ഹമാസ് പുറത്ത് വിട്ട വീഡിയോയിലുള്ളത് പച്ചക്കള്ളം; ബന്ദിയായ 21 വയസ്സുകാരിയുടെ ശസ്ത്രക്രിയ നടത്തിയ് മൃ​ഗ ‍ഡോക്ടർ: വെളിപ്പെടുത്തലുമായി കുടുംബം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹമാസ് പുറത്ത് വിട്ട വീഡിയോയിലുള്ളത് പച്ചക്കള്ളം; ബന്ദിയായ 21 വയസ്സുകാരിയുടെ ശസ്ത്രക്രിയ നടത്തിയ് മൃ​ഗ ‍ഡോക്ടർ: വെളിപ്പെടുത്തലുമായി കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 12:01 pm IST
Facebook
Twitter
WhatsAppTelegram

ടെൽ അവീവ്: ഹമാസ് ഭീകരർ തടവിൽ വച്ചിരുന്ന യുവതിയ്‌ക്ക് ചികിത്സ നൽകിയത് മൃ​ഗ ഡോക്ടർ. കഴിഞ്ഞ ദിവസം ഹമാസ് ഭീകരർ മോചിപ്പിച്ചതിന് ശേഷമാണ് യുവതി ‍യാഥാർത്ഥ്യം പുറം ലോകത്തെ അറിയിച്ചത്. ഫ്രഞ്ച് പൗരത്വമുള്ള 21 കാരിയായ മിയ ആണ് ഹമാസിന്റെ ക്രൂരത വെളിപ്പെടുത്തിയിരിക്കുന്നത്. മിയയെ മോചിപ്പിച്ചതിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഐഡിഎഫിനോട് സന്തോഷം പ്രകടിപ്പിച്ചിരുന്നു.

ബന്ദി ആയിരിക്കുന്ന സമയത്ത് താൻ സുരക്ഷിത ആണെന്ന തരത്തിൽ ഹമാസ് മിയയുടെ വീഡിയോ പുറത്ത് വിട്ടിരുന്നു. എന്നാൽ, യുവതി പുറത്ത് വന്നതിന് ശേഷമാണ് വീഡിയോയിൽ കാണിച്ചതിന് വിരുദ്ധമായിട്ടാണ് ഹമാസിന്റെ ഇടപെടലെന്നാണ് മിയയുടെ കുടുംബം പറയുന്നത്. മകളുടെ ആരോ​ഗ്യ സ്ഥിതി ഇപ്പോൾ വളരെ മോശം ആണെന്നും നിരവധി തവണ താനൊരു ഇസ്രായേൽ സൈനികയല്ല, ഫ്രഞ്ച് പൗരയാണെന്ന് പറഞ്ഞിട്ടും ഹമാസ് ഭീകരർ മകളെ മോചിപ്പിച്ചില്ലെന്നും കുടുംബം പറയുന്നുണ്ട്. വെടിയേറ്റ മകളുടെ കയ്യിൽ മൃ​ഗ ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയതെന്നും നല്ലതുപോലൊരു ചികിത്സ നൽകിയില്ല എന്നും മിയയുടെ കുടുംബം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടതിന് പിന്നാലെയാണ് ബന്ദികളെ മോചിപ്പിച്ചത്. ബന്ദികളാക്കിയവരെ ഹമാസ് നല്ലതുപോലെ പരിചരിക്കുന്നുണ്ടെന്ന രീതിയിൽ പുറത്ത് വന്ന വീഡിയോയിൽ മിയയും ഉണ്ടായിരുന്നു. ഇസ്രായേലി-ഫ്രഞ്ച് ടാറ്റൂ ആർട്ടിസ്റ്റിനെ ഒരു അജ്ഞാത ആരോ​ഗ്യപ്രവർത്തകൻ ചികിത്സിക്കുന്നതും താൻ സുരക്ഷിതയാണെന്ന് പറയുന്നതുമായ 74 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആയിരുന്നു അന്ന് പുറത്ത് വന്നിരുന്നത്.

തന്റെ കുടുംബത്തെ കാണണം, നിലവിൽ താൻ ​ഗാസയിലാണെന്നും ​ഗുരുതമായി പരിക്കേറ്റ തന്റെ കയ്യിൽ മൂന്ന് മണിക്കൂർ സമയമെടുത്താണ് ശസ്ത്രിക്രിയ നടത്തിയത്. തന്നെ നല്ലതുപോലെ പരിപാലിക്കുന്നുണ്ടെന്നുമായിരുന്നു വീഡിയോയിൽ പറഞ്ഞിരുന്നത്. എന്നാൽ, ഇതിനെല്ലാം വിരുദ്ധമായിരുന്നു ഹമാസിന്റെ ഇടപെടലെന്നാണ് മിയയുടെ കുടുംബം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

അതേസമയം താത്കാലിക വെടിനിർത്തൽ ധാരണ അവസാനിച്ചതിന് പിന്നാലെ ഗാസയിൽ ഇസ്രായേൽ യുദ്ധം പുനരാരംഭിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ വിവിധ മേഖലകളിലേക്ക് ഹമാസ് ഭീകരർ വെടിയുതിർത്തുവെന്നും, ശക്തമായ പ്രത്യാക്രമണം നടത്തിയതായും ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഏഴ് ദിവസത്തേക്കാണ് താത്കാലിക വെടിനിർത്തൽ നടപ്പാക്കിയത്.

Tags: israelHamasTel Aviv
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies