അപകടത്തിൽപെട്ട മൂന്നുപേരിൽ നിന്ന് ലഭിച്ച വിവരം; വീട്ടിൽ നിന്ന് കണ്ടെത്തിയത് മൂന്ന് മൃതദേഹങ്ങൾ; ദുരൂഹത
പശ്ചിമ ബംഗാളിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ടാൻഗ്ര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മൂന്ന് സ്ത്രീകളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതിൽ ഒരാൾ കുട്ടിയാണ്. ...