ഉംറയുടെ പേരിൽ സൗദിയിലെത്തി പണപ്പിരിവ് ; തമിഴ്നാട് വഖഫ് ചെയർമാൻ അബ്ദുൾ റഹ്മാനെതിരെ ഇഡി അന്വേഷണം വേണമെന്ന് സൂഫി ഇസ്ലാമിക് ബോർഡ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉംറയുടെ പേരിൽ സൗദിയിലെത്തി പണപ്പിരിവ് ; തമിഴ്നാട് വഖഫ് ചെയർമാൻ അബ്ദുൾ റഹ്മാനെതിരെ ഇഡി അന്വേഷണം വേണമെന്ന് സൂഫി ഇസ്ലാമിക് ബോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2024, 06:37 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : തമിഴ്നാട് വഖഫ് ബോർഡ് ചെയർമാൻ അബ്ദുൾ റഹ്മാനെതിരെ ഗുരുതര ആരോപണങ്ങൾ. പദവി ദുരുപയോഗം ചെയ്‌ത് സംശയാസ്പദമായ പ്രവർത്തനങ്ങൾ നടത്തിയതായും ആരോപണമുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനത്തെ സൂഫി ഇസ്ലാമിക് ബോർഡ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിനും (ഇഡി) കത്തയച്ചു. തമിഴ്‌നാട് വഖഫ് ബോർഡ് ചെയർമാനെതിരെ എൻഒസി ഇല്ലാതെ വിദേശത്തേക്ക് കടക്കുകയും വിദേശ പണം തട്ടിയെടുക്കുകയും ചെയ്യുന്നതായും ആരോപണമുണ്ട്.

ചെയർമാന്റെ നേതൃത്വത്തിൽ സംശയാസ്പദമായ പ്രവൃത്തിയാണ് നടക്കുന്നതെന്ന് സൂഫി ഇസ്ലാമിക് ബോർഡ് ആരോപിച്ചു. മെഡിക്കൽ കോളജ് നിർമാണത്തിൽ സ്ഥാനം ദുരുപയോഗം ചെയ്‌തെന്നാണ് ഭരണസമിതിയുടെ ആരോപണം. തിരുച്ചിയിലെ വെപ്പൂരിൽ അബ്ദുൾ റഹ്മാന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിന്റെയും ആശുപത്രിയുടെയും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണ് . ഈ മെഡിക്കൽ കോളേജിന്റെ പേരിൽ ഫണ്ട് (പണം) കൊണ്ടുവരാൻ അബ്ദുൾ റഹ്മാൻ തന്റെ പൊതു സ്ഥാനം ദുരുപയോഗം ചെയ്യുകയാണ്.

300 കോടിയോളം ഇത്തരത്തിൽ തട്ടിച്ചതായും ഇസ്ലാമിക് സൂഫി ബോർഡ് ആരോപിച്ചു. ഇതിനായി സംസ്ഥാനത്ത് പലയിടത്തും റഹ്മാൻ യോഗങ്ങൾ നടത്തി. വിദേശത്തുനിന്നും റഹ്മാൻ പണം സ്വരൂപിച്ചതായി പരാതിയിൽ പറയുന്നു. ‘ഫണ്ട് ശേഖരണത്തിന്’ വിദേശത്തേക്ക് പോകുന്നതിന് ആവശ്യമായ എൻഒസി ലഭിക്കില്ലെന്ന് അബ്ദുൾ റഹ്മാന് അറിയാമായിരുന്നു, അതിനാൽ 2022 ഒക്ടോബർ 27 ന് സൗദി അറേബ്യയിലേയ്‌ക്ക് പോയത് ഉംറ വിസയിലാണെന്നും പരാതിയിൽ പറയുന്നു.

അബ്ദുൾ റഹ്മാന് ഉംറയ്‌ക്കായി മക്കയിലേക്കും മദീനയിലേക്കും മാത്രമേ യാത്ര ചെയ്യാൻ അനുവാദമുള്ളൂ, എന്നിട്ടും 2022 ഡിസംബർ 3 ന് അദ്ദേഹം യുഎഇയിലേക്ക് പോയി. ഇതിന് ശേഷം സൗദി അറേബ്യയുടെ തലസ്ഥാനമായ ജിദ്ദയിലേക്ക് യാത്ര ചെയ്തു. ത്രിവർണ പതാകയെ അവഹേളിച്ചതിനും അബ്ദുൾ റഹ്മാൻ പ്രതിയാണ്. ഇയാൾക്കെതിരെ എഫ്ഐആർ 339/2022 രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചെന്നൈയിലെ നോർത്ത് ബീച്ച് പോലീസ് സ്റ്റേഷനിലാണ് ഇത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അബ്ദുൾ റഹ്മാനെതിരെ എൻഒസി ലംഘനത്തിനും 420-ാം വഞ്ചനയ്‌ക്കും കേസെടുക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടു.

Tags: EDtamilnad
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies