ഭീകരാക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ചൈന, സ്വന്തം പൗരന്മാരുടെ സുരക്ഷയാണ് പ്രധാനം; പാകിസ്താന് ബീജിങ്ങിന്റെ താക്കീത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭീകരാക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ചൈന, സ്വന്തം പൗരന്മാരുടെ സുരക്ഷയാണ് പ്രധാനം; പാകിസ്താന് ബീജിങ്ങിന്റെ താക്കീത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 04:04 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ഇസ്ലാമാബാദ്: ചൈനീസ് പൗരന്മാർക്കെതിരെയുള്ള ഭീകരാക്രമണങ്ങളിൽ പാകിസ്താനെതിരെ പരസ്യമായി പ്രതികരിച്ച് ചൈന. ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ചൈന വ്യക്തമാക്കി. പാകിസ്താനിലെ തങ്ങളുടെ പൗരന്മാർക്ക് നേരെ ആറ് മാസങ്ങൾക്കിടെ രണ്ട് തവണ ആക്രമണമുണ്ടായ സാഹചര്യത്തിലാണ് ചൈനയുടെ പ്രതികരണം.

പാകിസ്താനിലെ ചൈനീസ് അംബാസഡറായ ജിയാങ് സായ്‌ഡോങ് ആണ് ചൈനയുടെ പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ചത്.. മാർച്ച് മുതൽ ഉണ്ടായ ചാവേർ ആക്രമണങ്ങളിൽ ഏഴ് ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ടുവെന്ന് ജിയാങ് ചൂണ്ടിക്കാട്ടി. പൗരന്മാരുടെ സുരക്ഷയാണ് പ്രസിഡന്റ് ഷി ജിൻ പിങിന് പരമ പ്രധാനം. അവരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടർന്നാൽ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്ക് കീഴിലെ നിക്ഷേപങ്ങളെക്കുറിച്ച് ചൈനക്ക് പുനർവിചിന്തനം നടത്തേണ്ടിവരുമെന്നും ജിയാങ് മുന്നറിയിപ്പ് നൽകി.

സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടായിട്ടുപോലും ചൈന അവരുടെ പൗരന്മാരെ യക്കുന്ന ഒരേ ഒരു രാജ്യമാണ് പാകിസ്താനെന്ന് പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാക്ക് ദാർ വീമ്പിളക്കിയതിനുപിന്നാലെയാണ് ചൈനയുടെ പ്രതികരണം വരുന്നത്. ഭീകരാക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇസ്ലാമാബാദ്‌ ഫലപ്രദമായ പരിഹാര നടപടികൾ സ്വീകരിക്കണമെന്നാണ് ചൈനയുടെ ആവശ്യം.

Tags: ChinaPakistanterrorist attacksChinese Ambassador to Pakistan
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies