ഏഷ്യൻ ഗെയിംസിലെ യോഗാ തിളക്കം; ഐതിഹാസിക ജീവിതത്തിന്റെ നേർ ചിത്രമായി പൂജ സിംഗ്; ഹൈജമ്പിൽ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് കരുത്ത് പകർന്ന് കൗമാര താരം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏഷ്യൻ ഗെയിംസിലെ യോഗാ തിളക്കം; ഐതിഹാസിക ജീവിതത്തിന്റെ നേർ ചിത്രമായി പൂജ സിംഗ്; ഹൈജമ്പിൽ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് കരുത്ത് പകർന്ന് കൗമാര താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2023, 03:39 pm IST
Facebook
Twitter
WhatsAppTelegram

ഗുഡ്ഗാവ്: ഭാരതം ലോകത്തിന് സംഭാവന ചെയ്ത യോഗയെ ലോകരാഷ്‌ട്രങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. യോഗ കൊണ്ട് എന്ത് നേട്ടമാണ് ഉള്ളതെന്ന ചോദ്യത്തിന് ഉദാഹരണമാകുകയാണ് പൂജ സിംഗ്. യോഗയിലൂടെ വളർന്ന് കായികലോകത്തിന്റെ നെറുകയിലേക്ക് പറന്നെത്തിയ പൂജയുടെ ജീവിതം ഏല്ലാ കായികതാരങ്ങൾക്കും പ്രചോദനമാണ്.

ജീവിതത്തെ വിവിധ തലങ്ങളിൽ യോഗ സ്വാധീനിക്കുന്നുണ്ട്. യോഗയിൽ നിന്നും ഹൈജമ്പിലേക്ക് എത്തിയ പൂജയുടെ കഥ ഇന്ത്യൻ പാരമ്പര്യത്തിന്റെ ഉദാഹരണമാണ്. യോഗാസനങ്ങൾ ചെയ്തിരുന്ന മെയ്‌വഴക്കമാണ് ഇതിന് പിന്നിലെ രഹസ്യം. യോഗാ പരിശീലനത്തിനായി വന്ന പെൺകുട്ടിയെ അത്‌ലറ്റിക്‌സ് താരമാക്കി മാറ്റുകയായിരുന്നു യോഗ-അത്‌ലറ്റിക്‌സ് പരിശീലകൻ ബൽവാൻ സിംഗ്. ഹൈജമ്പ് പരിശീലകനായ ബൽവാൻ സിംഗ് പിന്നീട് പൂജയെ രാജ്യമറിയുന്ന കായിക താരമായി വളർത്തി. അഞ്ച് വർഷം മുമ്പായിരുന്നു പൂജയുടെ ഐതിഹാസിക ജീവിതത്തിന് തുടക്കം കുറിച്ചത്.

2018ൽ അച്ഛനൊപ്പം സർക്കാർ യോഗ ക്യാമ്പിൽ എത്തിയതാണ് പൂജ. ഇവിടെ വച്ചാണ് സിംഗ് അവളോട് ആദ്യമായി ഹൈജമ്പ് പരീക്ഷിച്ച് നോക്കാൻ പറഞ്ഞത്. അത് അവൾ സമ്മതിച്ചതോടെയാണ് പൂജയുടെ ജീവിതത്തിൽ പുതിയ അദ്ധ്യായം ആരംഭിക്കുന്നത്. രണ്ട് അടി ഉയരം ചാടാനാകുമോ എന്നായിരുന്നു പൂജയ്‌ക്ക് മുന്നിൽ വന്ന ആദ്യം ചോദ്യം. നിഷ്പ്രയാസം അത് മറികടന്ന പൂജ ഇന്ന് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധികരിച്ച് പങ്കെടുക്കുകയാണ്.

അവളുടെ കഴിവ് മനസിലാക്കിയ പരിശീലകൻ അവളെ മത്സരങ്ങൾക്കായി പരിശീലിപ്പിച്ചു തുടങ്ങി. എന്നിരുന്നാലും, ഹൈജമ്പ് ബാറിന്റെ വില അവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പക്ഷേ പ്രതിസന്ധികളെ തരണം ചെയ്യാനും മറ്റ് മാർഗങ്ങൾ കണ്ടെത്താനും ഞങ്ങൾ തീരുമാനിച്ചു. ജമ്പിംഗ് ബാറുകൾക്ക് പകരമായി മുളകൊണ്ടുള്ള ബാറുകളും ജമ്പിംഗ് പിറ്റിന് പകരം വൈക്കോൽ കൂനകൾ കൊണ്ട് നിർമ്മിച്ച പിറ്റും ഉപയോഗിച്ചവൾ പരിശീലനം നടത്തി.

ഈ വർഷം ആദ്യം താഷ്‌കന്റിൽ നടന്ന യൂത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം, ദക്ഷിണ കൊറിയയിൽ നടന്ന ജൂനിയർ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി, ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ നടന്ന യൂത്ത് കോമൺവെൽത്ത് ഗെയിംസിൽ വെങ്കലവും പൂജ കരസ്ഥമാക്കി. സീനിയർ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ 1.8 മീറ്റർ ചാടി സ്വർണം നേടി ഏഷ്യൻ ഗെയിംസിന് യോഗ്യത നേടി.

അത്‌ലറ്റിക്‌സ് ഒരിക്കലും ഭാവിയായി കരുതിയിരുന്നില്ല. കായികമേഖലയിൽ നേട്ടങ്ങൾ കൊയ്യുന്നതിന് സാമ്പത്തികം ആവശ്യമാണ്. സമയവും പണവും കഴിവുമെല്ലാം അതിന് മാത്രമായി മാറ്റി വയ്‌ക്കണം. തന്റെ നാട്ടിൽ നിന്ന് ഹൈജമ്പിൽ മറ്റൊരു പെൺക്കുട്ടിയില്ല. ഇതോടെ ആളുകൾ എന്നെ തിരിച്ചറിയാൻ തുടങ്ങി. ഞാൻ മെഡലുകൾ നേടാൻ തുടങ്ങിയതിന് കാരണം കോച്ചിന്റെ കീഴിലുളള മികച്ച പരിശീലനമാണ്. നിലവിൽ എന്നെ ഒരു കമ്പനിയാണ് സ്‌പോൺസർ ചെയ്യുന്നത്.- താരം പറഞ്ഞു.

അവൾ കായിക താരമായതിൽ എനിക്ക് അഭിമാനമുണ്ട്. ഞാൻ കായികതാരമാകണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അത് നടന്നില്ല. ഞാൻ സ്‌കൂളിൽ വച്ച് കബഡി കളിക്കുമായിരുന്നു, പക്ഷേ അത് എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് അറിയില്ലായിരുന്നു. അവൾ ഇത് പോലെ നേട്ടങ്ങളുണ്ടാകുമെന്ന് ഞാൻ കരുതിയിരുന്നില്ല.- പൂജയുടെ പിതാവ് ഹൻസ്രാജ് പറഞ്ഞു.

Tags: yogahigh jumpTEENAGERcampAsian Games 2023spotted
Share
Tweet
SendShare

More News from this section

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

Latest News

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

കല്യാണവീട്ടിലെത്തിയവർക്ക് വെട്ടേറ്റ സംഭവം; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

മകനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണത്തിൽ യുവാവ് പിടിയിൽ

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

‘പനി എമർജൻസിയല്ല, ഇവിടെ ഓടിക്കയറാനല്ല’; രോഗിയോട് മോശമായി സംസാരിച്ച ഡോക്ടർക്കെതിരെ നടപടി, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. രേഖ കെ. കൃഷ്ണന് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies