Tehran - Janam TV
Saturday, July 12 2025

Tehran

ഇറാന്റെ ആറ് എയർഫീൽഡുകൾ തകർത്ത് ഇസ്രയേൽ; 15 വിമാനങ്ങൾ നാമാവശേഷമാക്കി

ടെഹ്റിൻ: ഇറാന്റെ ആറ് എയർഫീൽഡുകൾ തകർത്ത് ഇസ്രയേൽ പ്രതിരോധസേന. ഇറാന്റെ 15 ജെറ്റുകളും ഹെലികോപ്റ്ററുകളും വ്യോമാക്രമണത്തിൽ തകർന്നു. ഇതിന്റെ ദൃശ്യങ്ങളടക്കം ഇസ്രയേൽ പ്രതിരോധസേന പുറത്തുവിട്ടു. എയർഫീൽഡുകളുടെ റൺവേകൾ, ...

ഇറാന്റെ മിസൈൽ നിർമാണകേന്ദ്രത്തിന് നേരെ വ്യോമാക്രമണം നടത്തി ഇസ്രയേൽ; ഇമാം ​ഹുസൈൻ സർവകലാശാല തകർത്തെറിഞ്ഞു

ടെൽഅവീവ്: ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ ഇറാന്റെ മിസൈൽ നിർമാണകേന്ദ്രം തകർന്നു. ഇസ്രയേലിനെതിരെയുണ്ടായ ഇറാന്റെ തുടർച്ചയായുള്ള വ്യോമാക്രമണങ്ങൾക്ക് മറുപടിയായാണ് മിസൈൽ നിർമാണകേന്ദ്രം തകർത്തത്. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ...

സുപ്രീംകോടതിക്ക് പുറത്ത് വെടിവെപ്പ്; രണ്ട് മുതിർന്ന ജഡ്ജിമാർ കൊല്ലപ്പെട്ടു

ടെഹ്റാൻ: ഇറാനിൽ രണ്ട് ജഡ്ജിമാർ കൊല്ലപ്പെട്ടു. ടെഹ്റാനിൽ സുപ്രീംകോടതിക്ക് പുറത്തുവച്ചുണ്ടായ വെടിവെപ്പിലാണ് ജഡ്ജിമാർ കൊല്ലപ്പെട്ടത്. മറ്റൊരു ജഡ്ജിക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേർക്ക് നേരെയും വെടിയുതിർത്ത ശേഷം അക്രമി സ്വയം ...

ചോറ് ഇവിടെ കൂറ് അവിടെ!! ഇറാന് വേണ്ടി ചാരപ്പണി; ഇസ്രായേലി ദമ്പതികളെ കയ്യോടെ പൊക്കി പൊലീസ്

ടെൽ അവീവ്: ഇറാന് വേണ്ടി ചാരവൃത്തി നടത്തിയ ഇസ്രായേലി ദമ്പതികളെ പിടികൂടി ഇസ്രായേൽ പൊലീസ്. ടെഹ്റാന് വേണ്ടി പ്രവർത്തിച്ച രണ്ട് ​ഗ്രൂപ്പുകളെ കയ്യോടെ പൊക്കിയതിന് തൊട്ടുപിന്നാലെയാണ് ചാരവൃത്തി ചെയ്ത ...

ഇറാനിലെ ഇരട്ട ചാവേറാക്രമണം; പ്രധാന പങ്കുവഹിച്ച താജിക്കിസ്ഥാൻ പൗരൻ അറസ്റ്റിൽ

ടെഹ്റാൻ: ജനുവരി മൂന്നിന് ഇറാനിലുണ്ടായ ബോംബാക്രമണത്തിന് പിന്നിൽ പ്രധാന പങ്കുവഹിച്ച ഭീകരനെ കണ്ടത്തിയെന്ന് റിപ്പോർട്ട്. അബ്ദുള്ള താജിക്കി എന്ന താജിക്കിസ്ഥാൻ പൗരനാണ് ഇരട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതെന്ന് ...

ഖുറാൻ കത്തിച്ചു, പ്രവാചകനെ അവഹേളിച്ചു; : മത നിന്ദ ആരോപിച്ച് രണ്ട് പേരെ തൂക്കിലേറ്റി ഇറാൻ

ടെഹ്റാൻ: മത നിന്ദ ആരോപിച്ച് ഇറാനിൽ രണ്ട് പേരെ തൂക്കിലേറ്റി. ഖുറാനെയും പ്രവാചകനെയും അവഹേളിച്ചതായി ആരോപിച്ചാണ് ഇരുവരേയും തൂക്കിക്കൊന്നത്. യൂസഫ് മെഹർദാദ്, സദ്രോല ഫസെലി എന്നിവരെയാണ് തൂക്കിലേറ്റിയത്. ...

സ്‌കൂളിൽ പോകാതിരിക്കാൻ പെൺകുട്ടികൾക്ക് നേരെ വിഷവാതക പ്രയോ​ഗം: ഇറാനിൽ ദിവസങ്ങൾക്കു ശേഷം ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയതായി സർക്കാർ

ടെഹ്റാൻ: ഇറാനിൽ പെൺകുട്ടികൾക്ക് നേരെ വിഷവാതകം പ്രയോ​ഗിച്ചെന്ന കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയെന്ന അവകാശ വാദവുമായി ഇറാൻ സർക്കാർ. രഹസ്യാന്വേഷണ ഏജൻസികളുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതായി ...

ഇറാനിലെ അസർബൈജാൻ എംബസിയിൽ വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

ടെഹ്റാൻ: ഇറാനിലെ അസർബൈജാൻ എംബസിയിൽ നടന്ന വെടിവെപ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ 8.30-ന് തോക്കുമായി എത്തിയ അക്രമി ...

ഹിജാബ് നിയമങ്ങൾ അനുസരിച്ചില്ല, മരണം തന്നെ ശിക്ഷ; മതമൗലികവാദികളുടെ സദാചാര ആക്രമണത്തിന് ഇരയായ യുവതി മരിച്ചു

ടെഹ്‌റാൻ: രാജ്യത്തെ ഹിജാബ് നിയമങ്ങൾ അനസരിച്ചില്ലെന്ന് ആരോപിച്ച് ആൾക്കൂട്ട വിചാരണയ്ക്കിരയായ യുവതിയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി റിപ്പോർട്ട്. ഇറാനിയൻ സ്വദേശിയായ 22 കാരി മഹ്‌സ അമിനിയാണ് മരിച്ചത്. ...

ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വെങ്കല മെഡൽ-Asian U-18 Volleyball Championship

ടെഹ്‌റാൻ: ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി ഇന്ത്യൻ ടീം. ദക്ഷിണകൊറിയയെയാണ് ഇന്ത്യൻ പുരുഷ വിഭാഗം അണ്ടർ-18 ടീം പരാജയപ്പെടുത്തിയത്. മൂന്നാം സ്ഥാനകാർക്കായുളള പോരാട്ടത്തിൽ ദക്ഷിണകൊറിയയെയാണ് ...

ഇസ്രായേലികളെയും ജൂതൻമാരെയും ആക്രമിക്കാൻ പദ്ധതിയിട്ട ഇറാനിയൻ ഖുദ്‌സ് ഫോഴ്‌സ് കേണൽ കൊല്ലപ്പെട്ട നിലയിൽ; പിന്നിൽ മൊസാദ് എന്ന് സൂചന

ടെഹ്റാൻ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്രായേലികളെയും ജൂതൻമാരെയും ആക്രമിക്കാൻ പദ്ധതിയിട്ട ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിലെ ഖുദ്‌സ് സേനാംഗം കേണൽ ഹസ്സൻ സയാദ് ഖോദയാരി കൊല്ലപ്പെട്ടു. ടെഹ്‌റാനിൽ വാഹനത്തിൽ ...