പറക്കും തീയുണ്ടകൾക്ക് കരുത്തായി തേജസ്സ് ; വ്യോമസേന സ്ക്വാഡ്രൻ 18 പുന:സംഘടിപ്പിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പറക്കും തീയുണ്ടകൾക്ക് കരുത്തായി തേജസ്സ് ; വ്യോമസേന സ്ക്വാഡ്രൻ 18 പുന:സംഘടിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2020, 04:17 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ : ഇന്ത്യൻ വ്യോമസെനയുടെ പതിനെട്ടാം സ്ക്വാഡ്രൻ പുന:സംഘടിപ്പിച്ചു. ഇന്ത്യൻ നിർമ്മിത തേജസ്സ് പോർവിമാനങ്ങളാണ് ഇനി പതിനെട്ടാം നമ്പർ സ്ക്വാഡ്രനു കരുത്തുപകരുന്നത്. വ്യോമസെന മേധാവി ആർ.കെ.എസ് ബധൂരിയ തേജസ് വിമാനം പറത്തിയാണ് സ്ക്വാഡ്രൻ 18 ലേക്ക് ഇന്ത്യയുടെ പുതുതലമുറ പോർ വിമാനത്തെ സ്വാഗതം ചെയ്തത്.വ്യോമസേനയുടെ ചുളൂർ താവളത്തിലായിരുന്നു ചടങ്ങ്. 1965 ൽ രൂപം കൊണ്ട പതിനെട്ടാം സ്ക്വാഡ്രൻ ഫ്ലൈയിംഗ് ബുള്ളറ്റ്സ് എന്നായിരുന്നു അറിയപ്പെട്ടത്. നേരത്തെ മിഗ് 27 വിമാനങ്ങളായിരുന്നു സ്ക്വാഡ്രൻ 18 ൽ ഉണ്ടായിരുന്നത്. മിഗ് 27 വിരമിച്ചതോടെയാണ് തേജസ്സ് ഈ സ്ക്വാഡ്രനിലെ അംഗമായത്.

ഇന്ത്യൻ വ്യോമസേനയുടെ രണ്ടാമത്തെ തേജസ് സ്ക്വാഡ്രനാണിത്. നാൽപ്പത്തഞ്ചാം സ്ക്വാഡ്രനും തേജസ്സിന്റെതാണ്. 1971 ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ കരുത്ത് തെളിയിച്ച സ്ക്വാഡ്രനാണ് പതിനെട്ടാം സ്ക്വാഡ്രൻ. ഭാരം കുറഞ്ഞ സൂപ്പർസോണിക് വിമാനമായ തേജസ് വ്യോമസേനയുടെ അഭിമാന സ്ക്വാഡ്രന്റെ ഭാഗമാകുന്നതോടെ ഇന്ത്യയുടെ ആകാശക്കരുത്ത് എതിരാളികളെ ആശങ്കപ്പെടുത്തുന്ന വിധത്തിൽ വർദ്ധിക്കുകയാണ്. റഫേൽ കൂടിയെത്തുന്നതോടെ ആകാശത്ത് അജയ്യമായ ശക്തിയായി ഇന്ത്യ മാറും.

Tags: tejas
ShareTweetSendShare

More News from this section

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies