Tests - Janam TV

Tests

നാലുപേരുടെ ഭാവി ഓസ്ട്രേലിയയിൽ തീരുമാനിക്കപ്പെടും; വാളോങ്ങി ബിസിസിഐ; വീഴുന്നത് ആരൊക്കെ

ഇന്ത്യൻ ടീമിലെ മുതിർന്ന താരങ്ങളുടെ ഭാവി ഓസ്ട്രേലിയൻ പരമ്പരയ്ക്ക് ശേഷം തീരുമാനിക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ. ന്യൂസിലൻഡിനെതിരെയുള്ള ‍ഞെട്ടിപ്പിക്കുന്ന പരമ്പര തോൽവി വിലയിരുത്തുന്ന ബിസിസിഐ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുമ്പ് ...

ഇനി ഷെയ്ൻ വോണിനൊപ്പം രവി അശ്വിൻ! അഞ്ചു വിക്കറ്റ് നേട്ടം 37-ാം തവണ

ന്യൂഡൽഹി: ഇന്ത്യൻ ഇതിഹാസ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഇനി ഓസ്ട്രേലിയൻ ഇതിഹാസത്തിനൊപ്പം. 18 വർഷത്തെ ചരിത്രമാണ് അശ്വിന് വേണ്ടി വഴിമാറിയത്. ഷെയ്ൻ വോൺ കരിയറിൽ 37 തവണയാണ് ...

ഇനി ഇന്ത്യയിൽ അത്തരം മത്സരങ്ങൾ ഉണ്ടാവില്ല; കാരണം വ്യക്തമാക്കി സെക്രട്ടറി ജയ്ഷാ

ഇന്ത്യ ഇനി പിങ്ക്ബോൾ ടെസ്റ്റ് മത്സരങ്ങൾക്ക് ( ഡേ നൈറ്റ്) ആതിഥേയത്വം വഹിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഈഡൻ ​ഗാ‍‍ർഡൻസിൽ 2019 നവംബറിൽ ബം​ഗ്ലാദേശിനെതിരെയാണ് ഇന്ത്യ ...

ഒളിമ്പിക്സിൽ കൊവി‍ഡ്! ആദ്യ കേസ് റിപ്പോർട്ട് ചെയ്തു; പോസിറ്റീവായത് മെഡൽ ജേതാവ്

പാരിസ് ഒളിമ്പിക്സിൽ ആദ്യ കൊവിഡ‍് കേസ് റിപ്പോർട്ട് ചെയ്തു. ബ്രിട്ടീഷ് ബ്രെസ്റ്റ് സ്ട്രോക് നീന്തൽ താരം ആദം പീറ്റിക്കാണ് കൊവിഡ് ബാധിച്ചത്. 100 മീറ്റർ മത്സരത്തിൽ വെള്ളി ...

അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു ! അനന്ത് അംബാനിയുടെ വിവാഹത്തിൽ പങ്കെടുക്കില്ല

ബോളിവുഡ് താരം അക്ഷയ്കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. സർഫിറ എന്ന ചിത്രത്തിന്റെ പ്രെമോഷനിടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. താരം ഐസോലെഷനിൽ പ്രവേശിച്ചിട്ടുണ്ട്. ഇതോടെ അനന്ത് അംബാനി-രാധിക മെർച്ചൻ്റ് ...

ആ​ദ്യ രണ്ട് ടെസ്റ്റിനില്ല, വീണ്ടും അവധിയെടുത്ത് കോലി; കാരണം ദുരൂഹം; പകരം രണ്ടിലൊരാൾ

ഹൈദരാബാദ് വീണ്ടും ദേശീയ ടീമിൽ നിന്ന് അവധിയെടുത്ത് സൂപ്പർ താരം വിരാട് കോലി. ഇം​ഗ്ലണ്ടിനെതിരെ നാട്ടിൽ നടക്കുന്ന ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ താരം കളിക്കില്ല. ബിസിസിഐ ...