Tamil Nadu BJP President K Annamalai - Janam TV

Tamil Nadu BJP President K Annamalai

അണ്ണാ യൂണിവേഴ്സിറ്റി ലൈംഗിക പീഡനം; പ്രതി ഡിഎംകെ പ്രവർത്തകൻ, തെളിവ് നിരത്തി കെ. അണ്ണാമലൈ

ചെന്നൈ: അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ പിടിയിലായ പ്രതി ജ്ഞാനശേഖരൻ ഡിഎംകെ പ്രാദേശിക പ്രവർത്തകനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ...

അണ്ണാ യൂണിവേഴ്സിറ്റി ലൈംഗികപീഡനം: തമിഴ്‌നാട്ടിൽ ക്രമസമാധാനം പൂർണമായും തകർന്നു; പോലീസും മുഖ്യമന്ത്രിയും പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണം; കെ അണ്ണാമലൈ

ചെന്നൈ: അണ്ണായുണിവേഴ്സിറ്റി ക്യാമ്പസിൽ ഒരു വിദ്യാർത്ഥിനിയെ അജ്ഞാതരായ രണ്ടുപേർ പീഡിപ്പിച്ച സംഭവത്തിൽ ആഞ്ഞടിച്ച് തമിഴ്നാട് ബിജെപി ഘടകം അധ്യക്ഷൻ കെ അണ്ണാമലൈ. "ചെന്നൈയിലെ അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളിൽ ...

അണ്ണാമലൈയുടെ അറസ്റ്റിനെതിരെ കടുത്ത പ്രതിഷേധം ; ആയിരത്തോളം പേർക്കെതിരെ കേസെടുത്തു

കോയമ്പത്തൂർ: ബിജെപി തമിഴ്നാട് ഘടകം അദ്ധ്യക്ഷൻ കെ അണ്ണാമലൈയെ അറസ്റ്റ് ചെയ്ത നടപടിയിൽ കടുത്ത പ്രതിഷേധം. 1998ലെ കോയമ്പത്തൂർ സ്‌ഫോടന പരമ്പരയിലെ മുഖ്യപ്രതി അൽ-ഉമ്മ  നേതാവ് എസ്.എ.ബാഷ ...

അൽ ഉമ്മ തീവ്രവാദി എസ് എ ബാഷയുടെ ശവസംസ്കാരത്തിന് തടിച്ചു കൂടിയത് ആയിരങ്ങൾ; 1,500 പോലീസുകാരെ വിന്യസിച്ചു; പ്രതിഷേധവുമായി ബി.ജെ.പി

ചെന്നൈ: 1998-ലെ കോയമ്പത്തൂർ സ്‌ഫോടനത്തിൻ്റെ മുഖ്യസൂത്രധാരൻ ബാഷയുടെ സംസ്‌കാരം ആഘോഷമായി നടത്താൻ അനുവദിച്ച തമിഴ്നാട് സർക്കാരിനെതിരെ ബി ജെ പി രംഗത്തു വന്നു. മൃതദേഹം വഹിച്ചു കൊണ്ടുള്ള ...

10 നേതാക്കളുടെ ഫോട്ടോ ഒരുമിച്ച് വച്ചാൽ ആരും വിമർശിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വിചാരം;വിജയ്‌യുടെ ടിവികെയെ പരിഹസിച്ച് അണ്ണാമലൈ

ചെന്നൈ: നടൻ വിജയ് തുടക്കമിട്ട രാഷ്ട്രീയപാർട്ടിയായ തമിഴഗ വെട്രി കഴകത്തിനെതിരെ പരിഹാസവുമായി തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ. കൃത്യമായ ഒരു രാഷ്ട്രീയ ആശയം അവതരിപ്പിക്കുന്നതിന് ...

കെ അണ്ണാമലൈ തിരികെ വരുന്നു; 3 മാസത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ന് പൊതുവേദിയിൽ; കോയമ്പത്തൂരിൽ പൊതുയോഗം

കോയമ്പത്തൂർ: ഇന്ന് വൈകിട്ട് ഏഴിന് കൊഡീസിയ കാമ്പസിൽ നടക്കുന്ന 'ഉണർന്നു ശക്തരാകൂ' എന്ന പരിപാടിയിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് അണ്ണാമലൈ സംസാരിക്കും. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ...

സ്റ്റാലിനെതിരായ പ്രസംഗം; ബിജെപി വടക്കൻ ചെന്നൈ ജില്ലാ പ്രസിഡൻ്റ് അറസ്റ്റിൽ; പ്രവർത്തകർ പ്രതിഷേധിക്കുന്നു

ചെന്നൈ : തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെതിരെ പ്രസംഗിച്ചതിന് ബിജെപി വടക്കൻ ചെന്നൈ ജില്ലാ പ്രസിഡൻ്റ് കപിലനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഗസ്ത്. 1-ന് കൊളത്തൂർ ...

“വയനാട് സാധാരണ നിലയിലെത്തുന്നത് വരെ സഹായിക്കാൻ പ്രതിജ്ഞാബദ്ധം” ; അനുശോചനം രേഖപ്പെടുത്തി കെ അണ്ണാമലൈ

ചെന്നൈ: കേരളത്തെ നടുക്കിയ വയനാട്ടിലെ ഉരുൾപൊട്ടലിൽ അനുശോചനം രേഖപ്പെടുത്തി തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. വാർത്ത അതീവ ദുഃഖമുണ്ടാക്കുന്നതാണെന്നും ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കൊപ്പം നിലകൊള്ളുന്നതായും അണ്ണാമലൈ ...

234 മണ്ഡലങ്ങളിലും നന്ദിപ്രകടന പൊതുയോഗങ്ങൾക്ക് തമിഴ്‌നാട് ബിജെപി; അടുത്ത രണ്ട് വർഷത്തിനുള്ളിൽ തമിഴ്‌നാട്ടിൽ രാഷ്‌ട്രീയ പുനഃക്രമീകരണമെന്ന് അണ്ണാമലൈ

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും നന്ദി പ്രകടന പൊതുയോഗങ്ങൾ സംഘടിപ്പിക്കാൻ ബിജെപി ഒരുങ്ങുന്നു. ഇതിനായി അടുത്ത മാസം സംസ്ഥാനത്തെ 234 നിയമസഭാ ...

നരേന്ദ്രമോദിയെ മൂന്നാമതും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കണം; ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാൻ സമത്വ മക്കൾ കക്ഷി; പ്രഖ്യാപനവുമായി ശരത് കുമാർ

ചെന്നൈ: പാർ‌ലമെന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തമിഴ്നാട്ടിൽ വൻ നീക്കവുമായി ബിജെപി. നടൻ ശരത്‍ കുമാറിന്റെ അഖിലേന്ത്യ സമത്വ മക്കൾ കക്ഷി ബിജെപിയുമായി സഖ്യത്തിൽ. നരേന്ദ്ര മോദിയെ വീണ്ടും ...

കഠിന പാതയിലൂടെ ഉയർന്നു വന്ന മനുഷ്യനാണ് പ്രധാനമന്ത്രി; മൃദുല വികാരം പോലും മനസിലാക്കാൻ കഴിയുന്നില്ലെങ്കിൽ ജന പ്രതിനിധിയാകാൻ രാഹുൽ യോ​ഗ്യനല്ല: അണ്ണാമലൈ

തമിഴ്നാട്: ലോകകപ്പ് പരാജയപ്പെട്ട ഇന്ത്യൻ ടീമിനെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചു കൊണ്ട് വിവാദ പരാമർശം നടത്തിയ കോൺ​ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുലിനെ ...