സംസ്‌കാരത്തിന് ഊന്നൽ നൽകിയുള്ള നിർമ്മാണം ; തിരുച്ചിറപ്പള്ളിയിലെ ഈ ടെർമിനൽ അതിശയകരം : പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര
തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെ പുതിയ ടെർമിനലിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര . ‘ തിരുച്ചിറപ്പള്ളിയിലെ പുതിയ എയർപോർട്ട് ടെർമിനൽ അതിശയകരമായി തോന്നുന്നു. പ്രത്യേകിച്ചും പ്രാദേശിക സംസ്‌കാരത്തിനും ഡിസൈൻ ഘടകങ്ങൾക്കും ...