പ്രതിരോധമേഖല കരുത്തുറ്റതാകും; വ്യോമസേനയ്ക്കായി 2 തേജസ് യുദ്ധവിമാനങ്ങൾ ഉടനെത്തും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധമേഖല കരുത്തുറ്റതാകും; വ്യോമസേനയ്‌ക്കായി 2 തേജസ് യുദ്ധവിമാനങ്ങൾ ഉടനെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2025, 01:44 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രതിരോധ മേഖലയ്‌ക്ക് കരുത്തേകാൻ രണ്ട് തേജസ് മാർക്ക് -1 എ യുദ്ധവിമാനങ്ങൾ വരുന്നു.  ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് നിർമിച്ച യുദ്ധവിമാനം സെപ്റ്റംബർ അവസാനത്തോടെ ആയിരിക്കും വ്യോമസേനയ്‌ക്ക് ലഭിക്കുക. പ്രതിരോധ സെക്രട്ടറി ആർ കെ സിം​ഗാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യൻ വ്യോമസേനയുടെ കഴിവുകൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 97 തേജസ് ജെറ്റുകൾ കൂടി വാങ്ങുന്നതിനുള്ള പുതിയ കരാറിലും ഒപ്പുവയ്‌ക്കുമെന്ന് ആർ കെ സിം​ഗ് അറിയിച്ചു. സെപ്റ്റംബർ അവസാനത്തോടെ അവയിൽ  ആദ്യ രണ്ടെണ്ണം വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വ്യോമസേനയിൽ അവസാന പറക്കലിനൊരുങ്ങുന്ന മി​ഗ് 21 യുദ്ധവിമാനങ്ങൾക്ക് പകരമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് തേജസ് മാർക്ക്-1A. നിലവിൽ 38 തേജസ് ജെറ്റുകൾ പ്രവർത്തനക്ഷമമാണ്. കൂടുതൽ നിർമിക്കുന്നുണ്ട്. 2021-ൽ 83 തേജസ് ജെറ്റുകൾക്കായി കേന്ദ്ര സർക്കാർ കരാറിൽ ഒപ്പുവച്ചിരുന്നു. 48,000 കോടി രൂപയുടെ കരാറിലാണ് ഒപ്പുവച്ചത്. 67,000 കോടി രൂപ വിലമതിക്കുന്ന 97 തേജസ് യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ സർക്കാർ അം​ഗീകാരം നൽകിയിട്ടുണ്ട്.

രാജ്യത്തിന്റെ പ്രതിരോധതന്ത്രങ്ങളിലെ നിർണായക ഘടകമാണ് തേജസ് യുദ്ധവിമാനങ്ങൾ അറിയപ്പെടുന്നത്. വിദേശവിമാനങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കുകയും ഒപ്പം വ്യോമപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

Tags: tejasHindustan Aeronautics LtdDefence secretarychief Air Chief Marshal Amar Preet Singh
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies