രജൗരിയിലെ വനത്തിനുള്ളിൽ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി; ലഷ്കർ-ഇ-തൊയ്ബ ഭീകരർക്ക് വിദേശത്ത് നിന്ന് പരിശീലനം ലഭിച്ചതായും സൂചന
ശ്രീനഗർ: രജൗരി ജില്ലയിലെ വനത്തിനുള്ളിൽ ഭീകരരുടെ ഒളിത്താവളം സൈന്യം കണ്ടെത്തി. കാട്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഗുഹയാണ് ഭീകരർ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിന് ഉപയോഗപ്പെടുത്തിയതെന്ന് വ്യക്തമായതായും ഇത്തും ...




