tamilnad - Janam TV
Tuesday, July 15 2025

tamilnad

ഹൈന്ദവ ആചാരങ്ങൾക്ക് ഉപയോഗിക്കുന്ന ഭൂമിയിൽ മസ്ജിദ് നിർമ്മിക്കാൻ ശ്രമം : ശിലാസ്ഥാപനത്തിന് തടയിട്ട് ഹിന്ദു മുന്നണി പ്രവർത്തകർ

തിരുക്കോവിലൂർ ; ഹൈന്ദവ ആചാരങ്ങൾക്ക് ഉപയോഗിക്കുന്ന ഭൂമിയിൽ മസ്ജിദ് നിർമ്മിക്കാനുള്ള ശ്രമം തടഞ്ഞ് ഹിന്ദു മുന്നണി പ്രവർത്തകർ . കൽകുറുശ്ശി ജില്ലയിലെ തിരുക്കോവിലൂരിലാണ് സംഭവം . വർഷങ്ങളായി ...

മൂന്നടി ഉയരവും 50 കിലോ ഭാരവും ; 500 വർഷം പഴക്കമുള്ള ദുർഗ വിഗ്രഹം വെള്ളാർ നദീതീരത്ത്

കടലൂർ : വെള്ളാർ നദിയിൽ നിന്ന് 500 വർഷം പഴക്കമുള്ള ദുർഗാ വിഗ്രഹം കരയ്ക്കടിഞ്ഞു . ഭുവനഗിരിയ്ക്കടുത്ത് വിഗ്രഹം നാട്ടുകാർ കണ്ടതായി നാട്ടുകാരാണ് റവന്യൂ അധികൃതരെ അറിയിച്ചത് ...

2050 ഓടെ തമിഴ്‌നാട്ടിൽ കടുത്ത ജലക്ഷാമം നേരിടും; പ്രശ്‌ന പരിഹാരത്തിന് നടപടി സ്വീകരിക്കുന്നില്ല;ഡിഎംകെ സർക്കാർ നോക്കുക്കുത്തികളാകുന്നു: കെ അണ്ണാമലൈ

ചെന്നൈ: ഡിംഎംകെ സർക്കാരിനെ കടന്നാക്രമിച്ച് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. ജലക്ഷാമം പരിഹരിക്കുന്നതിനായി ഡിഎംകെ സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്നും വരും വർഷങ്ങളിൽ തമിഴ്‌നാട് കടുത്ത ജലക്ഷാമത്തിലൂടെ ...

കൃഷിയ്‌ക്കായി വീടിന് സമീപം കുഴിയെടുത്തു ; കിട്ടിയത് വെങ്കലത്തിൽ നിർമ്മിച്ച നടരാജ വിഗ്രഹം

തൂത്തുക്കുടി ; കൃഷിയ്ക്കായി വീടിന് സമീപം കുഴിയെടുത്തപ്പോൾ കിട്ടിയത് വർഷങ്ങൾ പഴക്കമുള്ള നടരാജ വിഗ്രഹം . തിരുച്ചെന്തൂരിനടുത്ത് സീർകാക്ഷി സ്വദേശിയായ വിൻസെന്റിന്റെ ഭൂമിയിൽ നിന്നാണ് തകർന്ന നിലയിലുള്ള ...

ഫോണും , ഡ്രോണും ഇന്ത്യയിൽ നിർമ്മിക്കാൻ ഗൂഗിൾ ; ജോലി ലഭിക്കുന്നത് 30 ലക്ഷം പേർക്ക് ; പ്ലാന്റ് നിർമ്മിക്കുക ശ്രീപെരുമ്പത്തൂരിൽ

സ്‌മാർട്ട്‌ഫോണുകളും ഡ്രോണുകളും നിർമ്മിക്കുന്നതിനായി ഗൂഗിൾ തമിഴ്നാട്ടിലേയ്ക്ക് .ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഗൂഗിളിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഡിജിറ്റൽ പരിവർത്തനം, നവീകരണം, ഇൻ്റർനെറ്റ് ...

പ്രചാരണ പരിപാടികൾ ശക്തിപ്പെടുത്താൻ അമിത് ഷാ; കേന്ദ്ര ആഭ്യന്തര മന്ത്രി നാളെ തമിഴ് മണ്ണിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രണ്ട് ദിവസത്തെ പ്രചാരണ പരിപാടികൾക്ക് അദ്ദേഹം വ്യാഴാഴ്ച (നാളെ) തമിഴ്‌നാട്ടിൽ തുടക്കം ...

നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവക്ഷേത്ര ഭൂമിയിൽ ഖനനം : ലഭിച്ചത് 1000 വർഷങ്ങൾ പഴക്കമുള്ള ശൂലങ്ങളും , നടരാജ വിഗ്രഹവും

ചെന്നൈ: ശ്രീപെരുമ്പത്തൂരിന് സമീപത്ത് നിന്ന് പുരാതന നടരാജവിഗ്രഹം കണ്ടെത്തി. ശ്രീപെരുമ്പത്തൂരിനടുത്ത് ശിവൻ കൂടൽ ഗ്രാമത്തിലെ ശിവകുലുന്ദേശ്വര ക്ഷേത്രത്തിൻ്റെ നിലത്ത് ചൊവ്വാഴ്ച പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ ഖനനം നടക്കുന്നുണ്ടായിരുന്നു ...

പ്രധാനമന്ത്രി ജന നായകൻ’; രാജ്യത്തെ ലോകത്തിന് മുന്നിൽ തലയുയർത്തി നിർത്തിയ നേതാവ്: തമിഴ്മക്കൾ

ചെന്നൈ: തമിഴ്‌നാട്ടിൽ ആവേശം അലകടലാക്കി പ്രധാനസേവകന്റെ റോഡ് ഷോ നടന്നപ്പോൾ അദ്ദേഹത്തെ കാണാൻ തടിച്ചു കൂടിയത് വൻ ജനാവലി. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ...

ഉംറയുടെ പേരിൽ സൗദിയിലെത്തി പണപ്പിരിവ് ; തമിഴ്നാട് വഖഫ് ചെയർമാൻ അബ്ദുൾ റഹ്മാനെതിരെ ഇഡി അന്വേഷണം വേണമെന്ന് സൂഫി ഇസ്ലാമിക് ബോർഡ്

ചെന്നൈ : തമിഴ്നാട് വഖഫ് ബോർഡ് ചെയർമാൻ അബ്ദുൾ റഹ്മാനെതിരെ ഗുരുതര ആരോപണങ്ങൾ. പദവി ദുരുപയോഗം ചെയ്‌ത് സംശയാസ്പദമായ പ്രവർത്തനങ്ങൾ നടത്തിയതായും ആരോപണമുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനത്തെ ...

തമിഴ്‌നാടിൽ വീണ്ടും ദുരഭിമാനക്കൊല; അന്യജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ചു; 19-കാരിയെ ചുട്ടെരിച്ചു കൊലപ്പെടുത്തി; പിതാവും ബന്ധുക്കളും പിടിയിൽ

ചെന്നൈ: തമിഴ്‌നാടിൽ 19-കാരിയെ തീയിട്ട് കൊലപ്പെടുത്തിയ പിതാവും നാല് ബന്ധുക്കളും പിടിയിൽ. തഞ്ചാവൂർ സ്വദേശി ഐശ്വര്യയാണ് കൊല്ലപ്പെട്ടത്. ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ ഐശ്വര്യയെ പിതാവും ബന്ധുക്കളും ...

‘കുഞ്ഞിനെ പുലി കടിച്ചെടുത്തത് തന്റെ കയ്യിൽ നിന്നെന്ന് അമ്മ; മയക്കുവെടിവച്ച പുലിയെ കൊല്ലണമെന്നാവശ്യവുമായി പ്രതിഷേധകാർ

ഗൂഡല്ലൂർ: തമിഴ്‌നാട് പന്തല്ലൂരിൽ അമ്മയുടെ കയ്യിൽ നിന്നും മൂന്നു വയസുകാരിയെ പുലി കടിച്ചുകൊന്ന സംഭവത്തിൽ റോഡ് ഉപരോധിച്ച് നാട്ടുകാർ. ഊട്ടി- കോഴിക്കോട് റോഡ് ഉപരോധിച്ചാണ് നാട്ടുകാർ പ്രതിഷേധം ...

മിഷോങ് ചുഴലിക്കാറ്റ്; വടക്കൻ തമിഴ്‌നാട്ടിൽ കനത്ത മഴ; വന്ദേഭാരത് ഉൾപ്പെടെ ചെന്നൈയിലേക്കുള്ള 6 ട്രെയിനുകൾ റദ്ദാക്കി

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് കര തൊട്ട സാഹചര്യത്തിൽ വടക്കൻ തമിഴ്‌നാട്ടിൽ കനത്ത മഴ. ഇന്നലെ പെയ്ത കനത്ത മഴയിൽ ചെന്നൈ നഗത്തിലെ പല സ്ഥലത്തും വെള്ളം കയറി. ...

ഗുണ്ടാ നേതാവ് കൊമ്പന്‍ ജഗനെ തമിഴ്നാട് പോലീസ് വെടിവച്ചുകൊന്നു

തിരുച്ചിറപ്പള്ളി : ഗുണ്ടാ നേതാവ് കൊമ്പന്‍ ജഗനെ തമിഴ്നാട് പോലീസ് വെടിവച്ചുകൊന്നു. തിരുച്ചിറപ്പള്ളിയിലാണ് സംഭവം. പനയക്കുറിച്ചി സ്വദേശിയായ ജഗൻ കൊലപാതകക്കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിരുന്നു. ...

റോബിൻ ബസ് വിട്ടുകൊടുത്ത് തമിഴ്‌നാട് എംവിഡി; 10,000 രൂപ പിഴ ഈടാക്കി

ചെന്നൈ: തമിഴ്‌നാട് മോട്ടോർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് വിട്ടു നൽകി. പെർമിറ്റ് ലംഘനത്തിന് പതിനായിരം രൂപ പിഴ ഈടാക്കിയ ശേഷമാണ് ബസ് വിട്ടുനൽകിയത്. വൈകിട്ട് 5 ...

ആർഎസ്എസിൽ പ്രവർത്തിച്ചൂടെ , ദേശഭക്തി ഉണ്ടാകുന്നത് തെറ്റാണോ : ആർഎസ്എസ് പഥസഞ്ചലനത്തിനെത്തിയ ബിജെപി നേതാവ് സയ്യിദ് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്ത് പോലീസ്

ചെന്നൈ : ആർ എസ് എസ് പഥസഞ്ചലനത്തിൽ പങ്കെടുക്കാൻ എത്തിയ ബിജെപി ന്യൂനപക്ഷ വിഭാഗം ദേശീയ സെക്രട്ടറി, സയ്യിദ് ഇബ്രാഹിമിനെ പോലീസ് അറസ്റ്റ് ചെയ്തു . കഴിഞ്ഞ ...

പടക്കം പൊട്ടിച്ചതിന് ചെന്നൈ പോലീസ് രജിസ്റ്റർ ചെയ്തത് 581 എഫ്‌ഐആറുകൾ ; എതിർപ്പുമായി ജനങ്ങൾ

ചെന്നൈ : നിശ്ചിത സമയത്തിനപ്പുറം പടക്കം പൊട്ടിച്ചെന്നാരോപിച്ച് ചെന്നൈ പോലീസ് 581 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു . രാവിലെ 6-7 നും വൈകുന്നേരം 7-8 നും ഇടയിൽ ...

ആഡംബര ജീവിതവും ഉയർന്ന ശമ്പളവും ഉപേക്ഷിച്ചു ; തമിഴ്നാട്ടിലെ ദേവീ ക്ഷേത്രത്തിൽ പൂജാരിയായെത്തിയ വിദേശ വനിത

കോയമ്പത്തൂരിലെ വെള്ളിയാങ്കിരി പർവതത്തിന്റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന അതുല്യ ക്ഷേത്രമാണ് 'മാ ലിംഗഭൈരവി' ക്ഷേത്രം . അവിടെ എല്ലാ പൂജാരിമാരും സ്ത്രീകളാണ്. 'മാ ലിംഗഭൈരവി' എന്ന് പേരിട്ടിരിക്കുന്ന ...

നിപ: വരുന്ന ഒരാഴ്ച കേരളത്തിന് നിർണായകം; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി തമിഴ്‌നാട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ഒരാഴ്ച അതിനിർണായകമെന്ന് ആരോഗ്യ വകുപ്പ്. സമ്പർക്കപ്പട്ടിക നിലവിലുള്ളതിനേക്കാൾ കൂടിയാലും അപകട സാദ്ധ്യത കുറവായിരിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. നിപ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക ...