം ആഗസ്റ്റ് 15നാണ് താലിബാൻ അഫ്ഗാനിൽ അധികാരം ഔദ്യോഗികമായി പിടിച്ചത്. അജ്ഞതയും അന്ധകാരവുമാണ് നിങ്ങളുടെ കയ്യിലുള്ളത്.  ഞങ്ങളുടെ വിശപ്പടക്കാൻ നോക്കാത്ത ഭരണകൂടമാണ് താലിബാന്റേത് തുടങ്ങിയ രൂക്ഷവിമർശനമാണ് റാലിയിലുടനീളം വനിതകൾ മുഴക്കിയത്.

1990ൽ ആദ്യം അധികാരത്തിലെത്തിയ കാലത്തു നിന്നും വിപരീതമായി മൃദുസമീപന മായിരിക്കും സ്വീകരിക്കുക എന്നത് തുടക്കം മുതലേ താലിബാൻ ലംഘിച്ചു. സ്ത്രീകൾക്ക് എല്ലാ സ്വാതന്ത്ര്യവും നൽകുമെന്ന വാക്കുകളെല്ലാം നിലവിലെ ഭരണകൂടം വീണ്ടും ലംഘിക്കുന്നതിന്റെ ചിത്രമാണ് ഇന്നലെ നടന്നിരിക്കുന്ന ആക്രമണം.

ശരീരം മൊത്തം മറയ്‌ക്കാതെ ഒരു സ്ത്രീയും പുറത്തിറങ്ങിക്കൂട. പുറത്തിറങ്ങുന്നതിന് മതിയായ കാരണം കാണിക്കണം. ആൺ തുണയില്ലാതെ പുറത്തിറങ്ങരുത്.  ജോലിചെയ്യാൻ അനുവാദമില്ല. പെൺകുട്ടികൾക്ക് സ്‌കൂൾ വിദ്യാഭ്യാസം ആവശ്യമില്ല തുടങ്ങിയ നിയമങ്ങൾ കഴിഞ്ഞ മെയ് മാസം അഫ്ഗാനിലെ താലിബാൻ പരമോന്നത നേതാവ് ഹിബാത്തുള്ള അഖുന്ദ്‌സാദ പുറപ്പെടുവിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Tags: TalibanTALIBAN-WOMEN
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies