ലോൺ ആപ്പുകാരെ ഭയന്ന് ഐടി ജീവനക്കാരൻ ആത്മഹത്യ ചെയ്തു; നഗ്നച്ചിത്രങ്ങളുടെ പേരിൽ ഉൾപ്പെടെ ഭീഷണിപ്പെടുത്തിയതായി വിവരം - Techie commits suicide over harassment by loan app
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോൺ ആപ്പുകാരെ ഭയന്ന് ഐടി ജീവനക്കാരൻ ആത്മഹത്യ ചെയ്തു; നഗ്നച്ചിത്രങ്ങളുടെ പേരിൽ ഉൾപ്പെടെ ഭീഷണിപ്പെടുത്തിയതായി വിവരം – Techie commits suicide over harassment by loan app

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2022, 12:17 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ലോൺ ആപ്പുകാരുടെ ഭീഷണി ഭയന്ന് ചെന്നൈയിൽ യുവ ഐടി ജീവനക്കാരൻ തൂങ്ങിമരിച്ചു. പെരുംഗുഡിയിലെ ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന നരേന്ദ്രൻ എന്ന 23-കാരനാണ് ആത്മഹത്യ ചെയ്തത്. ലോൺ ആപ്പ് മുഖേന നരേന്ദ്രൻ 33,000 രൂപ വായ്പയെടുത്തിരുന്നു. ഇത് തിരിച്ചടയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് വാക്കുതർക്കങ്ങൾ നിലനിന്നിരുന്നതായി വീട്ടുകാർ പറയുന്നു.

33,000 രൂപ തിരിച്ചടച്ചെങ്കിലും ഇനിയും പണമടയ്‌ക്കേണ്ടതുണ്ടെന്നായിരുന്നു ആപ്പ് അധികൃതർ പറഞ്ഞിരുന്നത്. ഇതിനായി ബന്ധുവിൽ നിന്ന് പണം കടം വാങ്ങി വീണ്ടും ലോൺ ആപ്പിന് നൽകി. എന്നിട്ടും കസ്റ്റമർ സർവീസ് സെന്ററിൽ നിന്നും നരേന്ദ്രന് ഫോൺ കോളുകൾ വന്നുകൊണ്ടിരുന്നു. വീണ്ടും പണം നൽകണമെന്ന് ആവശ്യപ്പെട്ടു. നരേന്ദ്രന്റെ നഗ്നചിത്രങ്ങൾ കൈവശമുണ്ടെന്നും ഇത് കുടുംബാംഗങ്ങൾക്കും സൂഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്നും അവർ ഭീഷണിപ്പെടുത്തി. ലോൺ ആപ്പിൽ നിന്നും നരേന്ദ്രന്റെ സുഹൃത്തുക്കൾക്കും ഫോൺ കോളുകൾ വരാൻ തുടങ്ങി. ഇതോടെ സഹികെട്ട യുവാവ് മനംമടുത്ത് ആത്മഹത്യ ചെയ്തുവെന്നാണ് വിവരം.

മേഖലയിൽ പിടിമുറുക്കിയ വിവിധ ലോൺ ആപ്പുകളുടെ വിവരങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. നരേന്ദ്രന്റെ മൊബൈൽ ഫോണും വിശദമായി പരിശോധിക്കും. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Tags: SuicideChennailoantechie
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies