നിശാക്ലബ്ബിൽ വൻ തീപിടിത്തം; 13 പേർ വെന്തുമരിച്ചു; 35 പേർക്ക് പൊള്ളലേറ്റു; മരണസംഖ്യ ഉയർന്നേക്കാമെന്ന് ആശുപത്രി അധികൃതർ – Deadly nightclub fire leaves multiple casualties
ബാങ്കോക്ക്: നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ 13 പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തായ്‌ലാൻഡിലെ ചോൺബുരി പ്രവിശ്യയിലുള്ള നിശാക്ലബ്ബിലാണ് സംഭവം. തലസ്ഥാന നഗരമായ ബാങ്കോക്കിന്റെ ദക്ഷിണകിഴക്കൻ മേഖലയാണിത്. ...