സ്ത്രീ ശാക്തീകരണത്തിന്റെ ചിത്രമല്ല, സ്ത്രീശക്തിയെ കുറിച്ചുള്ള സിനിമ; തേജസ് കണ്ട് വികാരാധീനായി യോഗി ആദിത്യനാഥ്; ചിത്രങ്ങൾ പങ്കുവെച്ച് കങ്കണ റണാവത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ത്രീ ശാക്തീകരണത്തിന്റെ ചിത്രമല്ല, സ്ത്രീശക്തിയെ കുറിച്ചുള്ള സിനിമ; തേജസ് കണ്ട് വികാരാധീനായി യോഗി ആദിത്യനാഥ്; ചിത്രങ്ങൾ പങ്കുവെച്ച് കങ്കണ റണാവത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2023, 07:55 pm IST
FacebookTwitterWhatsAppTelegram

കങ്കണ റണാവത്തിന്റെ പുതിയ ചിത്രമായ തേജസിന്റെ പ്രത്യേക പ്രദർശനം കണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലക്‌നൗവിലെ ലോക്ഭവൻ ഓഡിറ്റോറിയത്തിലായിരുന്നു പ്രത്യേക പ്രദർശനം നടത്തിയത്. ഏറെ വികാരാധീനായാണ് അദ്ദേഹം ചിത്രം കണ്ട് ഇറങ്ങിയതെന്ന് കങ്കണ റണാവത്ത് പറഞ്ഞു.

ഇത് സ്ത്രീ ശാക്തീകരണത്തിന്റെ ചിത്രമല്ല, മറിച്ച് സ്ത്രീശക്തിയെ കുറിച്ചുള്ള സിനിമയാണിതെന്ന് പ്രദർശനം കണ്ട ശേഷം യോഗി ആദിത്യനാഥ് പറഞ്ഞു. തേജസിന്റെ പ്രത്യേക പ്രദർശനത്തിന്റെ ചിത്രങ്ങൾ കങ്കണ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. സൈനികന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള തേജസിന്റെ പ്രദർശനം ഉത്തർ പ്രദേശം മുഖ്യമന്ത്രിയ്‌ക്കായി സംഘടിപ്പിച്ചു. ചിത്രം കാണുമ്പോൾ യോഗി ആദിത്യനാഥിന് കണ്ണീർ അടക്കാൻ കഴിഞ്ഞില്ലെന്ന് താരം കുറിപ്പിൽ കുറിച്ചു.

 

View this post on Instagram

 

A post shared by Kangana Ranaut (@kanganaranaut)

നേരത്തെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനും ഇന്ത്യൻ വ്യോമസേനയിലെ ഉദ്യോഗസ്ഥർക്കുമായി തേജസിന്റെ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചിരുന്നു. എയർഫോഴ്സ് പൈലറ്റായ തേജസ് ഗില്ലിന്റെ അസാധാരണമായ യാത്രയെ ചുറ്റിപ്പറ്റിയുള്ള ഈ ചിത്രം ഓരോ ഭാരതീയനെയും അഭിമാനം കൊള്ളിക്കുന്നു. നിശ്ചയദാർഢ്യത്തിന്റെ ആൾരൂപമായ സ്ത്രീയുടെ അസാധാരണമായ ജീവിതം ഏവരെയും പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഒക്ടോബർ 27-നാണ് ചിത്രം റിലീസ് ചെയ്തത്.

 

Tags: tejaskangana ranautCM Yogi adityanath
ShareTweetSendShare

More News from this section

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies