കെജ് രിവാൾ ഇന്ത്യ കണ്ട ഏറ്റവും വലിയ യു ടേൺ നേതാവ്; വിശ്വാസ്യതയോ ആത്മാർത്ഥതയോ ഇല്ലാത്ത രാഷ്ട്രീയമെന്നും തേജസ്വി സൂര്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കെജ് രിവാൾ ഇന്ത്യ കണ്ട ഏറ്റവും വലിയ യു ടേൺ നേതാവ്; വിശ്വാസ്യതയോ ആത്മാർത്ഥതയോ ഇല്ലാത്ത രാഷ്‌ട്രീയമെന്നും തേജസ്വി സൂര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2022, 11:06 pm IST
Facebook
Twitter
WhatsAppTelegram

രാജ്‌കോട്ട്; ഇന്ത്യ കണ്ട ഏറ്റവും വലിയ യു ടേൺ നേതാവാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളെന്ന് യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ. വിശ്വാസ്യതയോ ആത്മാർത്ഥതയോ ഇല്ലാത്തതാണ് കെജ് രിവാളിന്റെ രാഷ്‌ട്രീയം. ഡൽഹിയിൽ നടപ്പാക്കിയെന്ന് കെജ് രിവാൾ അവകാശപ്പെടുന്ന പദ്ധതികളുടെ സത്യാവസ്ഥ ബിജെപി ഓരോ ദിവസവും പുറത്ത് കൊണ്ടുവരുന്നുണ്ടെന്നും തേജസ്വി സൂര്യ ചൂണ്ടിക്കാട്ടി.

രാജ്‌കോട്ടിൽ കെജ് രിവാളിന്റെ വാർത്താസമ്മേളനത്തിന് തൊട്ടുമുൻപ് മാദ്ധ്യമപ്രവർത്തകരോടായിരുന്നു തേജസ്വി സൂര്യയുടെ വാക്കുകൾ. കെജ് രിവാളിന്റെ മദ്യ രാഷ്‌ട്രീയവും സൗജന്യ ഗിമ്മിക്കുകളും ഗുജറാത്തിലെ യുവാക്കൾ തളളിക്കളയുമെന്നും തേജസ്വി സൂര്യ പറഞ്ഞു.

ഗുജറാത്തിൽ കഴിഞ്ഞ 30 വർഷത്തോളമായി നടപ്പാക്കി വരുന്ന വികസനങ്ങൾക്ക് വേഗം പകരാനാണ് അവിടുത്തെ യുവാക്കൾ ആഗ്രഹിക്കുന്നത്. കെജ് രിവാളിന്റെ വാഗ്ദാനങ്ങളും പ്രസ്താവനകളുമൊന്നും ഗുജറാത്തിലെ യുവാക്കൾ ഗൗരവമായി എടുത്തിട്ടില്ലെന്നും ഡൽഹിയിൽ സ്‌കൂളും ക്ലിനിക്കുമൊക്കെ ആരംഭിച്ചുവെന്ന് പറഞ്ഞതിന്റെ യഥാർത്ഥ ചിത്രം ബിജെപി പുറത്തുകൊണ്ടുവന്നു കഴിഞ്ഞതായും തേജസ്വി സൂര്യ പറഞ്ഞു.

യുവമോർച്ച പ്രവർത്തകർ സംഘടിപ്പിച്ച ബൈക്ക് റാലിയിൽ പങ്കെടുക്കാനായിട്ടാണ് തേജസ്വി സൂര്യ രാജ്‌കോട്ടിലെത്തിയത്. കെജ് രിവാൾ ഡോർ ടു ഡോർ ക്യാമ്പെയ്ൻ സംഘടിപ്പിക്കാനാണ് ഇവിടെയെത്തിയത്.

Tags: aravind kejriwalbjymTejaswi Surya
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies