tesla car - Janam TV
Monday, July 14 2025

tesla car

ഡിവൈഡറിൽ തട്ടി കത്തിയമർന്ന് ടെസ്‌ല; നാല് ഇന്ത്യക്കാർ വെന്തുമരിച്ചു

ടൊറന്റോയിൽ നടന്ന വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ഇവർ സഞ്ചരിച്ചിരുന്ന ടെസ്‌ല കാർ ഡിവൈഡറിൽ ഇടിക്കുകയും തൊട്ടുപിന്നാലെ ബാറ്ററിയിൽ നിന്ന് തീപ്പടർന്ന് വാഹനം കത്തിയമരുകയുമായിരുന്നു. ഇവരുടെ കാർ ...

കത്തിയമർന്ന് ടെസ്‌ല കാർ; ഡ്രൈവറടക്കം നാല് പേരും മരിച്ചു

പാരിസ്: ഫ്രാൻസിൽ ടെസ്‌ല കാർ അപകടത്തിൽപ്പെട്ട് നാല് പേർ മരിച്ചു. റോഡിലെ സൈൻ ബോർഡിൽ കാറിടിച്ച് തീപിടിക്കുകയായിരുന്നു. ഫ്രാൻസിലെ നിയോർട്ട് നഗരത്തിൽ കഴിഞ്ഞദിവസം രാത്രിയാണ് അപകടമുണ്ടായത്. അപകടത്തിന്റെ ...

നാട്ടു നാട്ടുവിനൊപ്പം ചുവടുവച്ച് ‘ടെസ്‌ല’; അവിശ്വസനീയ പ്രകടനമെന്ന് ആരാധകർ

ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന്റെ അലയൊലികൾ ഇപ്പോഴും ലോകമെങ്ങും മുഴങ്ങുകയാണ്. ഓസ്‌കർ നേട്ടത്തോടെ നിരവധി വിദേശികളിലേക്ക് എത്താൻ കീരവാണിയുടെ സംഗീതത്തിന് സാധിച്ചിരുന്നു. സെലിബ്രിറ്റികൾ, ക്രിക്കറ്റ് താരങ്ങൾ, ...

കാർ ഓട്ടോപൈലറ്റ് മോഡിലിട്ട് സിനിമ കണ്ടു; ചീറിപ്പാഞ്ഞ് ഇടിച്ചുതെറിപ്പിച്ചത് പോലീസ് വാഹനത്തെ; ഒടുവിൽ പുൽത്തകിടിയിൽ

വാഹനങ്ങളിൽ ഉൾപ്പെടുത്തുന്ന ചില ഫീച്ചറുകൾ മനുഷ്യന് ഒരു പരിധി വരെ ഉപകാരപ്രദവും അതുപോലെ തന്നെ ഉപദ്രവുമാണ്. അത്തരത്തിൽ അപകടകാരിയായ ഒരു ഫീച്ചറാണ് ടെസ്ല കാറുകളിലും മറ്റും ലഭ്യമാകുന്ന ...

സെൻറ് സ്മാർട്ട്, വിൻ സ്മാർട്ട്’; ലുലു എക്‌സ്‌ചേഞ്ചിന്റെ ടെസ്ല കാർ ഘാന സ്വദേശിക്ക്.

ഷാർജ: ലുലു എക്‌സ്‌ചേഞ്ച് ഒരുക്കിയ 'സെൻറ് സ്മാർട്ട്, വിൻ സ്മാർട്ട്' പ്രമോഷൻറെ ഭാഗ്യസമ്മാനം ഘാന സ്വദേശിക്ക്. മുവൈലയിലെ ഓട്ടോമൊബൈൽസ് കമ്പനി ജീവനക്കാരനായ അബ്ദുൽ ഗനിക്കാണ് ടെസ്ലകാർ സമ്മാനമായി ...

ഓട്ടോപൈലറ്റ് മോഡിൽ സഞ്ചരിച്ച കാറിൽ കുഞ്ഞിന് ജന്മം നൽകി യുവതി;കുഞ്ഞിന്റെ പേരിനൊപ്പം കാറിന്റെ പേരും ചേർക്കുമെന്ന് മാതാപിതാക്കൾ

പ്രസവവേദന വന്ന് ആശുപത്രിയിലെത്തും മുൻപേ കുഞ്ഞിന് ജന്മം നൽകുന്നതും കാറിലും വിമാനത്തിലും യാത്ര ചെയ്യുമ്പോൾ പ്രസവിക്കുന്നതും വാർത്തയാവാറുണ്ട്. എന്നാൽ ഓട്ടോപൈലറ്റ് മോഡിൽ സഞ്ചരിക്കുന്ന കാറിൽ കുഞ്ഞിന് ജന്മം ...