Thali Temple - Janam TV

Thali Temple

തളി മഹാദേവ ക്ഷേത്രത്തിൽ ​ദർശനം നടത്തി സുരേഷ് ​ഗോപി; ചേണ്ടമേളത്തോടെ സ്വീകരണം നൽകി ബിജെപി പ്രവർത്തകർ

കോഴിക്കോട്: തളി മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി. അണികളോടൊപ്പമാണ് സുരേഷ് ​ഗോപി ക്ഷേത്രത്തിലെത്തിയത്. ചേണ്ടമേളത്തോടെയും മുദ്രാവാക്യത്തോടെയും ബിജെപി പ്രവർത്തകർ കേന്ദ്രമന്ത്രിയെ ക്ഷേത്രത്തിലേക്ക് ...

കോഴിക്കോട് തളിക്ഷേത്രക്കുളത്തിലെ മീനുകൾ ചത്തുപൊങ്ങി; കുളത്തിൽ വിഷം കലക്കിയതെന്ന് സൂചന

കോഴിക്കോട്: തളി മഹാദേവ ക്ഷേത്രകുളത്തിലെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. ഇന്ന് പുലർച്ചയോടെയാണ് സംഭവം. കുളത്തിൽ വിഷം സാമൂഹ്യ വിരുദ്ധർ വിഷം കലക്കിയതാണെന്നാണ് ലഭിക്കുന്ന സൂചന. സെക്യൂരിറ്റി ജീവനക്കാരനാണ് ...

തളി ക്ഷേത്രനഗരിയുടെ ഇസ്ലാമിക വൽക്കരണം; സ്വാതന്ത്ര്യ സമര സേനാനികളെ അവഹേളിക്കുന്ന അധികാരവർഗ്ഗത്തെ അടിയറവ് പറയിക്കും; പേരു മാറ്റത്തിൽ ശക്തമായി പ്രതിഷേധിച്ച് നാമജപ സദസ്സ്

കോഴിക്കോട്: തളി ക്ഷേത്ര നഗരത്തെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തമാകുന്നു. സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികത്തിൽ സ്വാതന്ത്ര്യ സമരസേനാനികളുടെ ഓർമ്മയ്ക്കായി നിർമ്മിച്ച തളി കണ്ടംകുളം ജൂബിലി ഹാളിന്റെ പേരു ...

കോഴിക്കോട് തളി ക്ഷേത്രനഗരത്തെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ പ്രക്ഷോഭം

കോഴിക്കോട്: തളി ക്ഷേത്ര നഗരത്തെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി തളിയിലെ നാട്ടുകാർ. തളി പൈതൃകത്തെ തകർക്കരുതെന്ന് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിന്റെ ഭാഗമായി കരിദിനവും ഹർത്താലും ആചരിക്കുമെന്ന് ...

തളി ക്ഷേത്ര പരിസരത്ത് ഇസ്ലാമീകപേരുകൾ നൽകാൻ കോഴിക്കോട് കോർപ്പറേഷൻ; തളി പ്രദേശത്തിന് മർക്കസ്സുദ്ദവ എന്ന് പുതിയ പേര്

തളി ക്ഷേത്ര പരിസരത്ത് ഇസ്ലാമീകവത്ക്കരണത്തിന് ഒരുങ്ങി കോഴിക്കോട് കോർപ്പറേഷൻ. തളി ശിവക്ഷേത്രത്തിന്റെ പ്രദേശങ്ങളായ കണ്ടംകുളം ജൂബിലി ഹാൾ പാർക്ക് തുടങ്ങിയവയ്ക്ക് ഇസ്ലാമീക പേര് നൽകാനാണ് കോർപ്പറേഷന്റെ തീരുമാനം. ...