കൂടെ കരയും, കണ്ണീരുമൊപ്പും..; 4,400 രൂപ കൊടുത്താൽ ജപ്പാനിൽ കൂടെ കരയാൻ കൂട്ടാളി റെഡി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൂടെ കരയും, കണ്ണീരുമൊപ്പും..; 4,400 രൂപ കൊടുത്താൽ ജപ്പാനിൽ കൂടെ കരയാൻ കൂട്ടാളി റെഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2023, 11:19 pm IST
Facebook
Twitter
WhatsAppTelegram

സമ്മർദ്ദത്താൽ ജോലി ഉപേക്ഷിക്കുന്നവരും മാനസിക പ്രയാസം അനുഭവിക്കുന്നവരും ഇന്ന് ഏറെയാണ്. മുതിർന്ന ഉദ്യോഗസ്ഥന്റെയോ സഹപ്രവർത്തകരുടെയോ കളിയാക്കലുകൾക്കോ ചീത്ത പറച്ചിലുകൾക്കോ പലപ്പോഴും നാം ഇരയാകാറുണ്ട്. ഈ വിഷമം ഓഫീസിലെ വാഷ്‌റൂമിൽ കയറി കരഞ്ഞ് തീർക്കുന്നവരുടെ എണ്ണം ചെറുതല്ല. പലപ്പോഴും നേരിട്ടും അല്ലാതെയും നാം ഇത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ തൊഴിലാളികളുടെ ജോലി സ്ഥലത്തെ സമ്മർദ്ദം ലഘൂകരിക്കാൻ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുകയാണ് ജപ്പാൻകാർ.

7,900 യെൻ ചിലവിൽ അതായത് ഏകദേശം 4,400 രൂപയ്‌ക്ക് ജപ്പാനിലെ ആളുകൾക്ക് കൂടെ കരയാൻ കൂട്ടാളികളെ ലഭിക്കും. ”ഹാൻഡ്സം വീപ്പിംഗ് ബോയ്‌സ്” എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്. കണ്ണുനീർ തുടയ്‌ക്കുന്ന ഈ പ്രൊഫഷണലുകൾ ജോലി സ്ഥലത്തെ സമ്മർദ്ദത്തിൽ നിന്ന് നമുക്ക് ആശ്വാസം നൽകുന്നു. ഹിരോക്കി ടെറായി എന്ന വ്യക്തിയാണ് ‘ഇകെമെസോ ഡാൻഷി’ എന്ന ഈ കൂട്ടായ്മയുടെ കണ്ടുപിടുത്തക്കാരൻ. ദുഃഖങ്ങൾ കേൾക്കാനും ആശ്വസിപ്പിക്കാനും ഒരാൾ ഇല്ലാത്ത അവസ്ഥയും എല്ലാത്തിനുമൊപ്പം ഒരാൾ ഉണ്ടെങ്കിലുള്ള അവസ്ഥയും എങ്ങനെയാണെന്ന് തിരിച്ചറിഞ്ഞതാണ് ഹിരോക്കിയെ ഇതിലേക്ക് നയിച്ചത്.

 

 

Tags: japanjobTears
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies