tejas - Janam TV

tejas

കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസങ്ങൾ, കാണികളെ പിടിച്ചിരുത്തി മറീന ബീച്ച്; ശ്രദ്ധേയമായി ഇന്ത്യൻ വ്യോമസേനയുട എയർഷോ; ചിത്രങ്ങൾ

92-ാം വ്യോമസേന ദിനത്തിന് മുന്നോടിയായി ചെന്നൈയിൽ കിടിലൻ എയർഷോ. മറീന ബീച്ചിലാണ് മെ​ഗാ എയർഷോ നടക്കുന്നത്. റഫാൽ, സുഖോയ്, മി​ഗ് തുടങ്ങി 72 വിമാനങ്ങളാണ് എയർഷോയിൽ പങ്കെടുക്കുന്നത്. ...

യുദ്ധവിമാനം തകർന്നു വീണു; അന്വേഷണത്തിന് ഉത്തരവിട്ട് എയർഫോഴ്സ്

ജയ്സാൽമീർ: രാജസ്ഥാനിൽ യുദ്ധവിമാനം തകർന്നു വിണു. ജയ്സാൽമീരിലെ വിദ്യാർത്ഥി ഹോസ്റ്റലിന് സമീപമാണ് അപകടം സംഭവിച്ചത്. തേജസ് വിമാനമാണ് പരിശീന പറക്കലിനിടെയാണ് തകർന്നു വീണത്. അപകട കാരണം വ്യക്തമായിട്ടില്ല. ...

ആത്മനിർഭർ യുദ്ധവിമാനം, തേജസിൽ പറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; ചിത്രങ്ങൾ വൈറൽ

ബെംഗളുരു: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധ വിമാനത്തിൽ യാത്ര നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബെംഗളുരുവിലെ വ്യോമസേന വിമാനത്താവളത്തിൽ നിന്നും ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി തേജസിൽ യാത്ര ...

സ്ത്രീ ശാക്തീകരണത്തിന്റെ ചിത്രമല്ല, സ്ത്രീശക്തിയെ കുറിച്ചുള്ള സിനിമ; തേജസ് കണ്ട് വികാരാധീനായി യോഗി ആദിത്യനാഥ്; ചിത്രങ്ങൾ പങ്കുവെച്ച് കങ്കണ റണാവത്ത്

കങ്കണ റണാവത്തിന്റെ പുതിയ ചിത്രമായ തേജസിന്റെ പ്രത്യേക പ്രദർശനം കണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലക്‌നൗവിലെ ലോക്ഭവൻ ഓഡിറ്റോറിയത്തിലായിരുന്നു പ്രത്യേക പ്രദർശനം നടത്തിയത്. ഏറെ വികാരാധീനായാണ് ...

ഈ സുന്ദരിക്ക് ഞാൻ ”തേജസ്” എന്ന് പേരിട്ടു; മംഗോളിയൻ പ്രസിഡന്റിന്റെ സ്‌നേഹ സമ്മാനം സ്വീകരിച്ച് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി : മംഗോളിയ സന്ദർശനത്തിന്റെ രണ്ടാം നാൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് ഒരു സമ്മാനം ലഭിച്ചു. മറ്റൊന്നുമല്ല, അതിസുന്ദരിയായ ഒരു കുതിരയെയാണ് അദ്ദേഹത്തിന് സമ്മാനമായി കിട്ടിയത്. ...

അസ്ത്ര മിസൈലുകള്‍ ലഡാക്കിലേയ്‌ക്ക്; തേജസ്സില്‍ നിന്നും 100 കിലോമീറ്ററിലേക്ക് ഇനി അഗ്നി ശരങ്ങള്‍ പായും

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആകാശവേധ മിസൈലുകള്‍ തേജസ്സില്‍ നിന്നും ശത്രുവിനെ ലക്ഷ്യമാക്കി പായും. 100 കിലോമീറ്റര്‍ താണ്ടുന്ന അസ്ത്ര മിസൈലകളാണ് വിജയകരമായ പരീക്ഷണങ്ങള്‍ക്കൊടുവില്‍ തേജസ്സ് വിമാനങ്ങളിലേക്ക് ...

പറക്കും തീയുണ്ടകൾക്ക് കരുത്തായി തേജസ്സ് ; വ്യോമസേന സ്ക്വാഡ്രൻ 18 പുന:സംഘടിപ്പിച്ചു

ചെന്നൈ : ഇന്ത്യൻ വ്യോമസെനയുടെ പതിനെട്ടാം സ്ക്വാഡ്രൻ പുന:സംഘടിപ്പിച്ചു. ഇന്ത്യൻ നിർമ്മിത തേജസ്സ് പോർവിമാനങ്ങളാണ് ഇനി പതിനെട്ടാം നമ്പർ സ്ക്വാഡ്രനു കരുത്തുപകരുന്നത്. വ്യോമസെന മേധാവി ആർ.കെ.എസ് ബധൂരിയ ...