വെള്ളത്തിൽ മുങ്ങി ചെന്നൈ; തമിഴ്നാട്ടിൽ 20 ജില്ലകളിൽ റെഡ് അലർട്ട്; സ്‌കൂളുകൾക്കും കോളജുകൾക്കും രണ്ട് ദിവസം അവധി; മഴയിൽ വലഞ്ഞ് ജനം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെള്ളത്തിൽ മുങ്ങി ചെന്നൈ; തമിഴ്നാട്ടിൽ 20 ജില്ലകളിൽ റെഡ് അലർട്ട്; സ്‌കൂളുകൾക്കും കോളജുകൾക്കും രണ്ട് ദിവസം അവധി; മഴയിൽ വലഞ്ഞ് ജനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2021, 12:17 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തമിഴ്‌നാട്ടിൽ അതിതീവ്ര മഴ തുടരുന്നു. ഇന്നും നാളെയും സംസ്ഥാനത്തെ 20 ജില്ലകളിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് സംസ്ഥാന വ്യാപകമായി ശക്തമായ മഴ പെയ്തത്. ന്യൂനമർദ്ദം കൂടുതൽ ശക്തമാകുമെന്നും തമിഴ്‌നാട് തീരത്തേക്ക് പ്രവേശിച്ചേക്കുമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി 1700ഓളം പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. 530 വീടുകൾ പൂർണമായും നശിക്കുകയും അഞ്ച് പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ചെന്നൈ, ചെങ്കൽപേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, കൂഡല്ലൂർ, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, മയിലാഡുതുറൈ എന്നിവിടങ്ങളിൽ ദ്വിദിന അവധി പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.

മഴക്കെടുതിയുടെ ദുരിതങ്ങൾ തീരുന്നതുവരെ അമ്മ കാന്റീനിൽ നിന്നും സൗജന്യ ഭക്ഷണം ലഭിക്കുന്നതാണെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച മുതലാണ് തമിഴ്‌നാട്ടിൽ മഴ വ്യാപകമായത്. 2015ന് ശേഷം സംസ്ഥാനത്തിന് ലഭിക്കുന്ന ഏറ്റവും വലിയ മഴയാണിത്. നവംബർ 11ഓടെ മഴ കുറയുമെന്നാണ് പ്രവചനം.

ഇതിനിടെ മഴയെ തുടർന്ന് ചെന്നൈയിൽ വെള്ളപ്പൊക്കമുണ്ടായതോടെ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനെ ഹൈക്കോടതി വിമർശിച്ചിരുന്നു. വെള്ളപ്പൊക്കം നിരന്തരമായിട്ടും ശാശ്വത പരിഹാരത്തിനായി നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് വിമർശനം. ഓരോ വർഷവും പകുതി വരെ വെള്ളത്തിനായി കരയുകയും അടുത്ത പകുതിയോടെ ആളുകളൾ വെള്ളത്തിൽ മുങ്ങിമരിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി.

Tags: rain alerttamilnadu rain
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies