Tel Aviv - Janam TV
Friday, November 7 2025

Tel Aviv

ഇറാന്റെ മിസൈല്‍ ആക്രമണവും തളര്‍ത്തിയില്ല; ഇസ്രയേല്‍ ഓഹരി വിപണി 52 ആഴ്ചയിലെ ഉയര്‍ന്ന നിലയില്‍, ആഗോള വിപണികളില്‍ ചാഞ്ചാട്ടം

ടെല്‍ അവീവ്: ഇറാനുമായുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലും മുന്നോട്ടു കുതിച്ച് ഇസ്രയേല്‍ ഓഹരി വിപണി. ടെല്‍ അവീവ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ജൂണ്‍ 19 വ്യാഴാഴ്ച ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ...

ഇസ്രായേലിൽ തിരിച്ചടിച്ച് ഇറാൻ; ടെൽ അവീവിൽ ആക്രമണം; നിരവധി സ്ഫോടനങ്ങൾ

ടെൽ അവീവ് : ഇറാനിലെ ആണവ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള തന്ത്ര പ്രധാന ലക്ഷ്യങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ കനത്ത ആക്രമണത്തിന് മറുപടിയായി ഇറാൻ ഇസ്രയേലിനെ തിരിച്ചടിച്ചു. വെള്ളിയാഴ്ച ...

ഇസ്രായേലിന് നേരെ ഹിസ്ബുള്ളയുടെ ആക്രമണം; 160 ഓളം പ്രൊജക്ടൈലുകൾ തൊടുത്തുവിട്ടു; പ്രതിരോധിച്ച് സൈന്യം

ടെൽ അവീവ്: ഇസ്രായേലിന് നേരെ ഹിസ്ബുള്ളയുടെ ഭീകരാക്രമണം. ടെൽ അവീവ് ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് 160 ഓളം പ്രൊജക്ടൈലുകൾ തൊടുത്തുവിട്ടതായി ഹിസ്ബുള്ള വ്യക്തമാക്കി. ലെബനനിലെ ബെയ്‌റൂട്ടിൽ ഭീകരവാദ കേന്ദ്രങ്ങളെ ...

മിസൈലും ഡ്രോണുകളും വർഷിച്ച് ഇറാൻ; വെടിവെയ്പ്പിൽ 9 പേർക്ക് പരിക്ക്; സ്ഥിരീകരിച്ച് ഇസ്രായേലി സേന

ടെൽ അവീവ്: ഇസ്രായേലിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈലാക്രമണം. ഇറാന്റെ ഭാഗത്തുനിന്നും മിസൈലാക്രമണം ഉണ്ടാകുമെന്ന യുഎസ് മുന്നറിയിപ്പിനുപിന്നാലെയാണ് വ്യോമാക്രമണം ആരംഭിച്ചത്. ജറുസലേമിൽ ഉൾപ്പെടെ അപായ സൈറണുകൾ മുഴങ്ങിയതായാണ് റിപ്പോർട്ടുകൾ. ...

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാന സർവീസ് ഇല്ല; ടെൽ അവീവിലേക്കുള്ള ബുക്കിം​ഗ് നി‍ർത്തിവച്ചതായി എയർ ഇന്ത്യ

ബെംഗളൂരു: ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചതായി എയർ ഇന്ത്യ. മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സംഘർഷാവസ്‌ഥ കണക്കിലെടുത്താണ് ടെൽ അവീവിലേക്കും തിരിച്ചും ഉള്ള ...

ഇസ്രായേൽ-ഇറാൻ സംഘർഷം; ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

ന്യൂഡൽഹി: ഇസ്രായേൽ- ഇറാൻ സംഘർഷ സാധ്യത കണക്കിലെടുത്ത് ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിലേക്കുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. ഓഗസ്റ്റ് 8 വരെയുള്ള സർവീസുകളാണ് അടിയന്തരമായി റദ്ദാക്കിയതെന്ന് ...

വീണ്ടും ഹമാസ് ഭീകരത; സഹായമെത്തിക്കാൻ റഫാ അതിർത്തി തുറന്നു നൽകി; പിന്നാലെ തുടരെ റോക്കറ്റുകൾ തൊടുത്തു; നാല് മാസത്തിനിടെ ആദ്യ സംഭവം

ടെൽ അവീവ്: മാസങ്ങൾക്ക് ശേഷം മധ്യ ഇസ്രായേലിൽ റോക്കറ്റുകൾ തൊടുത്ത് ഹമാസ് ഭീകരർ. ​ഗാസയിൽ നിന്ന് റോക്കറ്റ് വിക്ഷേപിച്ചതിന്റെ ഉത്തരവാ​ദിത്തം ഹമാസ് ഏറ്റെടുത്തു. ഹമാസിൻ്റെ സായുധ വിഭാഗമായ ...

ഹമാസ് പുറത്ത് വിട്ട വീഡിയോയിലുള്ളത് പച്ചക്കള്ളം; ബന്ദിയായ 21 വയസ്സുകാരിയുടെ ശസ്ത്രക്രിയ നടത്തിയ് മൃ​ഗ ‍ഡോക്ടർ: വെളിപ്പെടുത്തലുമായി കുടുംബം

ടെൽ അവീവ്: ഹമാസ് ഭീകരർ തടവിൽ വച്ചിരുന്ന യുവതിയ്ക്ക് ചികിത്സ നൽകിയത് മൃ​ഗ ഡോക്ടർ. കഴിഞ്ഞ ദിവസം ഹമാസ് ഭീകരർ മോചിപ്പിച്ചതിന് ശേഷമാണ് യുവതി ‍യാഥാർത്ഥ്യം പുറം ...

ഹമാസിന്റെ തടവിൽ നിന്നും സൈനിക ഉദ്യോഗസ്ഥയെ മോചിപ്പിച്ച് എഡിഎഫ്; കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്

ടെൽ അവിവ്: ഹമാസിനെതിരെ കരയുദ്ധം ശക്തമാക്കുന്നതിനിടയിൽ തടവിൽ നിന്നും ഒരു ഇസ്രായേലി സൈനിക ഉദ്യോഗസ്ഥയെ കൂടി മോചിപ്പിച്ചു. ഓറി മെഗിദിഷ് എന്ന സൈനിക ഉദ്യോഗസ്ഥയെയാണ് മോചിപ്പിച്ചത്. തിങ്കളാഴ്ച ...

എല്ലാ ജൂതന്മാരെയും കൊല്ലുമെന്ന് അള്ളാഹുവിനോട് സത്യം ചെയ്യുന്നു; അശ്ലീല പദങ്ങൾ ഉപയോ​ഗിച്ച് സംസാരിക്കുന്ന ഹമാസ് ഭീകരരുടെ ഫോൺ സംഭാഷണം പുറത്തുവിട്ട് ഐഡിഎഫ്

ടെൽഅവിവ്: ഇസ്രായേലിനു നേരെ ഹമാസ് മിന്നൽ ആക്രമണം നടത്തിയ ദിവസം ഭീകരർ തമ്മിലുള്ള ഫോൺ കോളിന്റെ ഓഡിയോ പുറത്ത് വിട്ട് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ്. പിടിക്കപ്പെട്ടാലും എല്ലാ ...

ഹമാസിനെ പൂർണമായും തകർക്കും; യുദ്ധത്തിനിടയിൽ ഉറച്ച പ്രതിജ്ഞയുമായി ഇസ്രായേൽ സൈന്യം

ടെൽ അവിവ്: ഹമാസിനെ പൂർണമായും തകർക്കാനുള്ള ആക്രമണത്തിന് പദ്ധതി തയ്യാറാക്കുകയാണെന്ന് ഇസ്രായേൽ സൈന്യം. ശക്തമായ പ്രതിജ്ഞയെടുത്താണ് തങ്ങൾ ഹമാസിനെതിരെ യുദ്ധം ചെയ്യുന്നതെന്നും ഐഡിഎഫ് വക്താക്കൾ അറിയിച്ചു. ഹമാസ് ...

തെക്കൻ ലെബനനിലെ 20 ഹിസ്ബുള്ള സെല്ലുകൾ തകർത്ത് ഐഡിഎഫ്; വെടിവെപ്പ് തുടരുന്നു

ടെൽ അവീവ്: തെക്കൻ ലെബനനിലെ 20 ഹിസ്ബുള്ള സെല്ലുകൾ തകർത്തെന്ന് ഐഡിഎഫ് വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി. ഒക്ടോബർ 7-ന് യുദ്ധം ആരംഭിച്ചത് മുതൽ വടക്കൻ ...

‘ഇസ്രായേൽ അല്ല, ആശുപത്രി ആക്രമണത്തിന് പിന്നിൽ അവർ തന്നെ’; ഇസ്രായേൽ സൈന്യത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഹമാസിനെ കുറ്റപ്പെടുത്തി ബൈഡൻ

ടെൽ അവീവ്: ​ഗാസയിലെ ആശുപത്രിയിലുണ്ടായ ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്ന് കരുതുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഗാസയിലെ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം നടന്ന ആക്രമണം തന്നെ ദുഃഖിതനും ...

യു എസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലിൽ; നെതന്യാഹുവുമായി ചർച്ച ഉടൻ

ടെൽ അവീവ്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലിലെത്തി. ടെൽ അവീവിലെ വിമാനത്താവളത്തിൽ വന്നിറങ്ങിയ ബൈഡനെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തി സ്വീകരിച്ചു. ഇസ്രയേലിലെത്തിയ ബൈഡൻ ...

ടെല്‍ അവീവിൽ ഭീകരാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു; ഭീകരനെ വെടിവെച്ച് വീഴ്‌ത്തി ഇസ്രയേൽ പോലീസ്

ടെല്‍ അവീവ്: ഇസ്രയേല്‍ ന​ഗരമായ ടെല്‍ അവീവില്‍ നടന്ന വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രിയാണ് വെടിവെയ്പ്പുണ്ടായത്. വെസ്റ്റ് ബാങ്കിലെ സംഘര്‍ഷാവസ്ഥ വര്‍ദ്ധിക്കുന്നതിനിടെയുണ്ടായ വെടിവെയ്പ് ഭീകരാക്രമണമാണെന്ന് ...

ഇസ്രായേലിൽ വീണ്ടും ഭീകരാക്രമണം; തിരക്കേറിയ പട്ടണത്തിൽ വെടിവെയ്പ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

ജറുസലേം: ഇസ്രായേലിലെ ടെൽ അവീവിൽ ഭീകരാക്രമണം. അജ്ഞാതന്റെ വെടിവെയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി ടെൽ അവീവിലെ ഡിസെൻഗോഫ് സ്ട്രീറ്റിലാണ് ...