മഹാരാഷ്ട്രയില്‍ നിയമവിരുദ്ധ ഓട്ടോ ടാക്‌സികള്‍ക്കെതിരെ യൂണിയന്‍ പ്രതിഷേധം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മഹാരാഷ്‌ട്രയില്‍ നിയമവിരുദ്ധ ഓട്ടോ ടാക്‌സികള്‍ക്കെതിരെ യൂണിയന്‍ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2022, 08:31 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മുംബെയിലും മഹാരാഷ്‌ട്രയുടെ വിവിധഭാഗങ്ങളിലും ഓണ്‍ലൈന്‍ ഓട്ടോ-ടാക്‌സി സര്‍വ്വീസിനെതിരെ യൂണിയന്‍ രംഗത്ത്. ഇത് നിയമവിരുദ്ധമാണെന്നും തങ്ങളുടെ ജോലിയെ പ്രതികൂലമായി ബാധിക്കുമെന്നും വ്യക്തമാക്കിയാണ് യൂണിയന്‍ രംഗത്ത് എത്തിയത്. യൂണിയന്‍ നേതാവ് ശങ്കര്‍റാവുവിന്റെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് മഹാരാഷ്‌ട്രാ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് പരാതി നല്‍കി. ഒല, യൂബര്‍ ടൂവിലര്‍ ടാക്‌സി റാപിഡോ സര്‍വ്വീസുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്.

കോറോണ വ്യാപനത്തോടെ മുംബൈയിലെയും മഹാരാഷ്‌ട്രയുടെ മറ്റ് ഭാഗങ്ങളിലേയും ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ കടുത്ത പ്രതിസന്ധി നേരിടുകയാണ്. നിയമവിരുദ്ധ ബൈക്ക് ടാക്‌സികള്‍ സ്ഥിതി കൂടുതല്‍ ദുരിതതപൂര്‍ണമാക്കിയതായി സേവാ സരതി യൂണിയന്‍ ജനറല്‍ സെക്രട്ടറി ഡിഎം ഗോസവി പറഞ്ഞു.

നിയമവിരുദ്ധ ബൈക്ക് ടാക്‌സികളുടെ പ്രവര്‍ത്തനം നിര്‍ത്തിയില്ലെങ്കില്‍ കടുത്ത പ്രതിഷേധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പാസഞ്ചര്‍ വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ഫ്‌ളൈയിങ് സ്‌ക്വാഡിന്റെ സേവനം യൂണിയന്‍ ആവശ്യപ്പെട്ടു. നിയമവിരുദ്ധമായാണ് ബൈക്ക് ടാക്‌സി സര്‍വ്വീസുകള്‍ നടത്തുന്നത്. ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

ഇത്തരം വാഹനങ്ങളെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ പൂനെ ആര്‍ടിഓയുടെ നേതൃത്വത്തില്‍ ശ്രമം തുടങ്ങി. നൂറ്റി അന്‍പതോളം ബൈക്ക് ടാക്‌സികള്‍ പിടികൂടി. അടുത്ത ആഴ്ചമുതല്‍ പൂനെ ഉള്‍പ്പെടെ ആര്‍ടിഓ ഓഫിസിനു മുന്നില്‍ പ്രതിഷേധം നടത്താനും തൊഴിലാളികള്‍ തീരുമാനിച്ചു.

അതെ സമയം കൊറോണപ്രതിസന്ധി നേരിട്ട തൊഴിലാളികള്‍ക്ക് മാസം പതിനായിരം രൂപ ധനസഹായം നല്‍കാനും അവരുടെ വാഹനവായ്പ പലിശഉള്‍പ്പെടെ എഴുതി തള്ളാനും 10 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കാനും ആവശ്യപ്പെട്ടു.

 

Tags: taxi
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies