Tejaswi Surya - Janam TV
Sunday, July 13 2025

Tejaswi Surya

വഖ്ഫ് ഇരകളെ കണ്ട് ജെപിസി അധ്യക്ഷൻ ജഗദാംബിക പാൽ ; വഖ്ഫ് അധിനിവേശത്തെക്കുറിച്ച് കർഷകരിൽ നിന്ന് ഒറ്റ ദിവസം ലഭിച്ചത് അഞ്ഞൂറിലധികം പരാതികൾ

ഹുബ്ബള്ളി (കർണാടക): വഖഫ് (ഭേദഗതി) ബില്ലുമായി ബന്ധപ്പെട്ട പാർലമെൻ്റിൻ്റെ സംയുക്ത സമിതി അധ്യക്ഷൻ ജഗദാംബിക പാൽ വ്യാഴാഴ്ച കർണാടകയിലെത്തി. സംസ്ഥാനത്തെ അതി ഭീകരമായ വഖ്ഫ് അധിനിവേശത്തിന്റെ ഇരകളെ ...

മോദി വേണ്ട, രാഹുലിനോട് സംവാദം നടത്താൻ ഞങ്ങൾ മതി; റായ്ബറേലിയിലെ യുവമോർച്ച നേതാവുമായി രാഹുലിനെ സംവാദത്തിന് ക്ഷണിച്ച് തേജസ്വി സൂര്യ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരസ്യ സംവാദത്തിന് ക്ഷണിച്ച് യുവമോർച്ച. രാഹുലിന് നൽകിയ കത്തിലാണ് യുവമോർച്ച അദ്ധ്യക്ഷൻ തേജസ്വി സൂര്യ ഇക്കാര്യം വ്യക്തമാക്കിയത്. യുവമോർച്ച വൈസ് ...

‘സ്ഫോടനവും പാകിസ്താൻ മുദ്രാവാക്യവും ഹിന്ദു വ്യാപാരികൾക്ക് നേരെ മർദ്ദനവും’; സിദ്ധരാമയ്യ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തേജസ്വി സൂര്യ

ബെം​ഗളൂരു: ഹനുമാൻ ചാലിസ വെച്ചതിന് കടയുടമയ്‌ക്ക് മർദ്ദനമേറ്റ സംഭവത്തിൽ സിദ്ധരാമയ്യ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി യുവമോർച്ച ദേശീയ അദ്ധ്യക്ഷനും ബെം​ഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യ. സംസ്ഥാനത്തെ ...

കീരിയും പാമ്പും ഒരുമിച്ചുള്ള മുന്നണി; ഇൻഡി സഖ്യം ഇപ്പോൾ സനാതന സംസ്‌കാരത്തിനെതിരെ സംസാരിക്കുന്നു: തേജസ്വ സൂര്യ

ഇൻഡി സഖ്യം പാമ്പും കീരിയും ഒരുമിച്ചുള്ള മുന്നണിയാണെന്ന് യുവമോർച്ച ദേശീയ അദ്ധ്യക്ഷനും ബെംഗളൂരു സൗത്ത് എംപിയുമായ തേജസ്വീ സൂര്യ. മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ. സഖ്യം രൂപീകരിക്കുന്നതിന് ...

അയൺമാൻ റിലേ ചലഞ്ച്: 90 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി തേജസ്വി സൂര്യ; റെക്കോർഡ്‌ നേട്ടം സ്വന്തമാക്കുന്ന ആദ്യ പാർലമെന്റേറിയൻ

പനാജി: അയൺമാൻ റിലേ ചലഞ്ച് പൂർത്തിയാക്കുന്ന ആദ്യത്തെ പാർലമെന്റേറിയൻ എന്ന റെക്കോർഡ് സ്വന്തമാക്കി തേജസ്വി സൂര്യ. ബംഗളൂരു സൗത്ത് മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപിയാണ് തേജസ്വി സൂര്യ. ...

രാജ്യത്തിന്റെ കരുത്തരായ യുവാക്കൾക്കൊപ്പം പ്രവർത്തിക്കാൻ എനിക്ക് ആവേശമാണ്; പ്രധാനമന്ത്രി നരേന്ദ്ര മോദി

മാണ്ഡി: ഇന്ത്യയുടെ ശക്തി സ്ത്രോതസായ യുവാക്കളുടെ കൂടെ പ്രവർത്തിക്കാൻ തനിക്കെന്നും ആവേശമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ നടക്കുന്ന യുവമോർച്ചയുടെ സങ്കല്പ് ...

കെജ് രിവാൾ ഇന്ത്യ കണ്ട ഏറ്റവും വലിയ യു ടേൺ നേതാവ്; വിശ്വാസ്യതയോ ആത്മാർത്ഥതയോ ഇല്ലാത്ത രാഷ്‌ട്രീയമെന്നും തേജസ്വി സൂര്യ

രാജ്‌കോട്ട്; ഇന്ത്യ കണ്ട ഏറ്റവും വലിയ യു ടേൺ നേതാവാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളെന്ന് യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ. വിശ്വാസ്യതയോ ആത്മാർത്ഥതയോ ...