teaser - Janam TV
Friday, November 7 2025

teaser

ഇത് പൊളിക്കും, തിമിർക്കും; മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന ​ഗംഭീര മാസ് ചിത്രം, വൈറലായി ‘പാട്രിയറ്റ്’ ടീസർ

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തുന്ന ചിത്രമാണ് പാട്രിയറ്റ്. മലയാളസിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്. ...

മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ; ആരാധകരെ ഞെട്ടിച്ച് വൃഷഭയുടെ ​ഗംഭീര ടീസര്‍

മോഹന്‍ലാൽ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം വൃഷഭയുടെ ടീസര്‍ പുറത്ത്. പ്രശസ്ത കന്നഡ സംവിധായകന്‍ നന്ദകിഷോര്‍ രചനയും സംവിധാനവും നിർവഹിച്ച ചിത്രം കണക്ട് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് ...

ഇത് കൊളുത്തും! ഭഭബയുടെ യമണ്ടൻ ടീസർ, അഴിഞ്ഞാടി ദിലീപ്

ദിലീപ് നായകനായി എത്തുന്ന മാസ് ആക്ഷൻ കോമഡി ചിത്രമായ ‘ഭ.ഭ.ബ’- ഭയം, ഭക്തി, ബഹുമാന' ത്തിൻ്റെ ടീസർ പുറത്തെത്തി. ബി​ഗ് ബജറ്റ് ചിത്രമെന്ന് അരക്കിട്ടുറപ്പിക്കുന്നതാണ് ടീസറിലെ രം​ഗങ്ങൾ. ...

തെളിവുകൾ ജയിക്കുന്നിടമാണ് കോടതി! വീണ്ടും വക്കീൽ കുപ്പായമിട്ട് സുരേഷ് ​ഗോപി; ജെഎസ്കെ ടീസർ

സുരേഷ് ​ഗോപി വീണ്ടും അഭിഭാഷക റോളിലെത്തുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' (ജെഎസ്കെ)യുടെ ടീസർ പുറത്തെത്തി. ശക്തമായൊരു പ്രമേയം ചർച്ച ചെയ്യന്ന ചിത്രമാകും ജെഎസ്കെ എന്നാണ് ...

“റിയലി അമേഴ്സിം​ഗ്”! ഡോക്യുമെന്‍ററി ‘പിണറായി ദി ലെജന്‍റ്; ടീസർ

തിരുവനന്തപുരം: പിണറായി വിജയനെ പ്രകീർത്തിക്കുന്ന ഡോക്യുമെൻ്ററിയുടെ ടീസർ പുറത്തിറക്കി ഇടത് സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ നിർമിക്കുന്ന ഡോക്യുമെന്ററിയുടെ ടീസറാണ് പുറത്തിറക്കിയത്.അടിമുടി പുകഴ്ത്തലുകളിൽ നിറഞ്ഞു നിൽക്കുന്നതാണ് ഡോക്യുമെന്ററിയുടെ ...

“ബിരിയാണി” സംവിധായകന്റെ ചിത്രത്തിൽ നായിക റിമ കല്ലിംഗൽ, ‘തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി’യുടെ ടീസറെത്തി

കനി കുസൃതിയെ നായികയാക്കി ബിരിയാണി എന്ന ചിത്രം സംവിധാനം ചെയ്ത സജിൻ ബാബുവിൻ്റെ അടുത്ത ചിത്രത്തിൽ നായികയായത് റിമ കല്ലിംഗൽ. 'തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി ...

എല്ലാത്തിനും കാരണം അവളാ …. സുമതി! ചിരിപ്പിച്ച് പേടിപ്പിക്കാൻ സുമതി വളവ് ടീം, ടീസർ പുറത്ത്

ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും....! ചിരിക്കൊപ്പം അല്പം ഹൊററുമായി സുമതി വളവിന്റെ ടീസർ പുറത്തിറങ്ങി.മാളികപ്പുറത്തിൻ്റെ വമ്പൻ വിജയത്തിനു ശേഷം വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ...

ടാക്സിയുമായി എത്തുന്ന ഷൺമുഖത്തെ കാത്ത് പ്രേക്ഷകർ ; ‘തുടരും’ ടീസർ പുറത്ത്

മോഹൻലാൽ- ശോഭന എവർ​ഗ്രീൻ കോമ്പോ വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന തുടരം സിനിമയുടെ ടീസർ പുറത്തിറങ്ങി. 37 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നത്. മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ...

ജീവ ജയിൽ ചാടിയതെന്തിന്? ഉദ്വേഗത്തോടെ പൊലീസ് ഡേ ടീസർ എത്തി

പൊലീസ് ഡേ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. നടൻ ഷൈൻ ടോം ചാക്കോയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പ്രകാശനം ചെയ്തത്. തികഞ്ഞ ഉദ്വേഗത്തോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ...

