കോട്ടയം: ശബരിമല മണ്ഡലകാല-മകരവിളക്ക് ഉത്സവത്തിനോടനുബന്ധിച്ച് 2023-24 വർഷത്തെ ടാക്സി നിരക്കുകൾ കളക്ടർ അംഗീകരിച്ചു. സീരിയൽ നമ്പർ, വാഹനത്തിന്റെ ഇനം, സീറ്റുകളുടെ ശേഷി, കോട്ടയം മുതൽ എരുമേലി വരെയുള്ള നിരക്ക്, അധിക നിരക്ക് (ഒരു മണിക്കൂർ), കോട്ടയം മുതൽ നിലയ്ക്കൽ വരെയുള്ള നിരക്ക്, അധിക നിരക്ക് (ഒരു മണിക്കൂർ) കോട്ടയം മുതൽ നിലയ്ക്കൽ വരെയും തിരികെ എരുമേലി വഴിയുള്ള നിരക്ക് , അധിക നിരക്ക് (ഒരു മണിക്കൂർ) എന്നിങ്ങനെയാണ് അംഗീകരിച്ചിരിക്കുന്നത്. ഇവ ക്രമത്തിൽ ചുവടെ…
1. ടാക്സി / കാറുകൾ – 5- 2000- 50- 3200- 50- 4000- 60- 4000- 60.
2. ടവേര- 7- 3000- 50- 4200- 60-5200- 80- 5200- 80-5200-80
3. സ്കോർപിയോ, മഹീന്ദ്ര സൈലോ -7-3000-50-4200-60-5200-80-5200-80
4. ഇന്നോവ – 7-3000-50-4200-60-5200-80-5200-80
5. മഹീന്ദ്ര ജീപ്പ് -9-3000-50-4200-60-5200-80-5200-80
6. ടാറ്റാ സുമോ -9-3000-50-4200-60-5200-80-5200-80
7. ടൊയോട്ട ക്വാളിസ് ക്രൂസർ -9-3000-50-4200-60-5200-80-5200-80
8. മഹീന്ദ്ര വാൻ -11-3800-60-6100-90-6800-100-7500-110
9. ടെംപോ ട്രാവലർ- 12-3800-60-6100-90-7000-100-7700-110
10. ടെംപോ ട്രാവലർ 13-3900-60-6200-90-7300-110-8000-110
11. ടെംപോ ട്രാവലർ 14-4000-60-6300-90-7600-110-8100-120
12. ടെംപോ ട്രാവലർ 17-4700-70-7100-100-8500-120-8700-130
13. മിനി ബസ് -19-5200-80-7700-110-9200-130-9500-140
14. മിനി ബസ്-27-6200-90-9000-130-10900-160-11000-160