tamilnadu rain - Janam TV
Friday, November 7 2025

tamilnadu rain

മാൻദോസ് ചുഴലിക്കാറ്റ് കരതൊട്ടു; തമിഴ്‌നാട്ടിൽ ശക്തമായ കാറ്റും മഴയും; കേരളത്തിലും മഴയ്‌ക്ക് സാധ്യത

ചെന്നൈ : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മാൻദോസ് ചുഴലിക്കാറ്റ് തമിഴ്‌നാട്ടിൽ കരതൊട്ടു. മഹാബലിപുരത്തിന് സമീപത്താണ് ചുഴലിക്കാറ്റ് കരതൊട്ടത്. തമിഴ്‌നാട്ടിലെ തീരമേഖലയിൽ ശക്തമായ കാറ്റും മഴയുമാണ്. 65 കിലോമീറ്റർ ...

ചെന്നൈയിൽ കനത്ത മഴ; ഷോക്കേറ്റ് മൂന്ന് മരണം; മാളിന്റെ മേൽക്കൂര തകർന്ന് വെള്ളം എസ്‌കലേറ്ററിലേക്ക്; റെഡ് അലർട്ട് പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നതിനിടെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു. കാഞ്ചീപുരം, ചെങ്കൽപേട്ട്, ചെന്നൈ എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ശക്തമായ മഴയെ തുടർന്ന് ചെന്നൈയിൽ ...

ചക്രവാതച്ചുഴി: കേരളത്തിലും തമിഴ്‌നാട്ടിലും ശക്തമായ മഴ ലഭിക്കും

ചെന്നൈ: തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു. തെക്കൻ ജില്ലകളിലാണ് മഴ ശക്തമായിരിക്കുന്നത്. ഇതുവരെ ആറ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ ഉൾപ്പെടെ 22 ജില്ലകളിൽ ...

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അതിതീവ്രമഴയ്‌ക്ക് സാധ്യത; 24 മണിക്കൂറിനുള്ളിൽ പുതിയ ന്യൂനമർദ്ദം

ചെന്നൈ: വരുന്ന അഞ്ച് ദിവസം തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിലും പുതുച്ചേരിയിലും അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ പുതിയ ...

അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മഴ കനക്കും; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

ചെന്നൈ: അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ തീരദേശ മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ ...

പോലീസിന്റെ കരുണ; ചെന്നൈയിൽ വെള്ളപ്പൊക്കത്തിൽപ്പെട്ട് ബോധരഹിതനായ യുവാവിനെ തോളിൽ ചുമന്ന് വനിത പോലീസ് ഇൻസ്‌പെക്ടർ; വൈറലായി ദൃശ്യങ്ങൾ

ചെന്നൈ: തമിഴ്‌നാട്ടിൽ തുടരുന്ന ശക്തമായ മഴയിൽ ചെന്നൈ നഗരത്തിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരിക്കുകയാണ്. ടിപി ഛത്രം ശ്മശാനത്തിനു സമീപം വെള്ളക്കെട്ടിൽ പെട്ട് ബോധരഹിതനായ യുവാവിനെ തോളിൽ ചുമന്ന് ...

വെള്ളത്തിൽ മുങ്ങി ചെന്നൈ; തമിഴ്നാട്ടിൽ 20 ജില്ലകളിൽ റെഡ് അലർട്ട്; സ്‌കൂളുകൾക്കും കോളജുകൾക്കും രണ്ട് ദിവസം അവധി; മഴയിൽ വലഞ്ഞ് ജനം

ചെന്നൈ: തമിഴ്‌നാട്ടിൽ അതിതീവ്ര മഴ തുടരുന്നു. ഇന്നും നാളെയും സംസ്ഥാനത്തെ 20 ജില്ലകളിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് സംസ്ഥാന വ്യാപകമായി ...

തമിഴ്‌നാട്ടിൽ മഴ തുടരും; ചെന്നൈ വെള്ളത്തിനടിയിൽ; എൻഡിആർഎഫിനെ വിന്യസിച്ചു; അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴ

ചെന്നൈ: തമിഴ്‌നാട്ടിൽ അതിശക്തമായ മഴ തുടരുമെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പതിനാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപേട്ട്, ...