വാലുള്ള പയ്യനെന്ന് പരിഹസിച്ച് നാട്ടുകാർ; മറച്ചുവെക്കാതെ അഭിമാനത്തോടെ കൗമാരക്കാരൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വാലുള്ള പയ്യനെന്ന് പരിഹസിച്ച് നാട്ടുകാർ; മറച്ചുവെക്കാതെ അഭിമാനത്തോടെ കൗമാരക്കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2022, 10:55 pm IST
FacebookTwitterWhatsAppTelegram

കാഠ്മണ്ഡു: വാലാണെന്ന് പറഞ്ഞ് പലരും കളിയാക്കുമ്പോൾ ആദ്യം ലജ്ജയായിരുന്നു 16-കാരനായ ദേശാന്ത് അധികാരിക്ക് തോന്നിയത്. എന്നാൽ ഇനിയും അത് മറച്ചുവെക്കാൻ തയ്യാറല്ലെന്ന നിലപാടിലാണ് നേപ്പാൾ സ്വദേശിയായ ഈ കൗമാരക്കാരൻ.

70 സെന്റിമീറ്റർ നീളമുള്ള മുടിയാണ് വാലിന്റെ രൂപത്തിൽ ദേശാന്തിനുള്ളത്. നട്ടെല്ലിന് അടിയിൽ നിന്ന് ആരംഭിക്കുന്ന ഈ മുടിയുടെ നീളം കണ്ട് പലരും ദേശാന്തിന് വാലാണെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നു. അതിനാൽ അത് മറച്ചുവെച്ചായിരുന്നു ദേശാന്ത് ജീവിച്ചിരുന്നത്. എന്നാൽ കുറച്ചുനാളുകൾക്ക് മുമ്പ് പരിചയപ്പെട്ട ഒരു വ്യക്തി ദേശാന്തിനെ ഹനുമാൻ സ്വാമിയോട് ഉപമിച്ചുവെന്നും അതിന് ശേഷം തനിക്ക് അതുവരെ തോന്നിയിരുന്ന ലജ്ജയെല്ലാം മാറുകയായിരുന്നുവെന്നും ദേശാന്ത് പറഞ്ഞു.

ദേശാന്തിന്റെ നട്ടെല്ലിന് അടിഭാഗത്ത് നിന്നും നീളത്തിലുള്ള മുടി വളരുന്നത് കണ്ട് ആശങ്കയിലായ മാതാപിതാക്കൾ അവനെ നിരവധി ഡോക്ടർമാരെ കാണിച്ചിരുന്നു. നേപ്പാളിലെ ഒട്ടുമിക്ക ആശുപത്രിയിലും ചികിത്സ തേടിയതിന് ശേഷം വിദേശത്തും ചികിത്സയ്‌ക്കായി അവർ പോയി. എന്നട്ടും മുടി വളർച്ച തടയുന്നതിന് പരിഹാരം ലഭിച്ചില്ല. ആദ്യമൊക്കെ വളരെ വിഷാദവും ആശങ്കയും തോന്നിയെങ്കിലും പിന്നീട് ദേശാന്തിന് മാത്രം ലഭിച്ച സവിശേഷതയായാണ് ഈ വാലിനെ അവർ നോക്കിക്കണ്ടത്.

ഒരിക്കൽ ടിക്ക്‌ടോക്കിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷമാണ് ദേശാന്തും അവന്റെ ‘വാലും’ വൈറലാകുന്നത്. വാലുള്ള പയ്യനെന്ന് എല്ലാവരും വിശേഷിപ്പിച്ചുവെന്നും അതിൽ സന്തോഷം മാത്രമാണ് തോന്നിയതെന്നും ദേശാന്ത് പറയുന്നു. ഇപ്പോൾ വാൽ രൂപത്തിലുള്ള മുടി മുറിച്ചുകളയാൻ ദേശാന്ത് ശ്രമിക്കാറില്ല. മറ്റുള്ളവരിൽ നിന്ന് മറയ്‌ക്കാറുമില്ല. താൻ വളരെ സംതൃപ്തനാണെന്നും തനിക്ക് മാത്രമുള്ള ഈ സവിശേഷതയിൽ സന്തോഷം മാത്രമേ ഉള്ളൂവെന്നും ദേശാന്ത് പറയുന്നു.

Tags: Hairy TailnepaltailTEENAGER
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies