ഖുറാൻ കത്തിച്ചു, പ്രവാചകനെ അവഹേളിച്ചു; : മത നിന്ദ ആരോപിച്ച് രണ്ട് പേരെ തൂക്കിലേറ്റി ഇറാൻ
ടെഹ്റാൻ: മത നിന്ദ ആരോപിച്ച് ഇറാനിൽ രണ്ട് പേരെ തൂക്കിലേറ്റി. ഖുറാനെയും പ്രവാചകനെയും അവഹേളിച്ചതായി ആരോപിച്ചാണ് ഇരുവരേയും തൂക്കിക്കൊന്നത്. യൂസഫ് മെഹർദാദ്, സദ്രോല ഫസെലി എന്നിവരെയാണ് തൂക്കിലേറ്റിയത്. ...