terrorist attacks - Janam TV

terrorist attacks

“പാക് ഭീകരാക്രമണത്തിൽ പൊലി‍ഞ്ഞത് 20,000 ഭാരതീയരുടെ ജീവൻ,സിന്ധു നദീജല കരാറിൽ ഒരു വിട്ടുവീഴ്ചയുമില്ല”;ഐക്യരാഷ്‌ട്രസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. കഴിഞ്ഞ 40 വർഷത്തിനിടെ പാകിസ്താൻ പിന്തുണയ്ക്കുന്ന ഭീകരർ 20,000 ഇന്ത്യക്കാരെ കൊലപ്പെടുത്തിയെന്നും അതിർത്തി കടന്നുള്ള ഭീകരത രാജ്യത്തെ സാധാരണക്കാരുടെ ജീവനാണ് ...

ഭീകരാക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ചൈന, സ്വന്തം പൗരന്മാരുടെ സുരക്ഷയാണ് പ്രധാനം; പാകിസ്താന് ബീജിങ്ങിന്റെ താക്കീത്

ഇസ്ലാമാബാദ്: ഇസ്ലാമാബാദ്: ചൈനീസ് പൗരന്മാർക്കെതിരെയുള്ള ഭീകരാക്രമണങ്ങളിൽ പാകിസ്താനെതിരെ പരസ്യമായി പ്രതികരിച്ച് ചൈന. ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ചൈന വ്യക്തമാക്കി. പാകിസ്താനിലെ തങ്ങളുടെ പൗരന്മാർക്ക് നേരെ ആറ് മാസങ്ങൾക്കിടെ ...

ഉന്നതതല യോഗം വിളിച്ച് അമിത് ഷാ; കശ്മീരിലെ സുരക്ഷാ സാഹചര്യവും അമർനാഥ് തീർത്ഥാടനവും ചർച്ചയാകും

ന്യൂഡൽഹി; ജമ്മു കശ്മീരിലെ സുരക്ഷാ ക്രമീകരണങ്ങളും അമർനാഥ് യാത്രയുടെ മുന്നൊരുക്കങ്ങളും വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. കശ്മീരിലുണ്ടായ ഭീകരാക്രമണങ്ങളുടെ ഞായറാഴ്ച ഉന്നതതല യോഗം ...

ഏപ്രിൽ വരെ നടന്നത് 219 ഭീകരാക്രമണങ്ങൾ; കലുഷിതമായി പാകിസ്താൻ

ഇസ്ലാമാബാദ്: ഈ വർഷം പാകിസ്താനിൽ ഭീകരാക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ പുറത്തുവിട്ട് സിആർഎസ് സ്റ്റഡീസ് വിഭാഗം. നാല് മാസത്തിനുള്ളിൽ 854 സാധാരക്കാരെയാണ് ഭീകരാക്രമണം ബാധിച്ചത്. ഇതിൽ ...

2022ൽ വകവരുത്തിയത് 172 ഭീകരരെ; നടന്നത് 93 ഏറ്റുമുട്ടലുകൾ; കണക്കുകൾ വിവരിച്ച് കശ്മീർ പോലീസ്

ശ്രീനഗർ: ജമ്മുകശ്മീരിൽ ഈ വർഷം 172 ഭീകരരെ വകവരുത്തിയതായി പോലീസ്. 29 പ്രദേശവാസികളെ ഭീകരർ കൊലപ്പെടുത്തിയിരുന്നുവെന്നും കശ്മീർ പോലീസ് അറിയിച്ചു. ആറ് ഹിന്ദുക്കളും 15 മുസ്ലീമുകളും കൊല്ലപ്പെട്ട ...

കശ്മീരിൽ ഭീകരാക്രമണം : നിരവധി പേർക്ക് പരിക്ക്

ശ്രീനഗർ : ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. ബന്ദിപോരയിൽ ഭീകരൻ ആൾക്കൂട്ടത്തിനു നേരെ ഗ്രനേഡ് എറിഞ്ഞു. ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടയിൽ കശ്മീരിൽ ...