ഓട്ടോപൈലറ്റ് മോഡിൽ സഞ്ചരിച്ച കാറിൽ കുഞ്ഞിന് ജന്മം നൽകി യുവതി;കുഞ്ഞിന്റെ പേരിനൊപ്പം കാറിന്റെ പേരും ചേർക്കുമെന്ന് മാതാപിതാക്കൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഓട്ടോപൈലറ്റ് മോഡിൽ സഞ്ചരിച്ച കാറിൽ കുഞ്ഞിന് ജന്മം നൽകി യുവതി;കുഞ്ഞിന്റെ പേരിനൊപ്പം കാറിന്റെ പേരും ചേർക്കുമെന്ന് മാതാപിതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2021, 06:00 pm IST
Facebook
Twitter
WhatsAppTelegram

പ്രസവവേദന വന്ന് ആശുപത്രിയിലെത്തും മുൻപേ കുഞ്ഞിന് ജന്മം നൽകുന്നതും കാറിലും വിമാനത്തിലും യാത്ര ചെയ്യുമ്പോൾ പ്രസവിക്കുന്നതും വാർത്തയാവാറുണ്ട്. എന്നാൽ ഓട്ടോപൈലറ്റ് മോഡിൽ സഞ്ചരിക്കുന്ന കാറിൽ കുഞ്ഞിന് ജന്മം നൽകുന്ന കാര്യമോ..? വളരെ അപകടം പിടിച്ചതെന്നായിരിക്കും ഭൂരിഭാഗം പേരുടേയും അഭിപ്രായം.കാരണം ഓട്ടോപൈലറ്റ് മോഡിൽ സഞ്ചരിച്ച വാഹനങ്ങൾ അപകടത്തിലായ വാർത്തകൾ നാം കേൾക്കാറുണ്ട്.

എന്നാൽ യു എസിലെ ഫിലാഡൽഫിയ സ്വദേശിയായ ഒരു യുവതി ആദ്യത്തെ ‘ടെസ്ല ബേബി’യ്‌ക്ക് ജന്മം നൽകിയിരിക്കുകയാണ്. ഓട്ടോപൈലറ്റ് മോഡിൽ സഞ്ചരിക്കുകയായിരുന്ന ടെസ്ല ഇലക്ട്രിക് കാറിന്റെ മുമ്പിലത്തെ സീറ്റിൽ വെച്ചാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. ഇരാൻ, കീറ്റിങ് ഷെറി ദമ്പതികൾക്കാണ് കാറിനുള്ളിൽ വെച്ച് കുഞ്ഞ് പിറന്നത്.

കീറ്റിങ് ഷെറി മൂന്ന് വയസുള്ള മകനെ സ്‌കൂളിൽ കൊണ്ടുപോകാൻ തയ്യാറെടുക്കവെയായിരുന്നു ഇരാന് പ്രസവ വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ കീറ്റിങ് ഭാര്യയെ കാറിൽ കയറ്റുകയും ആശുപത്രിയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. കാറിന്റെ പിറകിലെ സീറ്റിൽ ഇരിക്കുകയായിരുന്ന മകനെയും പ്രസവ വേദന അനുഭവിക്കുന്ന ഭാര്യയെയും ഒരുപോലെ ശ്രദ്ധിക്കുന്നതിന് വേണ്ടിയാണ് കീറ്റിങ് വാഹനം ഓട്ടോപൈലറ്റ് മോഡിലേക്ക് മാറ്റിയത്.

ആശുപത്രിയിലേക്കുള്ള വഴി മദ്ധ്യേ ടെസ്ല കാറിൽ വെച്ച് തന്നെ യാരിൻ ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു.മീവ് ലില്ലി എന്ന് പേരിട്ട കുഞ്ഞിനെ ആശുപത്രിയിലെ നഴ്സുമാർ ‘ടെസ്ല ബേബി’ എന്നാണ് വിശേഷിപ്പിച്ചത്.
ടെസ്ല കാറിൽ വെച്ച് ജനിച്ചത് കൊണ്ട് ‘ടെസ്സ്’ എന്ന വാക്ക് കൂടി മകളുടെ പേരിന്റെ ഭാഗമായി ചേർക്കുന്ന കാര്യം ആലോചിക്കുന്നതായി ദമ്പതികൾ വ്യക്തമാക്കി.

കാലിഫോർണിയയിലെ പാലോ ആൾട്ടോ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാണ, ക്ലീൻ എനർജി കമ്പനിയാണ് ടെസ്ല.ശതകോടിശ്വരൻ ഇലോൺ മസ്‌കാണ് ടെസ്ലയുടെ സ്ഥാപകൻ.

Tags: deliverytesla car
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies