തായ് ലാന്റ് രാജാവിന്റെ ‘ ജൂനിയർ വൈഫിന്റെ ‘ 1400 നഗ്നചിത്രങ്ങൾ ചോർന്നു ; പിന്നിൽ രാജ്ഞിയെന്ന് സംശയം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തായ് ലാന്റ് രാജാവിന്റെ ‘ ജൂനിയർ വൈഫിന്റെ ‘ 1400 നഗ്നചിത്രങ്ങൾ ചോർന്നു ; പിന്നിൽ രാജ്ഞിയെന്ന് സംശയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2020, 04:47 pm IST
FacebookTwitterWhatsAppTelegram

തായ് ലാന്റ് രാജാവ് വജ്രലോങ്കോണിന്റെ ‘ ജൂനിയർ വൈഫ് ‘ സിനീനത്തിന്റെ നഗ്ന ചിത്രങ്ങൾ ചോർന്നു . സിനീനത്ത് സ്വയം എടുത്ത ഫോട്ടോകളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നതെന്ന് ബ്രിട്ടീഷ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു .

തായ് ലാന്റ് രാജാവിന്‍റെ ഔദ്യോഗിക ഭാര്യയുമായുള്ള തർക്കമാണ് ചിത്രങ്ങൾ പുറത്ത് വന്നതിൽ കലാശിച്ചതെന്നാണ് സൂചന . ‘കോയി’ എന്നറിയപ്പെടുന്ന സിനീനത്ത് വജ്രലോങ്കോണിന്റെ 2012 നും 2014 നും ഇടയിൽ എടുത്ത 1400 ഓളം ചിത്രങ്ങളാണ് പുറത്ത് പ്രചരിക്കുന്നത് .

കിരീടധാരണത്തിനു മുൻപായി സ്വന്തം അംഗരക്ഷക സുതിദയെ വിവാഹം ചെയ്തിരുന്നു വജ്രലോങ്കോണ്‍ . തായ് രാജാവിന്‍റെ ഔദ്യോഗിക ഭാര്യ (രാജ്ഞി) കഴിഞ്ഞാല്‍, ഏറ്റവുമധികം അധികാരമുള്ള ഒരാളെക്കൂടി കൊട്ടാരത്തിലെ പദവികളില്‍ നിര്‍ത്താം. ‘ജൂനിയര്‍ വൈഫ്’ എന്നുപോലും അറിയപ്പെടുന്ന പദവി വഹിക്കുന്നയാളെ കോയി എന്നാണ് അറിയപ്പെടുന്നത് . അതായിരുന്നു സിനീനത്ത് . എന്നാൽ ഇവർ രാജ്യത്തിന്‍റെ രാജ്ഞിയും രാജാവായ വജ്രലോങ്കോണിന്‍റെ ഭാര്യയുമായ സുതിദയുടെ സ്ഥാനം കരസ്ഥമാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സിനീനത്തിനു നല്‍കിയിരുന്ന എല്ലാ പദവികളും ആനുകൂല്യങ്ങളും വജ്രലോങ്കോണ്‍ പിൻവലിച്ചു .

എന്നാൽ പിന്നീട് രാജാവ് സിനീനത്തിനു മാപ്പ് നൽകി, 2019 ൽ വിപുലമായ ചടങ്ങിൽ സിനീനത്തിനെ രാജകീയ ഭാര്യയായി നാമകരണവും ചെയ്തു. നാലാമത്തെ ഭാര്യ സുതിദ രാജ്ഞിയെ വിവാഹം കഴിച്ച് മൂന്ന് മാസത്തിന് ശേഷമാണ് ഇത് ചെയ്തത്. സിനീനത്ത് മടങ്ങി വരുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ചിത്രങ്ങൾ പുറത്താകാൻ കാരണമായി പറയപ്പെടുന്നത്.

Tags: Thailandthai
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies