ആഡംബര ജീവിതവും ഉയർന്ന ശമ്പളവും ഉപേക്ഷിച്ചു ; തമിഴ്നാട്ടിലെ ദേവീ ക്ഷേത്രത്തിൽ പൂജാരിയായെത്തിയ വിദേശ വനിത
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഡംബര ജീവിതവും ഉയർന്ന ശമ്പളവും ഉപേക്ഷിച്ചു ; തമിഴ്നാട്ടിലെ ദേവീ ക്ഷേത്രത്തിൽ പൂജാരിയായെത്തിയ വിദേശ വനിത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2023, 09:47 pm IST
FacebookTwitterWhatsAppTelegram

കോയമ്പത്തൂരിലെ വെള്ളിയാങ്കിരി പർവതത്തിന്റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന അതുല്യ ക്ഷേത്രമാണ് ‘മാ ലിംഗഭൈരവി’ ക്ഷേത്രം . അവിടെ എല്ലാ പൂജാരിമാരും സ്ത്രീകളാണ്. ‘മാ ലിംഗഭൈരവി’ എന്ന് പേരിട്ടിരിക്കുന്ന ഈ ക്ഷേത്രത്തെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അതിന്റെ സവിശേഷമായ പാരമ്പര്യമാണ്. ഇവിടെ ‘ഭൈരാഗിണി മാ’ എന്നറിയപ്പെടുന്ന സ്ത്രീ പൂജാരിമാർക്ക് മാത്രമേ ശ്രീകോവിലിൽ പ്രവേശിച്ച് ദേവിയെ ആരാധിക്കാൻ അനുവാദമുള്ളൂ. കടുംചുവപ്പ് സാരി അണിഞ്ഞിരിക്കുന്ന ഈ വനിതാ പുരോഹിതകൾ വിവിധ ജാതികളിൽ നിന്നും മതങ്ങളിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ളവരാണ്.

തമിഴ്‌നാട്ടിലെ കോയമ്പത്തൂർ നഗരത്തിൽ നിന്ന് നാൽപ്പത് കിലോമീറ്റർ അകലെയുള്ള സദ്ഗുരു ജഗ്ഗി വാസുദേവ് ​​ആശ്രമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . ഈ ക്ഷേത്രത്തിന്റെ രൂപകൽപ്പന സ്ത്രീ ശരീരത്തെ പ്രതിനിധീകരിക്കുന്നു.ലെബനനിൽ നിന്നുള്ള ഭൈരാഗിണി മാ ഹനീൻ ആണ് ഇപ്പോൾ ഈ ക്ഷേത്രത്തിൽ പൂജാരിയായിട്ടുള്ളത് .

വളരെ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്തിരുന്ന ക്രിയേറ്റീവ് ആർട്ട് ഡയറക്‌ടർ ആയിരുന്നു ലെബനൻ സ്വദേശിനിയായ ഭൈരാഗിണി മാ ഹനീൻ . ഗ്രാഫിക് ഡിസൈനിംഗ് പഠിച്ച അവർ ഒരു പരസ്യ ഏജൻസിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ആഡംബര ജീവിതം ഉപേക്ഷിച്ച് ആത്മീയ പാത തിരഞ്ഞെടുക്കുമ്പോൾ അവർക്ക് 25 വയസ് മാത്രമായിരുന്നു പ്രായം.

തനിക്ക് എല്ലാമുണ്ടായിരുന്നിട്ടും ഒന്നിലും തൃപ്‌തയായിരുന്നില്ല. ജീവിതത്തിലെ ചില പ്രതിസന്ധി ഘട്ടത്തിലാണ് ആളുകൾ ആത്മീയതയിലേയ്‌ക്ക് തിരിയുന്നത്.തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ മരണമാണ് തന്നെ ഭക്തിയുടെ പാതയിൽ എത്തിച്ചതെന്ന് ഭൈരാഗിനി മാ ഹനീൻ പറയുന്നു . 2009ലാണ് ഭൈരാഗിനി ക്ഷേത്രത്തിലെ മുഴുവൻ സമയ വോളന്റീയർ ആയി പ്രവർത്തിക്കാൻ ഭൈരാഗിനി മാ കോയമ്പത്തൂരിലെത്തിയത്.

2005ൽ ഇഷ യോഗ സെന്ററിലെ ‘ഇന്നർ എഞ്ചിനീയറിംഗ്’ എന്ന പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. ശേഷം ലെബനനിൽ തിരികെ പോവുകയും ജോലി രാജിവച്ച് എല്ലാവരോടും യാത്ര പറഞ്ഞ് ഇവിടേക്ക് മടങ്ങിയെത്തുകയുമായിരുന്നു.

ക്ഷേത്രത്തിലെത്തിയതിന് ശേഷം എല്ലാ കാര്യങ്ങളിലും സ്വമേധയാ പങ്കെടുത്തുവെന്നും അത് തനിക്ക് എന്തെന്നില്ലാത്ത സംതൃപ്തി തന്നുവെന്നും ഭൈരാഗിനി മാ പറയുന്നു. രണ്ടുവർഷം മുൻപ് സദ്‌ഗുരുവാണ് ഭൈരാഗിനി മാ ആയി മാറാൻ പ്രചോദനം നൽകിയതെന്നും അവർ പറഞ്ഞു.

Tags: Templetamilnad
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies