കാറിലിരുന്ന് സിഗററ്റ് വാങ്ങിനൽകാൻ ആജ്ഞാപിച്ചു, കേട്ടില്ല! ടെക്കിയെ കാർ കയറ്റി കൊന്ന് യുവാവ്, വീഡിയോ
സിഗററ്റ് വാങ്ങി നൽകാത്തതിന്റെ പേരിൽ ടെക്കിയെ കാർ കയറ്റി കാെലപ്പെടുത്തി യുവാവ്. ബെംഗളൂരുവിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മെയ് പത്തിനായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ...