കടുത്ത ഉപദ്രവം; വീടുകൾ കയറി പരിശോധന; പുസ്തകങ്ങളും സിഡികളും പാസ്‌പോർട്ടും കത്തിക്കുന്നു: താലിബാൻ ഭീകരതയിൽ വിറങ്ങലിച്ച് ജനങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കടുത്ത ഉപദ്രവം; വീടുകൾ കയറി പരിശോധന; പുസ്തകങ്ങളും സിഡികളും പാസ്‌പോർട്ടും കത്തിക്കുന്നു: താലിബാൻ ഭീകരതയിൽ വിറങ്ങലിച്ച് ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2022, 03:33 pm IST
FacebookTwitterWhatsAppTelegram

കാബൂൾ: അഫ്ഗാനിൽ താലിബാൻ ഇസ്ലാമിക നിയമത്തിൻരെ പേരിൽ നടപ്പാക്കുന്നത് കൊടിയ പീഡനങ്ങൾ. സാമ്പത്തികമായും ആരോഗ്യപരമായും തകർന്നുകൊണ്ടിരിക്കുന്ന കുടുംബങ്ങളെയാണ് താലിബാൻ ഭീകരർ അക്ഷരാർത്ഥത്തിൽ തീരാ ദുരിതത്തിലേക്ക് തള്ളിവിടുന്നത്. ഭരണകൂടത്തിന് എതിരായി പ്രവർത്തിക്കുന്നവരെ കണ്ടെത്താനെന്ന വ്യാജേനയാണ് എല്ലാ വീടുകളിലും തിരച്ചിൽ നടത്തുന്നത്.

‘മകളെ ഈ വീട്ടിൽ ഏതു നിമിഷവും അവർ വന്നുകയറും. നിന്റെ ഒരു ഫോട്ടോ പോലും ഈ അമ്മയുടെ കയ്യിലില്ല. അവരെ ഭയന്ന് ഞാൻ നിന്റെ പുസ്തകങ്ങളും സിഡികളും ഡയറിയും എല്ലാം കത്തിച്ചുകളഞ്ഞു. അവർക്ക് സംശയം തോന്നുന്ന ഒന്നും ഈ വീട്ടിൽ അവശേഷിക്കുന്നില്ല.’ വിദേശ സന്നദ്ധസംഘടനയ്‌ക്കായി പ്രവർത്തിക്കുന്ന മകളുടെ രേഖകൾ സൂക്ഷിച്ചാലുണ്ടാകുന്ന പ്രത്യാഘാതം വലുതാണെന്ന് കാണിക്കുന്ന ഒരമ്മയുടെ സന്ദേശമാണിത്.

അബ്ബാസി എന്ന മുനുഷ്യാവകാശ-ജീവകാരുണ്യ പ്രവർത്തക ഗവേഷണ ങ്ങൾക്കായി വിദേശത്താണ്. അഫ്ഗാൻ ജനതയെ ലോകത്തിൽ നിന്ന് അകറ്റുന്ന താലിബാൻ വിദേശബന്ധമുള്ളവരുടെ വീടുകളടക്കം തകർക്കുന്ന രീതിയാണ് അവലംബിക്കുന്നത്. കയ്യിൽ കിട്ടുന്ന പാസ്‌പോർട്ടുകൾ പോലും അപ്പോൾ തന്നെ കത്തിച്ചു കളയലാണ് ഭീകരർ ചെയ്യുന്നത്.

കടുത്ത അന്താരാഷ്‌ട്ര സമ്മർദ്ദമുണ്ടായിട്ടും സ്ത്രീകളെ പൊതുജീവിതത്തിൽ ഇറക്കാൻ താലിബാൻ അനുവദിക്കുന്നില്ല. തദ്ദേശീയർ രാജ്യം വിട്ടുപോകാതിരി ക്കാനാണ് പരമാവധി ശ്രമം നടത്തുന്നത്. സ്ത്രീകളെ ഒരു തരം ജോലിക്കും വിടുന്നില്ല. വിദേശയാത്ര ഒരു കാരണവശാലും അനുവദിക്കില്ലെന്നും താലിബാൻ അറിയിച്ചുകഴിഞ്ഞു.

Tags: TALIBAN TERRORTALIBAN-WOMEN
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies