മഹാരാജ കണ്ട് പൊട്ടിക്കരഞ്ഞ് ചൈനക്കാർ! വൈറലായി വീഡിയോ, കളക്ഷൻ നൂറ് കോടിയിലേക്ക്
വിജയ് സേതുപതിയുടെ കരിയറിലെ ആദ്യ സോളോ ചിത്രമാണ് നൂറ് കോടിയിലേറെ കളക്ഷൻ നേടിയ മഹാരാജ. സേതുപതിയുടെ മികച്ച പ്രകടനം നിരൂപകരെയും ആരാധകരെയും ഒരിക്കൽക്കൂടി ഞെട്ടിച്ചിരുന്നു. ഇന്ത്യയിലെ മികച്ച ...