ആക്ഷൻ, ത്രില്ലർ, മാസ് ; ബസൂക്കയുടെ ടീസർ പുറത്തിറങ്ങി

മമ്മൂട്ടി നായകനായ ത്രില്ലർ ചിത്രം ബസൂക്കയുടെ ടീസർ പുറത്തിറങ്ങി. മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്. അതി​ഗംഭീര മേക്കിം​ഗിലൂടെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതാണ് പുറത്തെത്തിയ ടീസർ. പ്രിയപ്പെട്ട ഇച്ചാക്കയ്ക്കും ...

കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിരുന്നുമായി കണ്ണപ്പ; ടീസർ പുറത്തിറങ്ങി, ഇത് തന്റെ ആത്മീയ യാത്രയാണെന്ന് വിഷ്ണു മഞ്ചു

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കണ്ണപ്പയുടെ സെക്കൻഡ് ടീസർ പുറത്തിറങ്ങി. വിഷ്ണു മഞ്ചു, മോ​ഹൻലാൽ, അക്ഷയ് കുമാർ, ശരത് കുമാർ, കാജൽ അ​ഗർവാൾ, പ്രഭാസ് എന്നിവർ ...

ആസിഫിന്റെ സർക്കീട്ട് ! ഫീൽ ​ഗുഡ് മുഖ്യം, ടീസർ പുറത്തുവിട്ടു

ആസിഫ് അലിയുടെ പുത്തൻ ചിത്രം സർക്കീട്ടിന്റെ ടീസർ പുറത്തുവിട്ടു. ആസിഫിന്റെ ജന്മ​ദിനത്തോട് അനുബന്ധിച്ചാണ് ടീസർ റിലീസ് ചെയ്തത്. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സർക്കീട്ട് അജിത് ...

കീർത്തി സുരേഷ് “അക്ക”യാകുന്നു! എതിരിടാൻ രാധിക ആപ്തെ; വെബ് സിരീസ് ടീസർ

നെറ്റ്ഫ്ലിക്സിന്റെ പുത്തൻ വെബ്സീരിസായ അക്കയുടെ ടീസർ പുറത്തുവിട്ടു. കീർത്തി സുരേഷ് ടൈറ്റിൽ കഥാപാത്രമാകുന്ന സീരിസിൽ രാധിക ആപ്തെയാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വാർപ്പ് മാതൃകകളെ പൊളിച്ചെഴുതിയാണ് ...

ഖുറേഷിയുടെ തിരിച്ചുവരവ്! എമ്പുരാന്റെ അഡാറ് ടീസർ പുറത്തുവിട്ടു, ഇനി കാത്തിരിക്കാം

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോ​ഹൻലാൽ ചിത്രം എമ്പുരാന്റെ ടീസർ പുറത്തുവിട്ടു. ഹോളിവുഡ് ലെവലിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ഭ്രമിപ്പിക്കുന്ന ടീസറാണ് അണിയറ പ്രവർത്തകർ പങ്കുവച്ചത്. മാസ് ആക്ഷൻ എൻ്റർടൈനർ ...

ഇത് കത്തും, അപ്പോ എങ്ങനെ തുടങ്ങുവല്ലേ…. എമ്പുരാൻ ടീസർ എപ്പോൾ…കാത്തിരിപ്പിന് വിരാമമിട്ട് പൃഥ്വിരാജ്; വാനോളം ആകാംക്ഷയുമായി പ്രേക്ഷകർ

പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിയാക്കി എമ്പുരാൻ ടീം. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ കാത്തിരിക്കുന്നത്. എന്നാലിതാ, ചിത്രത്തിന്റെ ടീസർ എന്ന്, എപ്പോൾ എത്തുമെന്ന ചോ​ദ്യത്തിന് ...

ആഷിഖ് അബുവായി ആന്റണി വർ​ഗീസ്! ദാവീദിന്റെ ഇടിവെട്ട് ടീസർ

ആക്ഷനിലേക്ക് വരുമ്പോൾ ആന്റണി വർ​ഗീസ് പെപ്പെ ഫുൾ ഫോമിലായിരിക്കും. അരങ്ങേറ്റ ചിത്രം മുതൽ താരമിത് പലകുറി തെളിയിച്ചിട്ടുമുണ്ട്. വീണ്ടും ഒരു ഒന്നൊന്നര ഇടി ചിത്രവുമായി എത്തുകയാണ് പെപ്പെയും ...

മുംബൈ പൊലീസോ? റോഷൻ ആഡ്രൂസ്-ഷാഹിദ് കപൂർ പടം! ദേവയുടെ ഒന്നൊന്നര ടീസർ

ഇടവേളയ്ക്ക് ശേഷം ഷാഹിദ് കപൂർ നായകനാകുന്ന ബോളിവുഡ് ചിത്രം ദേവയുടെ ടീസർ പുറത്തുവിട്ടു. മാസ്- ആക്ഷൻ എൻ്റൈർടൈനറായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തത് റോഷൻ ആഡ്രൂസാണ്. ഷാഹിദ് ...

കോമഡിയോ… ട്രാജഡിയോ…; കുടുംബത്തിലെ ഡാർക്ക് സീക്രട്ടുമായി ‘നാരായണീന്റെ മൂന്നാണ്മക്കൾ’ എത്തുന്നു; ടീസർ പുറത്തിറങ്ങി

ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന 'നാരായണീന്റെ മൂന്നാണ്മക്കൾ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. ...

ഇത്തവണ വിക്രം തിരിച്ചെത്തും കട്ടായം! കലിപ്പ് മോ‍ഡിൽ സുരാജ് വെഞ്ഞാറമൂടും; വീരാ ധീരാ സൂരൻ ടീസർ

ചിയാൻ വിക്രം നായകനാകുന്ന വീരാ ധീരാ സൂരൻ എന്ന ചിത്രത്തിൻ്റെ അത്യു​ഗ്രൻ ടീസർ പുറത്തുവിട്ടു. ചിത്തയുടെ സംവിധായകൻ എസ് യു അരുൺകുമാർ അണിയിച്ചൊരുക്കുന്ന ആക്ഷൻ ഡ്രാമ ത്രില്ലറിൽ ...

ഗോകുൽ സുരേഷിനെ അടവുകൾ പഠിപ്പിച്ച് മമ്മൂട്ടി, ഗൗതം മേനോൻ ചിത്രത്തിന്റെ ടീസറെത്തി

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ​ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചെയ്യുന്ന ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഫെയ്സ്ബുക്കിലൂടെയാണ്  ...

മമ്മൂട്ടി കമ്പനീസ് ഒരുക്കുന്ന ദൃശ്യവിരുന്ന്; ഒപ്പത്തിനൊപ്പം നിൽക്കാൻ ​ഗോകുൽ സുരേഷും; ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സിന്റെ ടീസർ നാളെയെത്തും

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ​ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സിന്റെ ടീസർ നാളെ പുറത്തിറങ്ങും. മമ്മൂട്ടിയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ ...

തമിഴകത്തെ ഞെട്ടിക്കാൻ മാർക്കോ വരുന്നു; തമിഴ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കി ഉണ്ണി മുകുന്ദൻ; ശ്രദ്ധേയമായി ടീസർ

ഉണ്ണി മുകുന്ദൻ‌ മാസ് ലുക്കിലെത്തുന്ന മാർക്കോയുടെ തമിഴ് ടീസർ പുറത്തിറങ്ങി. മലയാളത്തിലും ഹിന്ദിയിലും തെലുങ്കിലും ലഭിച്ച അതേ സ്വീകാര്യത തന്നെയാണ് മാർ‌ക്കോയുടെ തമിഴ് ടീസറിനും ലഭിക്കുന്നത്. തമിഴ് ...

ഒരു ഒന്നൊന്നര ത​ഗ് ലൈഫ്! മണിരത്നം ചിത്രത്തിന്റെ കിടുക്കാച്ചി ടീസർ; റിലീസും പ്രഖ്യാപിച്ചു

മണിരത്നവും കമൽഹാസനും നായകന് ശേഷം ഒന്നിക്കുന്ന 'തഗ് ലൈഫിൻ്റെ ടീസർ പുറത്തുവിട്ടു. റിലീസ് തീയതി പ്രഖ്യാപിച്ച ടീസറാണ് കമലിന്റെ ജന്മദിനത്തിന് പുറത്തിറക്കിയത്. ആക്ഷന് പ്രാധാന്യം നൽകുന്ന ​ഗ്യാങ്സ്റ്റർ ...

തെലുങ്കിലും തിളങ്ങി ഉണ്ണി മുകുന്ദൻ; മാർക്കോ ടീസറിന് വൻ സ്വീകാര്യത; ആശംസകൾ അറിയിച്ച് അനുഷ്ക ഷെട്ടി

ഉണ്ണി മുകുന്ദൻ മാസ് ലുക്കിലെത്തുന്ന മാർക്കോയുടെ ​തെലുങ്ക് ടീസർ പുറത്തിറങ്ങി. തെന്നിന്ത്യൻ നടി അനുഷ്ക ഷെട്ടിയാണ് സമൂഹമാദ്ധ്യമത്തിലൂടെ ടീസർ റിലീസ് ചെയ്തത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും അനുഷ്ക ...

Page 1 of 4 124